പ്രിയപ്പെട്ട കഥാകാരാ,
മറ്റാർക്കും
എളുപ്പത്തിൽ കണ്ടത്താൻ കഴിയാത്ത വിധം സത്യങ്ങൾ നിങ്ങളുടെ ചുറ്റിൽ തന്നെ
ഒളിഞ്ഞിരിപ്പുണ്ട്.. നിങ്ങൾ അത് കണ്ടെത്തുക തന്നെ ചെയ്യും എന്ന് ഞാൻ ഉറച്ചു
വിശ്വസിക്കുന്നു.. ഇതുവരെ എനിക്ക് മുന്നിൽ ശൂന്യത ആയിരുന്നു.. ഇപ്പോൾ
എനിക്കും ശൂന്യതക്കുമിടയിൽ നിങ്ങളുണ്ട്.. ആ സത്യം നിങ്ങൾ കണ്ടെത്തുന്നത്
വരെ ഒരു നിഴലായ് ഞാനുണ്ടാകും.. എന്റെ വികാരങ്ങൾ ഞാനിതാ തുറന്നിടുകയാണ്..
നിങ്ങൾക്കിനി സഞ്ചരിക്കാൻ ഞാനിനി വഴികൾ പാകാം.. വരിക എന്റെ എഴുത്തുകാരാ...
പ്രിയപ്പെട്ടവരേ,
ബ്ലോഗ്ഗിൽ നിന്നും തൽക്കാലം ഒരിടവേള ..
എന്തു പറ്റി?
ReplyDeleteതാങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ചു.
എഴുത്തു നിർത്തല്ലേ.
കമന്റുകൾ കുറഞ്ഞതു കാരണമാണോ ?
WAITING FOR YOUR NEXT POST...!
ReplyDeleteNOW ITS MORE THAN 3 MONTHS......!
WAITING FOR YOUR NEXT POST..
പോരട്ടെ.....നര്‍മ്മ കേദാരങ്ങള്‍.....
ReplyDelete