അബദ്ധത്തിൽ നഷ്ടമായ ഒരു കഥ തിരിച്ചു കിട്ടിയിരിക്കുന്നു.. അത് കൊണ്ട് പിന്നേം പോസ്റ്റുന്നു.. വായിക്കണേ.. :)
ഒരു സിനിമാ കഥ...
അല്ല.. അത് തെറ്റാണു.. ഇതൊരിക്കലും ഒരു സിനിമാ കഥയല്ല.. മറിച്ചു, സിനിമയ്ക്കു പോയ കഥയാണ്.. എന്‍റെ കുറെ സുഹൃത്തുക്കളുടെ കഥ.. അവര്‍ ഒരു സിനിമാ കാണാന്‍ പോയ കഥ..
"ഏത് തിയേറ്ററില്‍ ആണ് പോകേണ്ടത്??/ " പെട്ടെന്ന് ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..
"അത്... അത് പിന്നെ.. " ദൈവമേ... പിന്നേം കണ്‍ഫ്യൂഷന്‍.. അതികം ആലോചിക്കാതെ കുറച്ചു കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞു..
"ചിന്താമണി കൊലകേസ് കളിക്കുന്ന തിയേറ്ററില്‍.. " അല്ല പിന്നെ..
ഞങ്ങള്‍ തിയെറ്ററിലെത്തി.. ഞങ്ങളെ കാത്തു പ്രകാശ് ഉള്‍പ്പടെ എല്ലാവരും നില്‍ക്കുന്നു..
"എടാ.. നിങ്ങള്‍ വന്ന ഓട്ടോ എന്‍റെ അമ്മാവന്റെതയിരുന്നു..." അവന്‍ എന്നോട് പറഞ്ഞു..
"ആണോ..??അത് ഞാനറിഞ്ഞില്ല... "
"എന്നെ പറ്റി നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ??? "
"ഹേ.. ഇല്ല.. ഒന്നും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞില്ല.. "
"അല്ലേലും നീ അബദ്ധമൊന്നും ചെയ്യില്ല എന്നെനിക്കറിയാം.. " അവന്‍ അഭിമാനത്തോടെ പറഞ്ഞു..
ഉം.. ശരിയാ..ഞാനും അതെവിടെയോ കേട്ടിട്ടുണ്ട്.. !!!!
പടം തുടങ്ങി.. എല്ലാവരും പടത്തില്‍ ശ്രദ്ദിച്ചു.. ഞാന്‍ മാത്രം പ്രകാശിനെ ശ്രദ്ദിച്ചു.. "ഇവനെ ഇത് പോലെ തന്നെ നാളെ കണ്ടാല്‍ മതിയായിരുന്നു.."
പടം കഴിഞ്ഞു.. എല്ലാവരും പുറത്തിറങ്ങി.. അപ്പോള്‍ പ്രകാശ് എന്നോട് ചോദിച്ചു..
"അളിയാ.. ശരിക്കും ആരാ ഭാവനയെ കൊന്നത്.. " അവനു സിനിമാ കണ്ടിട്ട് ഒന്നും മ നസിലായില്ല പോലും..
"നിന്‍റെ അമ്മാവന്‍.. " ഞാന്‍ എവിടെയോ ഓര്‍ത്തു മറുപടി പറഞ്ഞു..
"എഹ്.. എന്താടാ?? "
"അല്ല.. അത് ശരിക്കും നിന്‍റെ അമ്മാവന്‍ തന്നെ ആയിരുന്നോ??"
"അതെട.. "
"ശരിക്കും..?????? "
"ശരിക്കും.. !!!.. അത് വിട്.. എന്നാലും ആരാ ഭാവനയെ കൊന്നത്.. ???" അവന്‍ വീണ്ടും ചോദിച്ചു..
"എന്നാലും എനിക്കെന്താ തിയേറ്ററിന്റെ പേര് മാറിയത്.. ??" ഇനിയിപോ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല .. ഉത്തരങ്ങള്‍ക്കും.. എങ്കിലും പ്രകാശ് ചോദിച്ചു കൊണ്ടേയിരുന്നു..
"ആരാ ഭാവനയെ കൊന്നത്.. ???"
പടം കഴിഞ്ഞു.. പടത്തിന്റെ ക്ലൈമാക്സ്-ഉം കഴിഞ്ഞു.. പക്ഷെ പടം കാണാന്‍ പോയതിന്റെ ക്ലൈമാക്സ് പിറകെ വരുന്നതെ ഉണ്ടായിരുന്നുള്ളു..
------------------------
അടുത്ത ദിവസം.. കാന്റീന്‍..
ചുമ്മാ വായ് നോക്കിയിരുന്ന എന്‍റെ മുന്നില്‍ അന്‍സാര്‍ പ്രത്യക്ഷപ്പെട്ടു.. അവന്റെ മുഖത്തൊരു ആക്കിയ ചിരി..
"എന്താടാ തെണ്ടി ഇളിച്ചു കാട്ടുന്നെ??? " ഞാന്‍ ചോദിച്ചു..
" നിന്നേം ലവളേം മറ്റേ തിയെറ്ററിന്റെ മുന്നില്‍ കണ്ടല്ലോ ഇന്നലെ.. "
"അയ്യേ.. ഛെ.. എടാ.. അത് അതല്ലട.. തിയേറ്റര്‍ മാറി പോയതാ.. " ഞാന്‍ വിയര്‍ത്തു പോയി..
"ഉം. മനസിലായി മനസിലായി.. അതികം കിടന്നുരുളേണ്ട. " അതും പറഞ്ഞു അവന്‍ ചിരിച്ചു കൊണ്ട് തന്നെ പോയി..
ആരോട്.. എന്ത് പറയാന്‍.. പറഞ്ഞാല്‍ തന്നെ ആരു വിശ്വസിക്കാന്‍.. എന്നാലും .. ഛെ.. .. അയ്യേ..
"ഡാ.. പ്രകാശ് അല്ലെ ആ ഓടി വരുന്നത്??? " സുനീര്‍ എന്നോട് ചോദിച്ചു..
അതെ.. അവന്‍ തന്നെ.. ഇത്തവണ ഞാന്‍ അവന്റെ പിറകിലേക്ക് നോക്കിയില്ല. കാരണം.. ഇത് എന്നെ കാണാനുള്ള വരവ.. അമ്മാവന്‍ അവനു കൊടുത്തതിന്റെ മുതലും പലിശയും എനിക്ക് തരാനുള്ള വരവ്..
"നീ എന്താ ലേറ്റ് ആയതു.. വേഗം വന്നു തന്നിട്ട് പോടാ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി..
"അളിയാ,.. അടി കൂടുതലാകുമ്പോള്‍ ഒന്ന് പിടിച്ചു വെച്ചേക്കണേ അവനെ.. പ്ലീസ്.. " ഞാന്‍ സുനീരിനോട് പറഞ്ഞു..
"അടിയോ ?? എന്തിനു?? " അവനൊന്നും മനസിലായില്ല..
"അതൊക്കെ ഉണ്ട്.. "
"കാര്യം പറഞ്ഞാല്‍ ഞാന്‍ അവനെ പറഞ്ഞു മനസിലാക്കിക്കം.. " അവന്‍ എന്നോട് പറഞ്ഞു..
"ഒന്ന് പോടാ.. വെട്ടാന്‍ വരുന്ന പോത്തിനോട് വേറൊരു പോത്ത് വേദമോതിയിട്ടെന്തു കാര്യം??? "
പ്രകാശ് ഞങ്ങളുടെ അടുത്ത് എത്തി.. അവന്റെ കിതപ്പ് മാറുന്നില്ല.. ഞാന്‍ ഒരടി പിറകോട്ടു മാറി നിന്നു..
അവനെന്ത ഒന്നും പറയാത്തത് എന്ന് ഞാന്‍ ആലോചിച്ചു.. അളിയാ.. തല്ലരുത്.. എല്ലാം പറഞ്ഞു തീര്‍ക്കാം എന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന് കൂടി അവനെ നോക്കി.
മൌനത്തിനു വിരാമമിട്ടു കുറച്ചു കഴിഞ്ഞപോള്‍ അവന്‍ പറഞ്ഞു..
"അളിയാ.. ഭാവനയെ കൊന്നത് മറ്റേ സായികുമാറ.. "
"എഹ്,,എന്താ??? " അടി പ്രതീക്ഷിച്ചു നിന്ന സുനീര്‍ നിരാശയോടെ ചോദിച്ചു..
"അതെട.. ഞാന്‍ ജംഷിയോടു ചോദിച്ചു.. അവന്‍ പടം കണ്ടതാ.. അവന പറഞ്ഞത് ഭാവനയെ കൊന്നത് സായികുമാറ.. "
"സായികുമാറല്ല .. നിന്‍റെ അമ്മാവന കൊന്നത്.. ഭാവനയെയല്ല .. എന്നെ.. !!!"
"ഓ .. ഇത്രക്കങ്ങു ചൂടാകാൻ മാത്രം നീ വല്യ സായികുമാർ ഫാൻ ആണെന്ന് ഞാനറിഞ്ഞില്ല.. " അവനതും പറഞ്ഞു മുഖം വീര്പ്പിച്ചു നടന്നു..
ഞാനവിടെ തന്നെ നിന്നു ..
ഛെ.. വേണ്ടാരുന്നു.. സായികുമാർഭാവനയെ കൊന്നതിന് ഞാനവനെ.. ഈശ്വരാ.. എന്തൊരപരാധി ഈ ഞാൻ...!!!
ഒരു സിനിമാ കഥ...
അല്ല.. അത് തെറ്റാണു.. ഇതൊരിക്കലും ഒരു സിനിമാ കഥയല്ല.. മറിച്ചു, സിനിമയ്ക്കു പോയ കഥയാണ്.. എന്‍റെ കുറെ സുഹൃത്തുക്കളുടെ കഥ.. അവര്‍ ഒരു സിനിമാ കാണാന്‍ പോയ കഥ..
കഥ പറച്ചലിന്റെ സുഖത്തിനു
വേണ്ടി, അതിനു വേണ്ടി മാത്രം,ഈ കഥയും, ഞാനും എന്‍റെ സ്ഥിരം കഥാ
പാത്രങ്ങളും ചേര്‍ന്ന് ഏറ്റെടുക്കുകയാണ്.. (ദയവു ചെയ്തു അത് ഞങ്ങള്‍
തന്നെ എന്ന് തെറ്റിദ്ധരിക്കല്ലേ..) ഇനി കഥയിലേക്ക്..
കോളേജില്‍ കാല് കുത്തിയതും , പ്രകാശ് ഓടി വരുന്നു.. ഒരു നിമിഷം ഞാനും സുനീരും നിന്നു.. പിന്നെ അവന്റെ പിറകിലേക്കൊന്നു നോക്കി.. വേറെ ആരേലും വടിയും കുന്തവുമൊക്കെയായി അവന്റെ പിറകിലുണ്ടോ എന്ന്. കാരണം അവന്‍ അത്രയ്ക്ക് "നല്ലവനാണല്ലോ.."
ഇല്ല.. ആരുമില്ല.. അപ്പോള്‍ ഇതവന്‍ ഞങ്ങളോട് എന്ത് പറയാന്‍ വേണ്ടി ഓടി വരുന്നതാ..
"എന്താ അളിയാ കാര്യം.. ?? " സുനീര്‍ ചോദിച്ചു.
"അറിഞ്ഞോ.. ഇന്നും കോളേജില്‍ സമരമാ " അവന്‍ സന്തോഷത്തോടെ മറുപടി പറഞ്ഞു..
"ഒഹ്,. ഈ മാസം ഇതെത്രാമത്തെ സമരമാ എന്‍റെ ദൈവമേ.. "
"അത്.. ഒന്ന്. രണ്ടു..മൂന്നു........... " പ്രകാശ് ഓര്‍ത്തെടുത്തു എണ്ണാന്‍ തുടങ്ങി..
"ഛീ.. നിര്‍ത്തെടാ.. വെറുതെ ഒരോളത്തിനു ഞാന്‍ ചോദിച്ചതാ.. അതിന അവന്‍ ഈ കിടന്നെന്നുന്നത് .. തെണ്ടി.. " എനിക്ക് ദേഷ്യം വന്നു..
"ആഹ്.. അത് വിട്.. .., അപ്പോള്‍ കാന്റീന്‍ ഇപ്പോള്‍ അടക്കും.. സൊ ഇവിടെ നിന്നിട്ടെനി പ്രതേകിച്ചു കാര്യമില്ല. ഇനിയെന്താ പരിപാടി??? " സുനീര്‍ ചോദിച്ചു..
"നമുക്കൊരു സിനിമയ്ക്കു പോയാലോ??? " ഐഡിയ പറഞ്ഞത് പ്രകാശാണ്.. ഉം. അതാ നല്ലത്. കുറെ ആയി നല്ല പടം കണ്ടിട്ട്.. confirmed
"അതിനു മുംബ് എനിക്കൊന്നു ക്ലാസ്സില്‍ പോകണം.. " സുനീര്‍ പറഞ്ഞു..
"അതെന്തിനാ?? " ഞാന്‍ ചോദിച്ചു..
"വരുമെങ്കില്‍ അവളേം സിനിമയ്ക്കു കൂട്ടണം.. അതിനാ.. "
"ഓഹോ.. കള്ള കാമുകാ... ഉം.. ശരി ശരി.. " ഞാനും പ്രകാശും സമ്മതിച്ചു..
അങ്ങനെ ഞങ്ങള്‍ ക്ലാസ്സിലേക്ക്.. ക്ലാസ്സില്‍ കയറും മുന്നേ സജീഷിനേം അന്സറിനെയും കണ്ടു.. അവരും സിനിമയ്ക്കു പോവുകയാണെന്ന്..
ഞങ്ങള്‍ ക്ലാസ്സിലെത്തി.. ക്ലാസ്സില്‍ സുനീറിന്റെ കാമുകിയുടെ കൂടെ വേറെയും മൂന്നു പെണ്‍കുട്ടികള്‍..
"എന്താടാ ഇനി പരിപാടി.. " ചോദിച്ചത് ഷീന ആയിരുന്നു.
" ഞങ്ങള്‍ സിനിമയ്ക്കു പോകുവാ.. .. " ഞാന്‍ പറഞ്ഞു..
"ഞങ്ങളും വരട്ടെ.. ??? " എന്ന് അവള്‍..
"വന്നോ. പക്ഷെ ഞങ്ങളുടെ ചെലവെടുക്കണം.. " അവള്‍ ചോദിച്ചു തീരുന്നതിനു മുംബ് default മറുപടി പറഞ്ഞത് പ്രകാശ് ആയിരുന്നു.
"പോടാ.. അതൊന്നും പറ്റില്ല.. "
അതേറ്റില്ല.. ആഹ്.. പോട്ടെ..
(മര്യാദക്ക് ചോദിച്ചാല്‍ ഇവര്‍ സമ്മതിക്കില്ല.. അത് കൊണ്ടല്ലേ ഞങ്ങള്‍ക്ക് ഇവരെ പറ്റിക്കേണ്ടി വരുന്നത്.. അതിനു ഞങ്ങളെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം.. അല്ല പിന്നെ.. )
അങ്ങനെ ഞങ്ങള്‍ ഏഴു പേരും സിനിമയ്ക്കു പോകാന്‍ പദ്ദതിയായി.. ക്ലാസ്സില്‍ നിന്നും പുറത്തേക്കു. അപോഴാണ് ഞങ്ങള്‍ ഒരു കാര്യം ആലോചിച്ചത്.. പരമ പ്രധാനമായ ഒരു കാര്യം..
ഏതു സിനിമയ്ക്കു പോകണം എന്ന കാര്യം.. രണ്ടു തിയേറ്ററില്‍ (ഹരിഹര്‍ ആന്‍ഡ് ക്ലാസ്സിക് ) ഒഴികെ ബാക്കിയെല്ല തിയെറ്ററിലും പടം തുടങ്ങി കാണും. അവിടെ ഏതാ പടം കളിക്കുന്നത് എന്ന് ആര്‍ക്കും ഒരെത്തും പിടിയുമില്ല.. അവസാനം ഞാനും പ്രകാശും കൂടി പത്രം നോക്കാന്‍ പോകാന്‍ തീരുമാനമായി,. ഞങ്ങള്‍ ലൈബ്രറിയില്‍ എത്തി.. പ്രകാശ് പത്രം എടുത്തു നോക്കാന്‍ തുടങ്ങി..
"ഹരിഹരില്‍ ഏതാട പടം?? " ഞാന്‍ ചോദിച്ചു..
"അളിയാ,.. അവിടെ തരംഗമായി കൊണ്ടിരിക്കുന്ന മറ്റേ ചേച്ചിയുടെ പടമ.. "
"അയ്യേ.... ഛെ.. !!!!! അപ്പോള്‍ ക്ലാസ്സികിലോ??? " ഞാന്‍ ചോദിച്ചു..
"ക്ലാസ്സികില്‍ ചിന്താമണി കൊലക്കേസ്.." അവന്‍ പറഞ്ഞു.. ഓക്കേ.. അത് കാണാം.. confirmed ..
"ആകെ ഏഴു പേര്‍.. രണ്ടു ഓട്ടോയിലായിട്ടു പോകേണ്ടി വരും.. " ഞാന്‍ പറഞ്ഞു..
"ഛെ.. എട്ടു പേര്‍ ഉണ്ടായിരുന്നേല്‍ കറക്റ്റ് ആവുമായിരുന്നു.. " പ്രകാശ് പറഞ്ഞു..
"എന്താടാ??"
"അല്ല.. ഇതിപോ ഒരു ഓട്ടോയില്‍ നാലും മറ്റേ ഓട്ടോയില്‍ മൂന്നും വെച്ച് പോകേണ്ടി വരുമല്ലോന്നു..എട്ടു പേരുണ്ടെങ്കില്‍ രണ്ടിലും നാലു പേരാകുമായിരുന്നു.. അതാ.." അവന്‍ വിശദീകരിച്ചു..
"ഒരു കാര്യം ചെയ്.. നീ വരേണ്ട.. അപ്പോള്‍ ആറ് പേരാകും.. ഞങ്ങള്‍ രണ്ടു ഓട്ടോയില്‍ മൂന്നു പേര്‍ വെച്ച് പോയ്കോളം.. എന്താ മതിയോ???" സുനീര്‍ ചോദിച്ചു..
"അതല്ലട.. ഒരാളെ കൂടി കൂട്ടിയാലോ എന്ന ഞാന്‍ ഉദ്ദേശിച്ചേ..." അവന്‍ നിന്നു പരുങ്ങി..
"ആരെ?? " ഞാന്‍ ചോദിച്ചു..
"ഫസ്റ്റ് ഇയറിലെ സൌമ്യയേയും കൂട്ടിയാലോ??? " അവന്‍ ചോദിച്ചു..
"ഹമ്പട.. രണ്ടാമത്തെ കള്ള കാമുകാ... ഞാന്‍ മാത്രം പാവം.. ഉം.. നിന്റിഷ്ടം പോല്‍ ചെയ്തോ.. " ഞാന്‍ പറഞ്ഞു..
അപ്പോള്‍ തന്നെ അവന്‍ ഫസ്റ്റ് ഇയറിലേക്ക് ഓടി.
ഞങ്ങള്‍ ഓട്ടോയും കാത്തിരുന്ന്.. കുറച്ചു കഴിഞ്ഞപോള്‍ ഒരു ഓട്ടോ വന്നു..
പെണ്‍കുട്ടികള്‍ മൂന്നു പേര്‍ കയറി.. നാലാമതായി കയറാന്‍ ഒരുങ്ങി നിന്ന ഷീനയെ തള്ളി മാറ്റി സുനീര്‍ ചാടി ഓട്ടോയില്‍ കയറി..
"ഇതെന്താട ഇങ്ങനെ" എന്നര്‍ത്ഥത്തില്‍ അവളെന്നെ നോക്കി...
"അവനു അവളുടെ കൂടെ യാത്ര ചെയ്യണം.. അത്ര തന്നെ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവളേം നോക്കി.. ഇപോ അവള്‍ക്കെല്ലാം മനസിലായി..
ആ ഓട്ടോ പോയി.. ഞാനും ഷീനയും, പ്രകാശിനും ഓടോയ്കും വേണ്ടി കാത്തിരിക്കാന്‍ തുടങ്ങി..
കുറച്ചു കഴിഞ്ഞപോള്‍ പ്രകാശ് ഓടി വരുന്നത് കണ്ടു.. ഞാന്‍ അവന്റെ പിറകിലേക്ക് നോക്കി.. "ഇല്ല.. ആരുമില്ല.." സമാധാനം..
കറക്റ്റ് സമയം തന്നെ ഒരു ഓടോയും വന്നു.. ഞാന്‍ കൈ നീട്ടി.. ഷീനയും ഞാനും ഓട്ടോയില്‍ കയറി.. പ്രകാശ് ഓടി ഓട്ടോയുടെ അടുത്ത് വന്നു..
ഓട്ടോയുടെ അകത്തേക്ക് നോക്കിയ അവന്‍ അതെ സ്പീഡില്‍ തിരിച്ചോടി.. ഇതെന്തു കഥ..??? !!!!!!!!
"അവനല്ലേ.. ഇന്ന് ഗുളിക കഴിച്ചു കാണില്ല.." ഞാന്‍ അവളോട് പറഞ്ഞു..
"ചേട്ടാ,, വണ്ടി തിയേറ്ററില്‍ പോട്ടെ.. " ഓട്ടോ വിട്ടു..
"എന്നാലും അവനെന്ത തിരിഞ്ഞോടി കളഞ്ഞത്?? " ഷീന എന്നോട് ചോദിച്ചു..
"അവളെ സിനിമയ്ക്കു വിളിച്ചപോള്‍ അവള്‍ പറഞ്ഞു കാണും കാമ്പസിന് ചുറ്റും രണ്ടു റൌണ്ട് ഓടാന്‍. അതാവും.. അല്ലേല്‍ വേറെ എന്തേലും ഉടായിപ്പ് കാണും, അവനല്ലേ ആള്.. " ഞാന്‍ പറഞ്ഞു തുടങ്ങി,പ്രകാശിന്റെ ആരുമറിയാത്ത കുറെ വീര കഥകൾ ..

"ആ തിരിച്ചോടിയത് പ്രകാശ് അല്ലെ??? " ഓട്ടോ ഡ്രൈവര്‍ ചോദിച്ചു..
"അതെ.. " ഞാന്‍ വളരെ സന്തോഷത്തോടു കൂടി തന്നെ മറുപടി പറഞ്ഞു.. 'അവന്‍ ഭയങ്കരന്‍ തന്നെ.. എവിടെ പോയാലും അവനെ അറിയുന്ന ആരേലും കാണും.' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ചേട്ടന് അവനെ എങ്ങനെ അറിയും?? " ഞാന്‍ ചോദിച്ചു,,
"ഞാന്‍ അവന്റെ അമ്മാവനാ.. " അയാള്‍ അത് പറഞ്ഞത് ഞാനൊന്നു ഞെട്ടി.. ദൈവമേ.. അതറിയാതെ പ്രകാശിന്റെ നടന്നതും നടക്കാത്തതും ഇനി നടക്കാന്‍ പോകുന്നതുമായ എന്തൊക്കെ കര്യങ്ങള ഞങ്ങള്‍ വിളിച്ചു പറഞ്ഞത്. ഛെ..
"അതെ.. ചേട്ടാ.. ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശ് അല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്.. ഞങ്ങള്‍ ഉദ്ദേശിച്ച പ്രകാശിനെയാണോ ചേട്ടന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. ഏതായാലും ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശിനെ ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല.. " ഞാന്‍ പറഞ്ഞു..
"ഉം .. മനസിലായി മനസിലായി. അതികം ഉരുലെണ്ട.. ഏതു തിയേറ്ററില്‍ ആണ് നിങ്ങള്ക്ക് പോകേണ്ടത്.??? " അയാള്‍ ചോദിച്ചു..
"ഹരിഹരില്‍.. " ഞാന്‍ പറഞ്ഞു..
ഓട്ടോ തിയേറ്ററില്‍ എത്തി..
"എത്രയായി ചേട്ടാ??" ഞാന്‍ ചോദിച്ചു.. അപ്പോള്‍ അയാളെന്നെ ഒന്ന് നോക്കി...
ഒഹ്.. പ്രകാശിന്റെ അമ്മാവനല്ലേ.. കാശ് വേണ്ടായിരിക്കും .. നല്ല അമ്മാവന്‍.. ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു.. അപോഴും അയാള്‍ എന്നെ തന്നെ നോക്കുകയായിരുന്നു..
ഒന്നും മനസിലാകാതെ ഞാന്‍ ഒന്ന് കൂടി ചിരിച്ചു കാണിച്ചു..
"കാശ് ഒന്നും വേണ്ട.. നീയൊക്കെ ഒന്നിറങ്ങിയാല്‍ മതി... എന്‍റെ പുന്നാര മരുമകന്‍ വരുന്നതിനു മുമ്പ് എനിക്ക് പോകണം.. അവനു നാണോം മാനവുമോന്നുമില്ലെലും എനിക്കതുണ്ട്.." അയാള്‍ പറഞ്ഞു.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒന്നും മനസിലായില്ല..
"പടം കാണാന്‍ വരുന്നത് അത്ര വല്യ തെറ്റാണോ ചേട്ടാ.. ?? " ഞാന്‍ ചോദിച്ചു..
"പടം കാണുന്നത് തെറ്റല്ല.. പക്ഷെ ഇത്.. " അയാള്‍ ഒന്ന് കൂടി രൂക്ഷമായി പറഞ്ഞു..
"ഒഹ്. പെണ്‍കുട്ടിയേം കൂട്ടി വന്നത് കൊണ്ടാണോ.. ചേട്ടാ.. ഇവള്‍ എനിക്ക് പെങ്ങളെ പോലെയ.." ഞാന്‍ അത് പറഞ്ഞപോള്‍ അയാള്‍ ഒന്ന് കൂടി രൂക്ഷമായി എന്നെ നോക്കി..
"ഒഹ്.. സോറി.. എനിക്ക് മാത്രമല്ല. പ്രകാശിനും.. " അതും പറഞ്ഞു ഞാനും അയാളെ ഒന്ന് രൂക്ഷമായി തന്നെ നോക്കി.. 'ചേട്ടന് ഇത്തിരി കൂടി അന്തസ്സായി ജീവിച്ചൂടെ??' എന്നര്‍ത്ഥത്തില്‍..
അയാള്‍ പിന്നൊന്നും പറഞ്ഞില്ല.. കാശും വാങ്ങാതെ വേഗത്തില്‍ ഓട്ടോ ഓടിച്ചു പോയി..
"കഷ്ടം.. അവന്റെ കുടുംബത്തില്‍ എല്ലാരും ഇങ്ങനെയാണല്ലോ ദൈവമേ.. " എന്നും പറഞ്ഞു തിയെറ്ററിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി തരിച്ചു പോയി..
വെപ്രാളതിനിടയില്‍ ഞാന്‍ തിയേറ്ററിന്റെ പേര് മാറ്റി പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് " മറ്റേ ചേച്ചിയുടെ" പടം കളിക്കുന്ന തിയേറ്ററില്‍. .അയ്യേ..!!
"ഹയ്യോ.. തിയേറ്റര്‍ മാറി പോയി.. " ഞാന്‍ പറഞ്ഞു..
"ഒഹ്.. അപ്പോള്‍ ഇവിടെ ഏതു പടമാ കളിക്കുന്നെ?? " എന്നും ചോദിച്ചു പോസ്റ്റര്‍ നോക്കാന്‍ ഒരുങ്ങിയ ഷീനയുടെ മുന്നില്‍ ഞാന്‍ കയറി നിന്നു..
ഭാഗ്യം.. കറക്റ്റ് സമയത്ത് തന്നെ ഒരു ഓട്ടോ വന്നു. ഞാന്‍ അവളെ ബലം പ്രോയോഗിച്ചു തന്നെ ഓട്ടോയില്‍ കയറ്റി..
"ചേട്ടാ.. അടുത്ത തിയേറ്ററില്‍ പോട്ടെ.." ഞാന്‍ പറഞ്ഞു..
സംഭവിച്ചതൊക്കെ ഞാന്‍ ഓര്‍ത്തു.. "എന്‍റെ ദൈവമേ.. ഛെ.. അയ്യേ.. കഷ്ടം.. ഛെ.. അയ്യേ.. "വാക്കുകള്‍ മാറി മാറി ഞാന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു..
"എന്താടാ.. എന്താ പറ്റിയത്.." അവള്‍ ചോദിച്ചു..
"എഹ്.. ഒന്നുമില്ല.." ഞാന്‍ വേറൊന്നും പറഞ്ഞില്ല.. കാരണം ഈ ഓട്ടോ ആരുടെ അമ്മാവനന്റെതെന്നു ആര്‍ക്കറിയാം..
സംഭവിച്ചതൊക്കെ പ്രകാശിനോട് തുറന്നു പറഞ്ഞാലോ.. ഞാന്‍ ആലോചിച്ചു.. വേണ്ട..
"ചിന്താമണി കൊലകേസ്" കാണാന്‍ വന്നവര്‍ എന്‍റെ കൊലകേസിനു സാക്ഷി പറയേണ്ടി വരും.. ഇതിപോ ഞാന്‍ അവനോടു തുറന്നു പറഞ്ഞിട്ടും എന്ത് കാര്യം..
അവന്‍ ഒരു മാസത്തേക്കെങ്കിലും അമ്മാവനെ കാണാതെ മുങ്ങി നടക്കേണ്ടി വരും.. പറഞ്ഞില്ലേലും അമ്മാവന്‍ മുങ്ങി നടന്നോളും.. കാരണം ഇവന് നാണോം മാനവുമോന്നുമില്ലെലും അമ്മാവനതുണ്ടല്ലോ.. !!!!
"അതെ.. " ഞാന്‍ വളരെ സന്തോഷത്തോടു കൂടി തന്നെ മറുപടി പറഞ്ഞു.. 'അവന്‍ ഭയങ്കരന്‍ തന്നെ.. എവിടെ പോയാലും അവനെ അറിയുന്ന ആരേലും കാണും.' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ചേട്ടന് അവനെ എങ്ങനെ അറിയും?? " ഞാന്‍ ചോദിച്ചു,,
"ഞാന്‍ അവന്റെ അമ്മാവനാ.. " അയാള്‍ അത് പറഞ്ഞത് ഞാനൊന്നു ഞെട്ടി.. ദൈവമേ.. അതറിയാതെ പ്രകാശിന്റെ നടന്നതും നടക്കാത്തതും ഇനി നടക്കാന്‍ പോകുന്നതുമായ എന്തൊക്കെ കര്യങ്ങള ഞങ്ങള്‍ വിളിച്ചു പറഞ്ഞത്. ഛെ..
"അതെ.. ചേട്ടാ.. ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശ് അല്ല ഞങ്ങള്‍ ഉദ്ദേശിച്ചത്.. ഞങ്ങള്‍ ഉദ്ദേശിച്ച പ്രകാശിനെയാണോ ചേട്ടന്‍ ഉദ്ദേശിച്ചത് എന്നറിയില്ല.. ഏതായാലും ചേട്ടന്‍ ഉദ്ദേശിച്ച പ്രകാശിനെ ഞങ്ങള്‍ക്ക് അറിയുകയേ ഇല്ല.. " ഞാന്‍ പറഞ്ഞു..
"ഉം .. മനസിലായി മനസിലായി. അതികം ഉരുലെണ്ട.. ഏതു തിയേറ്ററില്‍ ആണ് നിങ്ങള്ക്ക് പോകേണ്ടത്.??? " അയാള്‍ ചോദിച്ചു..
"ഹരിഹരില്‍.. " ഞാന്‍ പറഞ്ഞു..
ഓട്ടോ തിയേറ്ററില്‍ എത്തി..
"എത്രയായി ചേട്ടാ??" ഞാന്‍ ചോദിച്ചു.. അപ്പോള്‍ അയാളെന്നെ ഒന്ന് നോക്കി...
ഒഹ്.. പ്രകാശിന്റെ അമ്മാവനല്ലേ.. കാശ് വേണ്ടായിരിക്കും .. നല്ല അമ്മാവന്‍.. ഞാന്‍ ഒന്ന് ചിരിച്ചു കാണിച്ചു.. അപോഴും അയാള്‍ എന്നെ തന്നെ നോക്കുകയായിരുന്നു..
ഒന്നും മനസിലാകാതെ ഞാന്‍ ഒന്ന് കൂടി ചിരിച്ചു കാണിച്ചു..
"കാശ് ഒന്നും വേണ്ട.. നീയൊക്കെ ഒന്നിറങ്ങിയാല്‍ മതി... എന്‍റെ പുന്നാര മരുമകന്‍ വരുന്നതിനു മുമ്പ് എനിക്ക് പോകണം.. അവനു നാണോം മാനവുമോന്നുമില്ലെലും എനിക്കതുണ്ട്.." അയാള്‍ പറഞ്ഞു.. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒന്നും മനസിലായില്ല..
"പടം കാണാന്‍ വരുന്നത് അത്ര വല്യ തെറ്റാണോ ചേട്ടാ.. ?? " ഞാന്‍ ചോദിച്ചു..
"പടം കാണുന്നത് തെറ്റല്ല.. പക്ഷെ ഇത്.. " അയാള്‍ ഒന്ന് കൂടി രൂക്ഷമായി പറഞ്ഞു..
"ഒഹ്. പെണ്‍കുട്ടിയേം കൂട്ടി വന്നത് കൊണ്ടാണോ.. ചേട്ടാ.. ഇവള്‍ എനിക്ക് പെങ്ങളെ പോലെയ.." ഞാന്‍ അത് പറഞ്ഞപോള്‍ അയാള്‍ ഒന്ന് കൂടി രൂക്ഷമായി എന്നെ നോക്കി..
"ഒഹ്.. സോറി.. എനിക്ക് മാത്രമല്ല. പ്രകാശിനും.. " അതും പറഞ്ഞു ഞാനും അയാളെ ഒന്ന് രൂക്ഷമായി തന്നെ നോക്കി.. 'ചേട്ടന് ഇത്തിരി കൂടി അന്തസ്സായി ജീവിച്ചൂടെ??' എന്നര്‍ത്ഥത്തില്‍..
അയാള്‍ പിന്നൊന്നും പറഞ്ഞില്ല.. കാശും വാങ്ങാതെ വേഗത്തില്‍ ഓട്ടോ ഓടിച്ചു പോയി..
"കഷ്ടം.. അവന്റെ കുടുംബത്തില്‍ എല്ലാരും ഇങ്ങനെയാണല്ലോ ദൈവമേ.. " എന്നും പറഞ്ഞു തിയെറ്ററിലേക്ക് നോക്കിയ ഞാന്‍ ഞെട്ടി തരിച്ചു പോയി..
വെപ്രാളതിനിടയില്‍ ഞാന്‍ തിയേറ്ററിന്റെ പേര് മാറ്റി പറഞ്ഞു. ചുരുക്കി പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് " മറ്റേ ചേച്ചിയുടെ" പടം കളിക്കുന്ന തിയേറ്ററില്‍. .അയ്യേ..!!
"ഹയ്യോ.. തിയേറ്റര്‍ മാറി പോയി.. " ഞാന്‍ പറഞ്ഞു..
"ഒഹ്.. അപ്പോള്‍ ഇവിടെ ഏതു പടമാ കളിക്കുന്നെ?? " എന്നും ചോദിച്ചു പോസ്റ്റര്‍ നോക്കാന്‍ ഒരുങ്ങിയ ഷീനയുടെ മുന്നില്‍ ഞാന്‍ കയറി നിന്നു..
ഭാഗ്യം.. കറക്റ്റ് സമയത്ത് തന്നെ ഒരു ഓട്ടോ വന്നു. ഞാന്‍ അവളെ ബലം പ്രോയോഗിച്ചു തന്നെ ഓട്ടോയില്‍ കയറ്റി..
"ചേട്ടാ.. അടുത്ത തിയേറ്ററില്‍ പോട്ടെ.." ഞാന്‍ പറഞ്ഞു..
സംഭവിച്ചതൊക്കെ ഞാന്‍ ഓര്‍ത്തു.. "എന്‍റെ ദൈവമേ.. ഛെ.. അയ്യേ.. കഷ്ടം.. ഛെ.. അയ്യേ.. "വാക്കുകള്‍ മാറി മാറി ഞാന്‍ സംസാരിച്ചു കൊണ്ടേ ഇരുന്നു..
"എന്താടാ.. എന്താ പറ്റിയത്.." അവള്‍ ചോദിച്ചു..
"എഹ്.. ഒന്നുമില്ല.." ഞാന്‍ വേറൊന്നും പറഞ്ഞില്ല.. കാരണം ഈ ഓട്ടോ ആരുടെ അമ്മാവനന്റെതെന്നു ആര്‍ക്കറിയാം..
സംഭവിച്ചതൊക്കെ പ്രകാശിനോട് തുറന്നു പറഞ്ഞാലോ.. ഞാന്‍ ആലോചിച്ചു.. വേണ്ട..
"ചിന്താമണി കൊലകേസ്" കാണാന്‍ വന്നവര്‍ എന്‍റെ കൊലകേസിനു സാക്ഷി പറയേണ്ടി വരും.. ഇതിപോ ഞാന്‍ അവനോടു തുറന്നു പറഞ്ഞിട്ടും എന്ത് കാര്യം..
അവന്‍ ഒരു മാസത്തേക്കെങ്കിലും അമ്മാവനെ കാണാതെ മുങ്ങി നടക്കേണ്ടി വരും.. പറഞ്ഞില്ലേലും അമ്മാവന്‍ മുങ്ങി നടന്നോളും.. കാരണം ഇവന് നാണോം മാനവുമോന്നുമില്ലെലും അമ്മാവനതുണ്ടല്ലോ.. !!!!
"അത്... അത് പിന്നെ.. " ദൈവമേ... പിന്നേം കണ്‍ഫ്യൂഷന്‍.. അതികം ആലോചിക്കാതെ കുറച്ചു കഴിഞ്ഞു ഞാന്‍ മറുപടി പറഞ്ഞു..
"ചിന്താമണി കൊലകേസ് കളിക്കുന്ന തിയേറ്ററില്‍.. " അല്ല പിന്നെ..
ഞങ്ങള്‍ തിയെറ്ററിലെത്തി.. ഞങ്ങളെ കാത്തു പ്രകാശ് ഉള്‍പ്പടെ എല്ലാവരും നില്‍ക്കുന്നു..
"എടാ.. നിങ്ങള്‍ വന്ന ഓട്ടോ എന്‍റെ അമ്മാവന്റെതയിരുന്നു..." അവന്‍ എന്നോട് പറഞ്ഞു..
"ആണോ..??അത് ഞാനറിഞ്ഞില്ല... "
"എന്നെ പറ്റി നിങ്ങള്‍ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ??? "
"ഹേ.. ഇല്ല.. ഒന്നും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞില്ല.. "
"അല്ലേലും നീ അബദ്ധമൊന്നും ചെയ്യില്ല എന്നെനിക്കറിയാം.. " അവന്‍ അഭിമാനത്തോടെ പറഞ്ഞു..
ഉം.. ശരിയാ..ഞാനും അതെവിടെയോ കേട്ടിട്ടുണ്ട്.. !!!!
പടം തുടങ്ങി.. എല്ലാവരും പടത്തില്‍ ശ്രദ്ദിച്ചു.. ഞാന്‍ മാത്രം പ്രകാശിനെ ശ്രദ്ദിച്ചു.. "ഇവനെ ഇത് പോലെ തന്നെ നാളെ കണ്ടാല്‍ മതിയായിരുന്നു.."
പടം കഴിഞ്ഞു.. എല്ലാവരും പുറത്തിറങ്ങി.. അപ്പോള്‍ പ്രകാശ് എന്നോട് ചോദിച്ചു..
"അളിയാ.. ശരിക്കും ആരാ ഭാവനയെ കൊന്നത്.. " അവനു സിനിമാ കണ്ടിട്ട് ഒന്നും മ നസിലായില്ല പോലും..
"നിന്‍റെ അമ്മാവന്‍.. " ഞാന്‍ എവിടെയോ ഓര്‍ത്തു മറുപടി പറഞ്ഞു..
"എഹ്.. എന്താടാ?? "
"അല്ല.. അത് ശരിക്കും നിന്‍റെ അമ്മാവന്‍ തന്നെ ആയിരുന്നോ??"
"അതെട.. "
"ശരിക്കും..?????? "
"ശരിക്കും.. !!!.. അത് വിട്.. എന്നാലും ആരാ ഭാവനയെ കൊന്നത്.. ???" അവന്‍ വീണ്ടും ചോദിച്ചു..
"എന്നാലും എനിക്കെന്താ തിയേറ്ററിന്റെ പേര് മാറിയത്.. ??" ഇനിയിപോ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല .. ഉത്തരങ്ങള്‍ക്കും.. എങ്കിലും പ്രകാശ് ചോദിച്ചു കൊണ്ടേയിരുന്നു..
"ആരാ ഭാവനയെ കൊന്നത്.. ???"
പടം കഴിഞ്ഞു.. പടത്തിന്റെ ക്ലൈമാക്സ്-ഉം കഴിഞ്ഞു.. പക്ഷെ പടം കാണാന്‍ പോയതിന്റെ ക്ലൈമാക്സ് പിറകെ വരുന്നതെ ഉണ്ടായിരുന്നുള്ളു..
------------------------
അടുത്ത ദിവസം.. കാന്റീന്‍..
ചുമ്മാ വായ് നോക്കിയിരുന്ന എന്‍റെ മുന്നില്‍ അന്‍സാര്‍ പ്രത്യക്ഷപ്പെട്ടു.. അവന്റെ മുഖത്തൊരു ആക്കിയ ചിരി..
"എന്താടാ തെണ്ടി ഇളിച്ചു കാട്ടുന്നെ??? " ഞാന്‍ ചോദിച്ചു..
" നിന്നേം ലവളേം മറ്റേ തിയെറ്ററിന്റെ മുന്നില്‍ കണ്ടല്ലോ ഇന്നലെ.. "
"അയ്യേ.. ഛെ.. എടാ.. അത് അതല്ലട.. തിയേറ്റര്‍ മാറി പോയതാ.. " ഞാന്‍ വിയര്‍ത്തു പോയി..
"ഉം. മനസിലായി മനസിലായി.. അതികം കിടന്നുരുളേണ്ട. " അതും പറഞ്ഞു അവന്‍ ചിരിച്ചു കൊണ്ട് തന്നെ പോയി..
ആരോട്.. എന്ത് പറയാന്‍.. പറഞ്ഞാല്‍ തന്നെ ആരു വിശ്വസിക്കാന്‍.. എന്നാലും .. ഛെ.. .. അയ്യേ..
"ഡാ.. പ്രകാശ് അല്ലെ ആ ഓടി വരുന്നത്??? " സുനീര്‍ എന്നോട് ചോദിച്ചു..
അതെ.. അവന്‍ തന്നെ.. ഇത്തവണ ഞാന്‍ അവന്റെ പിറകിലേക്ക് നോക്കിയില്ല. കാരണം.. ഇത് എന്നെ കാണാനുള്ള വരവ.. അമ്മാവന്‍ അവനു കൊടുത്തതിന്റെ മുതലും പലിശയും എനിക്ക് തരാനുള്ള വരവ്..
"നീ എന്താ ലേറ്റ് ആയതു.. വേഗം വന്നു തന്നിട്ട് പോടാ.. " എന്നര്‍ത്ഥത്തില്‍ ഞാന്‍ അവനെ നോക്കി..
"അളിയാ,.. അടി കൂടുതലാകുമ്പോള്‍ ഒന്ന് പിടിച്ചു വെച്ചേക്കണേ അവനെ.. പ്ലീസ്.. " ഞാന്‍ സുനീരിനോട് പറഞ്ഞു..
"അടിയോ ?? എന്തിനു?? " അവനൊന്നും മനസിലായില്ല..
"അതൊക്കെ ഉണ്ട്.. "
"കാര്യം പറഞ്ഞാല്‍ ഞാന്‍ അവനെ പറഞ്ഞു മനസിലാക്കിക്കം.. " അവന്‍ എന്നോട് പറഞ്ഞു..
"ഒന്ന് പോടാ.. വെട്ടാന്‍ വരുന്ന പോത്തിനോട് വേറൊരു പോത്ത് വേദമോതിയിട്ടെന്തു കാര്യം??? "
പ്രകാശ് ഞങ്ങളുടെ അടുത്ത് എത്തി.. അവന്റെ കിതപ്പ് മാറുന്നില്ല.. ഞാന്‍ ഒരടി പിറകോട്ടു മാറി നിന്നു..
അവനെന്ത ഒന്നും പറയാത്തത് എന്ന് ഞാന്‍ ആലോചിച്ചു.. അളിയാ.. തല്ലരുത്.. എല്ലാം പറഞ്ഞു തീര്‍ക്കാം എന്നര്‍ത്ഥത്തില്‍ ഞാന്‍ ഒന്ന് കൂടി അവനെ നോക്കി.
മൌനത്തിനു വിരാമമിട്ടു കുറച്ചു കഴിഞ്ഞപോള്‍ അവന്‍ പറഞ്ഞു..
"അളിയാ.. ഭാവനയെ കൊന്നത് മറ്റേ സായികുമാറ.. "
"എഹ്,,എന്താ??? " അടി പ്രതീക്ഷിച്ചു നിന്ന സുനീര്‍ നിരാശയോടെ ചോദിച്ചു..
"അതെട.. ഞാന്‍ ജംഷിയോടു ചോദിച്ചു.. അവന്‍ പടം കണ്ടതാ.. അവന പറഞ്ഞത് ഭാവനയെ കൊന്നത് സായികുമാറ.. "
"ഓ .. ഇത്രക്കങ്ങു ചൂടാകാൻ മാത്രം നീ വല്യ സായികുമാർ ഫാൻ ആണെന്ന് ഞാനറിഞ്ഞില്ല.. " അവനതും പറഞ്ഞു മുഖം വീര്പ്പിച്ചു നടന്നു..
ഞാനവിടെ തന്നെ നിന്നു ..
ഛെ.. വേണ്ടാരുന്നു.. സായികുമാർഭാവനയെ കൊന്നതിന് ഞാനവനെ.. ഈശ്വരാ.. എന്തൊരപരാധി ഈ ഞാൻ...!!!
ഭാവനയെ കൊന്നിട്ടില്ല
ReplyDeleteനല്ല രസമുണ്ടായിരുന്നു വായിയ്ക്കാന്‍!!!!
പതിവ് പോലെ തിളങ്ങിയോ എന്നൊരു സംശയം , തിരക്കിട്ട് പോസ്റ്റ് ചെയ്തത് കൊണ്ടാവും ധാരാളം അക്ഷരതെറ്റ് കാണുന്നു, എന്നാലും വായിച്ചു പോവാന്‍ ഒരു രസമുണ്ട് , "ഭാവന " കൊള്ളാം :) ചിരിപ്പിച്ചു .
ReplyDeleteകൊള്ളാം ഫിറോസ്...
ReplyDeleteചിരിച്ചു എന്നാലും കൊല്ലാൻ മാത്രം
ReplyDeleteആയില്ല.അടുത്ത പ്രാവശ്യം കൂടുതൽ
മൂര്ച്ച ഉള്ള കത്തി ഉപയോഗിക്കും എന്ന
പ്രതീക്ഷ ഉണ്ട് .ആശംസകൾ
അമ്മാവനെ കണ്ട് റിവേര്‍സ് ഗിയര്‍ ഇട്ട രംഗം പൊളിച്ചു.
ReplyDeleteആകെ മൊത്തം ടോട്ടല്‍ കൊള്ളാം...:)
കൊള്ളാം ഫിറോസ്.
ReplyDeleteഎഴുത്ത് വായിക്കാൻ നല്ല രസമുണ്ട്,
ReplyDeleteആശംസകൾ
സിനിമാകാണലും,സിനിമാവിശേഷങ്ങളും അസ്സലായി.
ReplyDeleteആശംസകള്‍
Anubha amaanalle? Rasamayi ezuthi
ReplyDeleteകോമഡി സിനിമാ സ്റ്റൈലിൽ ചില സിനിമാ വിശേഷങ്ങൾ....
ReplyDeleteഈ ഭാവന കൊള്ളാം
ReplyDeletenannayitund
ReplyDelete