ചില കാര്യങ്ങള്‍ എഴുതാതിരിക്കാന്‍ പറ്റില്ല എന്ന് വന്നിരിക്കുന്നു ഇപ്പോള്‍ !
ബ്ലോഗ്ഗെഴുത്തിന്റെ കുഴപ്പമാണോ ഇത്? കണ്ടതും കേട്ടതും എഴുതാതിരിക്കാന്‍ വയ്യ..
മനസിന്റെ വേദനകള്‍ ഇറക്കി വെക്കാന്‍ ഒരിടം കൂടി ആയിരിക്കുന്നു ബ്ലോഗ്.
കേട്ടു മാത്രം അറിഞ്ഞ അഫ്രീനെ കുറിച്ച്.. പിന്നെ കണ്ടും, കേട്ടും തൊട്ടുമറിഞ്ഞ കുറെ കുട്ടികളെകുറിച്ചും..
അഫ്രീനെ അറിയില്ലേ ??
സ്വന്തം പിതാവിന്റെ കൈ കൊണ്ട് ദാരുണമായി മരണപ്പെട്ട മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന
മനസിന്റെ വേദനകള്‍ ഇറക്കി വെക്കാന്‍ ഒരിടം കൂടി ആയിരിക്കുന്നു ബ്ലോഗ്.
കേട്ടു മാത്രം അറിഞ്ഞ അഫ്രീനെ കുറിച്ച്.. പിന്നെ കണ്ടും, കേട്ടും തൊട്ടുമറിഞ്ഞ കുറെ കുട്ടികളെകുറിച്ചും..
അഫ്രീനെ അറിയില്ലേ ??
സ്വന്തം പിതാവിന്റെ കൈ കൊണ്ട് ദാരുണമായി മരണപ്പെട്ട മൂന്നു മാസം മാത്രം പ്രായമുണ്ടായിരുന്ന
അഫ്രീന് എന്ന പെണ്‍കുട്ടിയെ..??
പെണ്ണായി പിറന്നു എന്നതായിരുന്നു അഫ്രീന് ചെയ്ത തെറ്റ്.. ഒരുപക്ഷെ അഫ്രീന് പോലും അറിഞ്ഞു കാണില്ല
പെണ്ണായി പിറന്നു എന്നതായിരുന്നു അഫ്രീന് ചെയ്ത തെറ്റ്.. ഒരുപക്ഷെ അഫ്രീന് പോലും അറിഞ്ഞു കാണില്ല
എന്തിനു വേണ്ടിയാണ് വിധിയുടെ തിരശീലക്കു പിറകില്‍ തനിക്ക് ഒളിക്കേണ്ടി വന്നതെന്ന്.
അഫ്രീനെ കുറിച്ച് പറയുമ്പോള്‍ യാച്ചുവിനെ കുറിച്ചു പറയാതെ വയ്യ..
സ്നേഹപൂര്‍വ്വം യാച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന 'കണ്ണൂരാന്‍ ' എന്ന മുഹമ്മദ് യാസീനെക്കുറിച്ച്.
അഫ്രീനെ വായിച്ച് വേദനിക്കുന്ന മനസുമായി അവനെഴുതിയിരുന്നു "മനുഷ്യനാവുക ഒരു കലയാണ്" എന്ന്..
അതെഴുതുമ്പോള്‍ "ഭാര്യ ഗര്‍ഭിണിയാണെന്നും ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്നു" എന്നും യാച്ചു പറഞ്ഞിരുന്നു..
ആ പോസ്റ്റിട്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ യാച്ചുവിനു ഒരു പെണ്കുഞ്ഞു പിറന്നു..
ആ കുഞ്ഞിനു അവന് പേര് നല്കി, "അഫ്രീന്""!"'"!
മോള്‍ക്ക് ആ പേര് ഇട്ടതിനു ശേഷം യാച്ചു എന്നോട് പറഞ്ഞത് "പെണ്‍കുഞ്ഞിനെ വേണ്ടാത്ത
അഫ്രീനെ കുറിച്ച് പറയുമ്പോള്‍ യാച്ചുവിനെ കുറിച്ചു പറയാതെ വയ്യ..
സ്നേഹപൂര്‍വ്വം യാച്ചു എന്ന് ഞങ്ങള്‍ വിളിക്കുന്ന 'കണ്ണൂരാന്‍ ' എന്ന മുഹമ്മദ് യാസീനെക്കുറിച്ച്.
അഫ്രീനെ വായിച്ച് വേദനിക്കുന്ന മനസുമായി അവനെഴുതിയിരുന്നു "മനുഷ്യനാവുക ഒരു കലയാണ്" എന്ന്..
അതെഴുതുമ്പോള്‍ "ഭാര്യ ഗര്‍ഭിണിയാണെന്നും ഒരു പെണ്‍കുഞ്ഞിനെ ആഗ്രഹിക്കുന്നു" എന്നും യാച്ചു പറഞ്ഞിരുന്നു..
ആ പോസ്റ്റിട്ടു ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ യാച്ചുവിനു ഒരു പെണ്കുഞ്ഞു പിറന്നു..
ആ കുഞ്ഞിനു അവന് പേര് നല്കി, "അഫ്രീന്""!"'"!
മോള്‍ക്ക് ആ പേര് ഇട്ടതിനു ശേഷം യാച്ചു എന്നോട് പറഞ്ഞത് "പെണ്‍കുഞ്ഞിനെ വേണ്ടാത്ത
ആ പിതാവിന് കാണിച്ചു കൊടുക്കണം ഞാനെന്റെ മോളെ വളര്‍ത്തുന്നത്" എന്നായിരുന്നു.
പെണ്ണായി പിറന്നതിന്റെ പേരില്‍ തന്നെ കൊന്നുമൂടിയ ലോകത്തെ നോക്കി സങ്കടപ്പെട്ട അഫ്രീന്,
പെണ്ണായി പിറന്നതിന്റെ പേരില്‍ തന്നെ കൊന്നുമൂടിയ ലോകത്തെ നോക്കി സങ്കടപ്പെട്ട അഫ്രീന്,
സ്വര്‍ഗലോകത്തു നിന്നും ചിരിച്ചു കാണുമോ അപ്പോള്‍ ??
അതേ ബ്ലോഗ്ഗില്‍ തന്നെ 'കണ്ണൂരാന്‍' ഒരു ആരോമലിനെ കുറിച്ചും പറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍, ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് ആരോമല്‍ എന്ന കുഞ്ഞുമോനെയും
അതേ ബ്ലോഗ്ഗില്‍ തന്നെ 'കണ്ണൂരാന്‍' ഒരു ആരോമലിനെ കുറിച്ചും പറയുന്നുണ്ട്.
ഇടുക്കി ജില്ലയില്‍, ചങ്ങലയുടെ ഒരറ്റത്ത് പട്ടിയേയും മറ്റേ അറ്റത്ത് ആരോമല്‍ എന്ന കുഞ്ഞുമോനെയും
കെട്ടിയിട്ടു പീഡിപ്പിച്ചത് സ്വന്തം അച്ഛനായിരുന്നുവെന്ന കാര്യം!!
മകന്റെ ദേഹത്ത് സിഗരറ്റ് കുത്തിക്കെടുത്തിയിരുന്ന ആളെ 'അച്ഛന് ' എന്ന് വിളിക്കേണ്ടി വരുമ്പോള്‍
മകന്റെ ദേഹത്ത് സിഗരറ്റ് കുത്തിക്കെടുത്തിയിരുന്ന ആളെ 'അച്ഛന് ' എന്ന് വിളിക്കേണ്ടി വരുമ്പോള്‍
മലിനമാകുന്നത് അച്ഛനെന്ന വാക്കിന്റെ അര്‍ഥം തന്നെയാണ്..
അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത്
അഭയകേന്ദ്രത്തില്‍ എത്തിയപ്പോള്‍ ആരോമല്‍ ആവശ്യപ്പെട്ടത്
"എനിക്കെന്റെ പട്ടിയെ കാണണം" എന്നായിരുന്നുവത്രേ..
ഒരുപക്ഷെ സ്വന്തം അച്ഛനില്‍ കാണാത്ത "മനുഷ്യതം" ആരോമല്‍ ആ പട്ടിയില്‍ കണ്ടിരിക്കാം.. അതാവും..!!!
കഥകള്‍ പിന്നെയും കേട്ടു കൊണ്ടേയിരിക്കുന്നു..
"നമ്മള് അനുഭവിക്കാത്തത് നമുക്ക് വെറും കെട്ടുകഥകള്‍ '" എന്നെവിടെയോ വായിച്ചതു വീണ്ടും ചേര്‍ത്ത് വായിക്കേണ്ടി വരുന്നു..
അങ്ങനെയിരിക്കെയാണ്, ഇന്നലെ ഓഫീസില്‍ നിന്നുള്ള കുറച്ചു പേര് ചേര്‍ന്ന്, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അഗതികള്‍ ആവേണ്ടി വന്ന കുട്ടികള്‍ താമസിക്കുന്ന ഒരു ചാരിറ്റി ഹോമിലേക്ക് പോകേണ്ടി വന്നത്..
കേട്ടു മാത്രം പരിചയമുള്ള മുഖങ്ങളെ അവിടെ കാണേണ്ടി വന്നു..
"വിധി" എന്ന രണ്ടക്ഷരം കൊണ്ട് മറന്നു കളയേണ്ടി വരുന്നവര്‍ മാത്രമല്ല എന്നോര്മപ്പെടുത്തലുകളില് നിന്നാണ് ഈ പോസ്റ്റ് പിറക്കുന്നത്..
ആ കുട്ടികള്‍ ഒരു പാഠമായി മാറുകയായിരുന്നു..
സ്നേഹത്തിന്റെ ,സഹനത്തിന്റെ, ദൈവ വിശ്വാസത്തിന്റെ വലിയ പാഠം..
അവര്‍ക്കാരോടും, ഒന്നിനോടും പരാതിയും പരിഭവവും ഇല്ല.. ചുറ്റും സ്നേഹം മാത്രം..
സ്നേഹിക്കുന്ന മുഖങ്ങള്‍ മാത്രം..
അതിനിടയില്‍ ഒരു പത്തു വയസ്സുകാരന് ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചൂണ്ടി പറഞ്ഞു..
"ഈ ചേട്ടനെ കാണുമ്പോള്‍ എന്റെ പ്രഭു ചേട്ടനെ പോലെയുണ്ട്.."
ഞാന്‍ ചോദിച്ചു;
"ആരാ പ്രഭു ചേട്ടന്'"?
ഒരുപക്ഷെ സ്വന്തം അച്ഛനില്‍ കാണാത്ത "മനുഷ്യതം" ആരോമല്‍ ആ പട്ടിയില്‍ കണ്ടിരിക്കാം.. അതാവും..!!!
കഥകള്‍ പിന്നെയും കേട്ടു കൊണ്ടേയിരിക്കുന്നു..
"നമ്മള് അനുഭവിക്കാത്തത് നമുക്ക് വെറും കെട്ടുകഥകള്‍ '" എന്നെവിടെയോ വായിച്ചതു വീണ്ടും ചേര്‍ത്ത് വായിക്കേണ്ടി വരുന്നു..
അങ്ങനെയിരിക്കെയാണ്, ഇന്നലെ ഓഫീസില്‍ നിന്നുള്ള കുറച്ചു പേര് ചേര്‍ന്ന്, തങ്ങളുടേതല്ലാത്ത കാരണത്താല്‍ അഗതികള്‍ ആവേണ്ടി വന്ന കുട്ടികള്‍ താമസിക്കുന്ന ഒരു ചാരിറ്റി ഹോമിലേക്ക് പോകേണ്ടി വന്നത്..
കേട്ടു മാത്രം പരിചയമുള്ള മുഖങ്ങളെ അവിടെ കാണേണ്ടി വന്നു..
"വിധി" എന്ന രണ്ടക്ഷരം കൊണ്ട് മറന്നു കളയേണ്ടി വരുന്നവര്‍ മാത്രമല്ല എന്നോര്മപ്പെടുത്തലുകളില് നിന്നാണ് ഈ പോസ്റ്റ് പിറക്കുന്നത്..
ആ കുട്ടികള്‍ ഒരു പാഠമായി മാറുകയായിരുന്നു..
സ്നേഹത്തിന്റെ ,സഹനത്തിന്റെ, ദൈവ വിശ്വാസത്തിന്റെ വലിയ പാഠം..
അവര്‍ക്കാരോടും, ഒന്നിനോടും പരാതിയും പരിഭവവും ഇല്ല.. ചുറ്റും സ്നേഹം മാത്രം..
സ്നേഹിക്കുന്ന മുഖങ്ങള്‍ മാത്രം..
അതിനിടയില്‍ ഒരു പത്തു വയസ്സുകാരന് ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു സുഹൃത്തിനെ ചൂണ്ടി പറഞ്ഞു..
"ഈ ചേട്ടനെ കാണുമ്പോള്‍ എന്റെ പ്രഭു ചേട്ടനെ പോലെയുണ്ട്.."
ഞാന്‍ ചോദിച്ചു;
"ആരാ പ്രഭു ചേട്ടന്'"?
അവന് പറഞ്ഞു തുടങ്ങി..
അവിടെ തന്നെയുള്ള അവന്റെ അനിയന്മാരെ കുറിച്ച്...ചേട്ടനെ കുറിച്ച്... അവന്റെ അമ്മയെക്കുറിച്ച്.
(അവന്റെ അമ്മയെ കുറിച്ച് അവന് പറഞ്ഞ വാക്കുകള്‍ മുള്ളുപോലെ തറച്ചു കേറുന്നുണ്ട്)
പരിഭവം പറച്ചിലിന്റെ തരി പോലുമില്ലാതെ അവന് തുടര്‍ന്നു.
"അമ്മ എന്നെ ഇട്ടേച്ചു പോയതാ..."
അവന് പറഞ്ഞത് സത്യമോ അല്ലയോ എന്നൊന്നുമറിയില്ല, പക്ഷെ ആ വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു.
ആ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു...
അവിടെ തന്നെയുള്ള അവന്റെ അനിയന്മാരെ കുറിച്ച്...ചേട്ടനെ കുറിച്ച്... അവന്റെ അമ്മയെക്കുറിച്ച്.
(അവന്റെ അമ്മയെ കുറിച്ച് അവന് പറഞ്ഞ വാക്കുകള്‍ മുള്ളുപോലെ തറച്ചു കേറുന്നുണ്ട്)
പരിഭവം പറച്ചിലിന്റെ തരി പോലുമില്ലാതെ അവന് തുടര്‍ന്നു.
"അമ്മ എന്നെ ഇട്ടേച്ചു പോയതാ..."
അവന് പറഞ്ഞത് സത്യമോ അല്ലയോ എന്നൊന്നുമറിയില്ല, പക്ഷെ ആ വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ചയുണ്ടായിരുന്നു.
ആ വാക്കുകള്‍ ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നു...
ഇതിനു മുമ്പ് ഒരമ്മയുടെ കണ്ണീരിനെ കുറിച്ച് പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ എന്തായിരുന്നോ അത് തന്നെയായിരുന്നു അപ്പോഴും എന്റെ മനസ്സില്‍..!!!
പിന്നീടവിടെയുള്ള ഒരോ നിമിഷവും ആലോചിച്ചത് ആ കുട്ടികളെ കുറിച്ച് മാത്രമല്ല, നമ്മെക്കുറിച്ച് തന്നെയാണ്..അനുഗ്രഹങ്ങളുടെ കുന്നുമലയില് നിന്നും ഒരല്പം അടര്‍ന്നു പോകുമ്പോള്‍ വിധിയെയും, ദൈവത്തെയും പഴിക്കുന്ന നമ്മള് ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു..
ആ കുട്ടികളുടെ വളര്‍ച്ചയെങ്കിലും നമുക്കുണ്ടായിരുന്നെങ്കില് എന്നാഗ്രഹിച്ചു പോകുന്നു..!!
കളിയും ചിരിയുമൊക്കെയായി നിമിഷങ്ങള്‍ അടര്‍ന്നു വീണു കൊണ്ടേയിരുന്നു..
ഒടുവില്‍ ഇറങ്ങാന്‍ നേരം "പോകട്ടെ" എന്ന് ചോദിച്ചപ്പോള്‍ , അതുവരെ ചിരിച്ചു കൊണ്ട് മാത്രമിരുന്ന ഒരു ചെറിയ പെണ്‍കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു,
"പോവേണ്ടാ.."'
കുറച്ചു നേരത്തേക്കെങ്കിലും കൂടെയുണ്ടായവര്‍ ഇനിയും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമായിരിക്കാം ആ കുഞ്ഞു മനസുകളില്‍ .
ഒരല്പ നിമിഷത്തെ സ്നേഹംപോലും ആ കുഞ്ഞു മനസ്സില്‍ സൃഷ്ടിച്ച അനുഭൂതിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..??
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്ന്നത്. .!!
സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
തീര്‍ച്ചയായും പുഞ്ചിരിക്കുക എന്നത് പോലും വലിയൊരു ദാനം തന്നെയാണ്..പിന്നീടവിടെയുള്ള ഒരോ നിമിഷവും ആലോചിച്ചത് ആ കുട്ടികളെ കുറിച്ച് മാത്രമല്ല, നമ്മെക്കുറിച്ച് തന്നെയാണ്..അനുഗ്രഹങ്ങളുടെ കുന്നുമലയില് നിന്നും ഒരല്പം അടര്‍ന്നു പോകുമ്പോള്‍ വിധിയെയും, ദൈവത്തെയും പഴിക്കുന്ന നമ്മള് ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു..
ആ കുട്ടികളുടെ വളര്‍ച്ചയെങ്കിലും നമുക്കുണ്ടായിരുന്നെങ്കില് എന്നാഗ്രഹിച്ചു പോകുന്നു..!!
കളിയും ചിരിയുമൊക്കെയായി നിമിഷങ്ങള്‍ അടര്‍ന്നു വീണു കൊണ്ടേയിരുന്നു..
ഒടുവില്‍ ഇറങ്ങാന്‍ നേരം "പോകട്ടെ" എന്ന് ചോദിച്ചപ്പോള്‍ , അതുവരെ ചിരിച്ചു കൊണ്ട് മാത്രമിരുന്ന ഒരു ചെറിയ പെണ്‍കുട്ടി ചിണുങ്ങിക്കൊണ്ട് പറഞ്ഞു,
"പോവേണ്ടാ.."'
കുറച്ചു നേരത്തേക്കെങ്കിലും കൂടെയുണ്ടായവര്‍ ഇനിയും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമായിരിക്കാം ആ കുഞ്ഞു മനസുകളില്‍ .
ഒരല്പ നിമിഷത്തെ സ്നേഹംപോലും ആ കുഞ്ഞു മനസ്സില്‍ സൃഷ്ടിച്ച അനുഭൂതിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..??
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്ന്നത്.
സ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
കുട്ടികള്‍ ഈ ലോകത്തിന്റെ പ്രകാശം തന്നെയാണ് എന്ന് തോന്നിപ്പോകുന്നു..
ആ ചിരികള്‍ അവസാനിക്കാതിരിക്കണമെങ്കില്‍ ഒരിറ്റു കണ്ണുനീര് എങ്കിലും നമ്മള് പൊഴിച്ചാല്‍ മതിയാവും എന്നും തോന്നിപ്പോകുന്നു..
ഒരു ധാന്യമണി കൊണ്ടെങ്കിലും അവരുടെ വിശപ്പകറ്റുക എന്നത് നമ്മുടെ കടമയായി മാറുന്നു..
കാരണം പൊള്ളുന്ന വേദനകള്‍ക്കിടയിലും ആ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടാവും,
അവരും ജീവിച്ചു തീര്‍ക്കേണ്ടത് മനുഷ്യ ജന്മങ്ങള് തന്നെയാണെന്ന്,
പക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള് ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
തീര്‍ച്ചയായും മനുഷ്യനാവുക എന്നത് ഒരു കല തന്നെയാണ്..
റംസാന് മാസവും രാമായണ മാസവും ഒരുമിച്ചു വന്നിരിക്കുന്നു..
ReplyDeleteവിഷുവും ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ആഘോഷങ്ങള്‍ മാത്രമായി ഒതുങ്ങാതിരിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം..
ആ കുട്ടികള്‍ ചിരിക്കട്ടെ..അത് കണ്ടു ലോകം സന്തോഷിക്കട്ടെ..
"feel through words"...sarikum...really good one...
ReplyDeleteകരുണയുടെ, സ്നേഹത്തിന്റെ, മനുഷ്യത്വത്തിന്റെ ഒരു കണിക പോലും മനസ്സില്‍ സൂക്ഷികാത്തവര് ഉണ്ടെങ്കില്‍ അവരുടെ കണ്ണ് തുറപ്പികട്ടെ ഈ ബ്ലോഗ് എന്ന് ആശംസിക്കുന്നു...ഫിറോസിനു എന്റെ അഭിനന്ദനങ്ങള്‍...
ReplyDeleteഎടാ, ചിരിപ്പിക്കാന്‍ വേണ്ടി പോസ്റ്റ് ഇടുന്ന നിനക്ക് ഇതുപോലുള്ള പോസ്റ്റ് എഴുതാനും കഴിയുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അസൂയ തോന്നുന്നു.
ReplyDeleteബ്ലോഗിലായാലും പ്രിന്റ് മീഡിയയില്‍ ആയാലും നമുക്ക് ചുറ്റുമുള്ള അനുഭവങ്ങള്‍ / കാഴ്ചകള്‍ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ കഴിയണം.
എഴുത്തുകാരന്റെ ഒരു വരി സമൂഹത്തിലെ ആരുടെയെങ്കിലും തിന്മയെ കരിച്ചു കളഞ്ഞാലോ!
നല്ല ചിന്തകള്‍ക്ക് ഞാനുമുണ്ട് കൂടെ.
ഈ റമദാന് അതിനു പ്രേരകമാവട്ടെ
ആര്‍ദ്രമായ വരികള്‍.
ReplyDeleteഅഭിനന്ദനങ്ങള്‍
gud one...
ReplyDelete"ലോക സമസ്ത സുഖിനോ ഭവന്തു ..." എന്ന് പ്രാര്തികുന്ന ഈ നാട്ടില്‍ തന്നെ ആണ് ഇതൊക്കെ നടകുന്നത്
ReplyDeleteആരും ഇല്ലാത്തവര്‍ ഭാഗ്യവാന്മാര് എന്തെന്നാല്‍ ദൈവം അവരോടു കൂടെ....
ഫിറോസെ... നല്ല ഒരു സൃഷ്ടി .. ... ഇത് വായിച്ചു കണ്ണ് നനയാത്തവര്‍ ജീവികുന്നത് ഒരു മനുഷ്യ ജന്മം ആയിട്ടല്ല .. ഒരു മനുഷ്യ മൃഗം ആയിട്ടാണ് ....
നല്ല കുറിപ്പ്...
ReplyDeleteനല്ലൊരു പോസ്റ്റ്.
ReplyDeleteഇനിയും എഴുതുക ഇതുപോലുള്ള ഉണര്‍ത്തു പാട്ടുകള്‍ .
nannayittund firoz... sathyam, innale avide ninnu irangiyittu njan veetil chennu ente mole veruthe kurachu neram nokki irunnu poi...daiwam nammale ethra maathram anugrahichirikkunnu.athil kurachu sneham ee kunjungalkku koodi kodukkan pattumenkil athu nammal cheyunna valiya oru aswasam ayirikkum aa kuttikalkku.
ReplyDeleteപത്രം വായിക്കാന്‍ തോന്നിപ്പിക്കാത്ത രീതിയിലേക്ക് നെറികെട്ട വാര്‍ത്തകള്‍ പെരുകുന്നത് എത്ര സങ്കടകരമാണ്.
ReplyDeleteഫിറോസിന്റെ കുറിപ്പ് അത്തരക്കാരുടെ കണ്ണ് തുറപ്പിച്ചെങ്കില്‍ ...
ആസംസകള്‍ ..
മനുഷ്യത്വം വറ്റാത്ത മനസുകളില്‍ അഫ്രീനും ആരോമലും എന്നും വേദനതന്നെ ആയിരിക്കും.
ReplyDeleteനന്നായിട്ടുണ്ട്.. ഇനിയും ഇതു പോലുള്ള ചിന്തിപ്പിക്കുന്ന പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു..നല്ലതു വരട്ടെ..
ReplyDeleteമനസ്സുകളില്‍ നന്മ്മ നിറയട്ടെ.
ReplyDeleteഒരുപാട് പുരോഗമിച്ചു എന്ന് നാം അവകാശവാദമുന്നയിക്കുമ്പോഴും അഫ്രീനുമാർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.. അനാഥാലയങ്ങളുടെയും, ശരണാലയങ്ങളുടെയും എണ്ണം അടിക്കടി വർദ്ധിക്കുന്നത് എന്ത് പുരോഗതിയുടെ അടിസ്ഥാനത്തിലാണ്..
ReplyDeleteനന്നായിട്ടുണ്ട് ഇക്കാ യാച്ചിക്കാനെക്കുറിച്ച് എഴുതിയത് ഇഷ്ടായിട്ടാ
ReplyDeleteവലിയ വലിയ അനുഗ്രഹങ്ങള്‍ക്ക് നടുവില്‍ നിന്ന് കൊണ്ട് തന്നെ അതിനേക്കാള്‍ വലിയ അനുഗ്രഹാല്‍ തനിക്ക് ലഭിച്ചില്ലല്ലോ എന്ന് വിലപിക്കുന്നവര്‍ ഒരിക്കലും ഓര്‍ക്കാറില്ല തങ്ങളുടെ താഴെ, ഇനിയുമിനിയും താഴെ, ജന്മം ഒരു ഭാരമായിട്ടും സന്തോഷത്തോടെ ജീവിക്കുന്ന മനുഷ്യ ജീവികളെക്കുറിച്ച്. എപ്പോഴും നാം നോക്കുന്നത് നമ്മുടെ മുകളിലുള്ളവരിലേക്കാണ് അങ്ങിനെ വരുമ്പോള്‍ നമുക്ക് സംതൃപ്തി ഒരിക്കലും ലഭിക്കുകയുമില്ല. താഴേക്ക് നോക്കിയാല്‍ മാത്രമേ നമുക്ക് നാം നില്ക്കുന്ന ഇടത്തിന്റെ ഉയരം മനസ്സിലാവുകയുള്ളൂ, ജീവിതത്തില്‍ സംതൃപ്തി നേടാനാകൂ. ഇടക്കിടെ ഇത്തരം അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ നമുക്കുള്ള അനുഗ്രഹത്തിന്റെ വലിപ്പം മനസ്സിലാകൂ. അങ്ങനെ ഒരു സന്ദര്‍ശനത്തിന് സമയം കണ്ടെത്തിയ സുഹൃത്തേ ഫിറോസ് നിങ്ങള്‍ വലിയവനാണ്.
ReplyDeleteനല്ല വരികൾക്കെന്റെ ആശംസകൾ
ReplyDeleteനല്ല പോസ്റ്റ് , ആശംസകള്‍
ReplyDeletevery nice...keep it up.
ReplyDeleteചിന്തിപിക്കുകയും വേദനിപ്പിക്കുയും ചെയ്യുന്ന പോസ്റ്റ്....ഒരു തെറ്റും ചെയ്യാത്ത കുഞ്ഞുങ്ങള്‍....പലപ്പോളും അവരെ ക്രൂരമായി പീഡിപ്പിക്കുന്നത് ജന്മം നല്‍കുന്നവരും....ഈ ചിന്തകള്കെന്റെ ആശംസകള്‍...
ReplyDeleteമലവെള്ളപ്പാചിലില്‍ ഇടക്കെവിടെയെങ്കിലും തട്ടി തടഞ്ഞു നില്ക്കുന്ന ചവറുകള്‍ പോലെ ചിലരുടെയെങ്കിലും മനസ്സില്‍ കാരുണ്യം ഉണ്ടെന്നറിയുമ്പോള്‍ തന്നെ ഒരു സമാധാനം. ഹാസ്യമെന്നു കരുതി അലക്ഷ്യമായി വായിച്ചു തുടങ്ങിയ പോസ്റ്റ് ചെന്നെത്തിച്ചത് ഒരു വല്ലാത്ത മാനസിക അവസ്ഥയിലേക്കാണ്. അപ്രതീക്ഷിതമായത് കൊണ്ടായിരിക്കാം.
ReplyDelete"ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിക്കുവിന്‍, എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന മഹത് വചനം ഓര്‍മ്മിച്ചുകൊണ്ട് നമുക്ക് ഈ പരിശുദ്ധ മാസത്തെ വരവേല്‍ക്കാം. നാഥന് അനുഗ്രഹിച്ചവരുടെ കൂട്ടത്തില്‍ നമ്മളെയും ഉള്‍പ്പെടുത്തു മാറാകട്ടെ.
ReplyDeleteകുഞ്ഞുങ്ങളുടെ നിഷ്കളങ്ക മുഖം കാണുമ്പോള്‍ കാരുണ്യവും വാല്സല്യവും തോന്നാത്തവര്‍ക്ക് എന്തിനാ ഈ ജീവിതം അല്ലേ..മനുഷ്യരാകല് ഒരു കലയല്ല.. കടമയാണ് .... പ്രാര്‍ഥനകള്‍ പ്രിയ സുഹൃത്തേ....
ReplyDeleteകണ്ണ് നിറഞ്ഞൂട്ടോ ഇക്കാ..
ReplyDeleteആര്‍ദ്രമായ അക്ഷരങ്ങള്‍ക്കിടയില്‍ കിടന്നു
മനസ്സ് വിയര്ത്തപ്പോള് സ്വയം ചോദിച്ചു പോയി:
ഞാന്‍ ഒരു മനുഷ്യനായിട്ടുണ്ടോ ന്നു..?
ശരിയാണ്,
മനുഷ്യനാവുക എന്നത് ഒരു കല തന്നെയാണ്..
നല്ല പോസ്റ്റ്..
ആശംസകള്‍.
നല്ല പോസ്റ്റ് ഇനിയും എഴുത്ത് തുടരുക
ReplyDeleteനല്ല പോസ്റ്റ്
ReplyDeleteഉള്ളം തൊടുന്ന പോസ്റ്റ് ചിന്തിപ്പുകയും ചെയ്യുന്നു.ഈ പോസ്റ്റ് വായിച്ച് ഒരാളെങ്കിലും മനുഷ്യനായാല്‍ പോസ്റ്റിന്റെ ധര്‍മം സാര്‍ത്ഥകമായി...!
ReplyDeleteഅഭിനന്ദങ്ങള്‍ യാച്ചൂ...ആശംസകളും...
ReplyDeleteഒപ്പം ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയ ഫിരുവിനും...
ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ സമൂഹത്തില്‍ ആവശ്യമാണ്...
ആരോമല്‍ പട്ടിയില്‍ കണ്ടത് അച്ഛനില്‍ കാണാത്ത മനുഷ്യത്തമാണോ... എനിക്കു തോന്നുന്നത് മനുഷ്യത്തത്തെക്കാള് നല്ലത് പട്ടിത്തമാണെന്നാണ്. ആ തിരിച്ചറിവുകൊണ്ടാവണം ആരോമല്‍ പട്ടിയെ അന്വേഷിച്ചത്. ചങ്കില് കൊണ്ടു കയറുന്ന ഒരു പോസ്റ്റ്... ഹൃദ്യമായി എഴുതി... നമുക്കു മനുഷ്യരാകാം ഇനിയെങ്കിലും... ചില നോവനുഭവങ്ങള്‍ മുമ്പു ഞാന്‍ എന്റെ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്... സന്ദര്‍ശിക്കുമല്ലോ. http://saumyadharsanam.blogspot.in/
ReplyDeleteമനസില്‍ തട്ടുന്ന വരികള്‍
ReplyDeleteഈ ഫിറോസ് നേരെ വന്നങ്ങ് ഹൃദയത്തിലേയ്ക്ക് കേറുകയാണല്ലോ....!!
ReplyDeleteയാച്ചൂനും ആശംസകള്‍
ഒരുപക്ഷെ സ്വന്തം അച്ഛനില്‍ കാണാത്ത "മനുഷ്യതം" ആരോമല്‍ ആ പട്ടിയില്‍ കണ്ടിരിക്കാം..ആരോമാളിനെയും അഫ്രിനെയും മനസാക്ഷി ഉള്ള ഒരാള്‍ക്കും പെട്ടന്ന് മറക്കാന്‍ പറ്റില്ല
ReplyDeleteപെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ പറ്റുന്ന, പെണ്‍കുട്ടികളെ പിറക്കാന്‍ അനുവദിക്കുന്ന നല്ല ഒരു ഭാരതത്തിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
ReplyDeleteഫിറോസിനു നമോവാകം... യാച്ചൂനു അന്നേ കൊടുത്തതാണു...
ReplyDeleteഇതുപോലൊരു യാത്രയിൽ ഇന്നുമിറങ്ങിപ്പോകാതെ മനസ്സിൽ പതിഞ്ഞ ഒരു കുഞ്ഞുമുഖത്തേക്കുറിച്ച് ഞാനെഴുതിക്കൊണ്ടിരിക്കയാണു...
പെൺകുഞ്ഞ് ജനിക്കുന്നത് മഹാ വിപത്താണെന്ന കറുത്ത കാലത്തേക്ക് വീണ്ടും മെല്ലെ സഞ്ചരിക്കുന്ന ഈ കാലഘട്ടത്തിന് മുന്നിൽ വെക്കാൻ പറ്റിയ പോസ്റ്റ്... ആണും പെണ്ണിനേയും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥക്ക് വേണ്ടിയാണുണ്ടാക്കിയിട്ടുള്ളത്... ഒന്ന് കുറയുന്നത് ആ സന്തുലിതാവസ്ഥക്ക് കോട്ടമുണ്ടാക്കും.. എല്ലാവരേയും നമുക്ക് സ്നേഹിക്കാം, നമ്മുടെ പെൺ കുഞ്ഞുങ്ങളേയും..
ReplyDeleteനല്ലൊരു റംസാന് പൊസ്റ്റ്. ഫിറോസും യാച്ചുവും കണ്ണൂര്ക്കാരായതു കൊണ്ടണോ പോസ്റ്റിലെ ഈ സമാനത?.നന്നയി .അഭിനന്ദനങ്ങള്‍...!
ReplyDeleteകുട്ടികള്‍ ആണ് ഭൂമിയിലെ മാലാഖമാര്‍, അത് മനസ്സിലാകാത്തവര്‍ ചെകുത്താനും....
ReplyDeleteഅഫ്രീനും ആരോമലും ഒരിക്കലും മലയാളികളുടെ മനസ്സില്‍ നിന്നും അത്ര പെട്ടെന്ന് പോകില്ല ...നല്ല കുറിപ്പ് ഫിറോസേ
ReplyDeleteപിന്നെ ചാരിറ്റി ഹോമിലെ ഒരു കുട്ടിയുടെ കാര്യം പറഞ്ഞില്ലേ ...അതേപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ...വര്‍ഷങ്ങള്‍ക്കു മുമ്പ് പത്രത്തില്‍ ഉണ്ടായിരുന്നു ബാപ്പയുടെ മൃതുദേഹത്തിന്നടുത്തിരുന്നു കരയുന്ന രണ്ടു പിഞ്ചു കുട്ടികള്‍ ...ഉമ്മ മരിച്ച മക്കളുമായി ആന്ദ്രയില്‍ നിന്നും വന്ന ആ മനുഷ്യന് അസുഖം ബാധിച്ചു നടുറോഡില്‍ മരിച്ചു കിടന്നു ...ആ കുട്ടികളെ ഒടുവില്‍ ഫലാഹിയ യെത്തീംഖാനായില് കൊണ്ട് വന്നു ...പെണ്‍കുട്ടികള്‍ മാത്രം ഉള്ള സ്ഥലത്ത് പെണ്‍കുട്ടിയെയും ആണ് കുട്ടികള്‍ ഉള്ള സ്ഥലത്ത് ആണ്‍കുട്ടിയും ആക്കിയപ്പോള്‍ ആ പെണ്‍കുട്ടി കരഞ്ഞ കരച്ചില് കണ്ടു നിന്നവര്‍ പോലും സഹിച്ചില്ല ...പിന്നെ കുറെ ദിവസങ്ങള്‍ എടുത്തു അവരെ മാറ്റാന്‍ ഇതുവായിച്ചപ്പോള്‍ എനിക്ക് അവരെയാണ് ഓര്‍മ്മ വന്നത് ...
ReplyDeleteകൊച്ചുമോള്..
Deleteഈ അനുഭവം ഈ കമന്റില്‍ മാത്രമായി ഒതുക്കരുത്..
കണ്ണുള്ളവര്‍ കാണട്ടെ, നാം ആരെന്നും, നമുക്ക് ചുറ്റുമുള്ള ജീവിതങ്ങള്‍ എത്ര തീക്ഷ്ണമെന്നും..
this one is not a story or not an imaginary... this writing has the feeling of loneliness.... the pain of the kids... search of love and care.... u r doing a great job my dear.... and I would like to meet ur Kannooran... just want to appreciate.... and just want to shake his hands.. he did a great job... he can proud himself.... kudos..
ReplyDeleteThanx 4ur encouragement & prompt support.
DeleteThanx a lot mr anoop!
നല്ലൊരു പോസ്റ്റ് കൂടി ഫിറോസ്ക്കയുടെ കണ്ണൂര്‍ പാസ്സെന്ജരില്.....
ReplyDeleteമനുഷ്യനാവുക കലയാണെന്ന് തിരിച്ചറിഞ്ഞ, ആ കുഞ്ഞുങ്ങളെ ഓര്‍ത്തു ഒരു നിമിഷമെങ്കിലും ചങ്ക് പിടിഞ്ഞ, അഭിപ്രായങ്ങള്‍ പങ്കു വെച്ച എല്ലാവര്ക്കും ഒരായിരം നന്ദി..
ReplyDeleteസ്നേഹത്തോടെ,
ഫിറോസ്
എത്ര പെട്ടെന്നാണ് ആ കുഞ്ഞു മനസ്സില്‍ ആരുമല്ലാത്ത ഞങ്ങള്‍ എത്രയോ പ്രിയപ്പെട്ടവരായിത്തീര്ന്നത്..!!
ReplyDeleteസ്നേഹിക്കപ്പെടുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ് എന്നായിരിക്കുമോ ആ കുഞ്ഞു മനസ്സ് വിളിച്ചു പറഞ്ഞത്..??
തീര്‍ച്ചയായും പുഞ്ചിരിക്കുക എന്നത് പോലും വലിയൊരു ദാനം തന്നെയാണ്..
വളരെ നല്ല ഒരു പോസ്റ്റ്,ഇതിതിനു മുൻപ് കണ്ടപ്പോഴെല്ലാം വായിക്കാൻ തോന്നാതിരുന്നതിന് ഞാൻ എന്നെ എങ്ങനെ കുറ്റപ്പെടുത്തണം എന്നെനിക്ക് അറിയുന്നില്ല. ആ കുട്ടികളുടെ അടുത്ത് പോയിരുന്ന് അവർക്കൊരാശ്വാസം കൊടുക്കാനും അവരുടെ സന്തോഷത്തിൽ പങ്കാളിയാവാനും കഴിഞ്ഞ ഫിറോസിക്ക, നിങ്ങളെ ഞാൻ ഇഷ്ടപ്പെടുന്നു.
പിന്നെ അഫ്രീന്റേയും ആരോമലിന്റേയും കാര്യങ്ങൾ ഇന്നും ഓർക്കുമ്പോൾ തന്നെ മനസ്സിലൊരു നീറ്റലാണ്. ഇങ്ങനേയും ചെയ്യുന്നവർ മനുഷ്യന്മാരായി ഇപ്പോഴും ഈ ലോകത്തിൽ ജീവിക്കുന്നുണ്ടോ ? വിശ്വസിക്കാൻ കഴിയുന്നില്ല,ശവങ്ങൾ.
എന്തായാലും ഫിറോസിക്കയുടെ വളരെ നല്ല പ്രതികരണമായിട്ടുണ്ട്. ആശംസകൾ.
സഹാനുഭൂതികക്ക് തീരെക്കുറഞ്ഞ ഒരാളായതുകൊണ്ട്, വേറൊന്നുമില്ല
ReplyDeleteനല്ലത് നേര്‍ന്നു പോകുന്നു.
ഒരു കാര്യത്തില്‍ മാത്രം ഞാന്‍ വിയോജിക്കുന്നു. അതിനെ വിധി എന്ന് വിശേഷിപ്പിച്ചതിനോട്. വിധി എന്ന് നമ്മള് പറയുന്ന നിമിഷം അതില്‍ മനുഷ്യനുള്ള പങ്ക് ഇല്ലാതാകുകയാണ്. വിധി എന്ന് പറയാതിരിക്കുക.
ReplyDelete'പിഞ്ചുഹൃദയം ദേവാലയം'എന്നാണല്ലോ.ഇന്ന് ദേവാലയങ്ങള്‍ വെറും 'മതാലയ'ങ്ങളായപ്പോള് മദംപൊട്ടിയ മനുഷ്യത്വം കുഞ്ഞുപൈതങ്ങളെയും വെറുതെ വിട്ടില്ല.
ReplyDeleteകണ്ണുതുറക്കട്ടെ മനുഷ്യത്വം.അഭിനന്ദനങ്ങള്‍ !
വളരെ ഹൃദയസ്പർശിയായി എഴുതി........ഇനിയും എഴുതുക.
ReplyDeleteഅഫ്രീന് , നീ വേദനിപ്പിക്കുന്നു
ReplyDeleteവരികളിലും ചിന്തകളിലും
ഉറക്കത്തിലും ഉണര്ച്ചയിലും
പെണ്‍കുട്ടികളെ ജനിച്ചതിന്റെ ശേഷം കൊല്ലുന്നു ചിലര്‍
പെണ്‍കുട്ടികളെ ജനിക്കാന്‍ സമ്മതിക്കാതെ കൊല്ലുന്നു ചിലര്‍
കുട്ടികള്‍ ചെയ്തത് ഒരേ ഒരു തെറ്റ്
അവര്‍ പെണ്‍കുഞ്ഞുങ്ങള്‍ ആയിപ്പോയി.
വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനം പകരുകയെന്നത് അതിമഹത്തായ ഒരു സത്കര്‍മ്മമാണ്. ഒരുവാക്ക് മതിയാവും വേദനിക്കുന്നവരുടെ കടലിരമ്പം തീര്‍ക്കാന്‍
ReplyDeleteവേദനയുടെ 'വേദന' മന്സിലാക്കിയവര് ഒരിക്കലും സാന്ത്വനം നല്‍കാനുള്ള അവസരം നഷ്ടമാക്കാറില്ല.
അവരില്‍ കണ്ണൂരാനും ഇപ്പോള്‍ താങ്കളും മികച്ചു നില്ക്കുന്നു.
മനുഷ്യനാവുക ഒരു മഹത്തായ കലയാണ്.! എന്ന് തിരിച്ചറിയുന്നു.
ചിന്തയുള്ള പോസ്റ്റ് ............നന്മയിലേക്കുള്ള പരിവര്ത്തനമാവട്ടെ ഇനിയും താങ്കളുടെ എഴുത്ത് .............ആശംസകള്‍ .............
ReplyDeleteപലതിനേയും ഒർമിപ്പിച്ചു.നന്നായി എഴുതി
ReplyDeleteനല്ലൊരു പോസ്റ്റ് .
ReplyDeleteഈ ലോകത്തേക്ക് കാലെടുത്തു വെക്കും മുന്‍പേ തെരുവില്‍ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങള്‍ ... അവരുടെ മുന്നില്‍ ഈ ലോകം എന്താണ്!
(ഒരു നെടുവീര്‍പ്പ് മാത്രം)
ആടുജാവിതത്തിന്റെ ക്യാപ്ഷന്‍ ആണ്...
ReplyDeleteനമ്മള് അനൂഭവിക്കാത്തത കഥകളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് എന്നത്..
ശരിക്കും അങ്ങനെ തന്നെയാണല്ലേ..
കണ്ണൂരാനെ പറ്റി പറഞ്ഞത് ആ വലിയ മനസ്സിനെ മനസ്സിലാക്കാന്‍ ഉതകി..
നല്ലൊരു പോസ്റ്റ്..
വായിച്ചു. നല്ല ലേഖനം. കണ്ണൂരാന്റെ സാമൂഹിക പ്രതിബദ്ധത മുറ്റിയ 'മനുഷ്യനാവുക ഒരു കലയാണ്' വായിച്ചിരുന്നു. അതിലുപരി കണ്ണൂരാന്‍ ഒരു നല്ല മനുഷ്യനാണ് എന്നത് വ്യക്തമാക്കി തന്നതിന് നന്ദി.
ReplyDeleteമനുഷ്യനാവുക ഒരു കലയാണ് എന്ന യാച്ചിക്കാന്റെ(കണ്ണൂരാന്ന്റെ) പോസ്റ്റ് വായിച്ചും ആ ഫോട്ടോ കണ്ടും ഒരുപാട് സങ്ങടം തോന്നിയിരുന്നു.ഇപ്പോള്‍ ഇതും വായിച്ചപ്പോള്‍ ഒരു മരവിപ്പ് തോന്നുന്നു. എന്തൊരു ലോകമാണല്ലേ നമ്മുടെയീ ലോകം?
ReplyDeleteയാച്ചിക്കാനെകുറിച്ച് പറഞ്ഞത് ഈ മിന്നൂന് ഒത്തിരി ഇഷ്ടായിട്ടോ.
http://www.marunadanmalayalee.com/Father-73472.html
ReplyDeleteപക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള് ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
ReplyDeleteതീര്‍ച്ചയായും മനുഷ്യനാവുക എന്നത് ഒരു "കല" തന്നെയാണ്.. അല്ല ഒരിക്കലുമല്ല ,അത് അല്പം വിഷമമുള്ള കാര്യമാണ് മനുഷ്യനാവാന്‍ വലിയ ത്യാഗം ചെയ്യേണ്ടി വരും .നമുക്ക് ചുറ്റും കാണുന്ന സഹജീവികളുടെ വിഷമങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്ന ഒരു ഹൃദയം നമുക്ക് ഉണ്ടെങ്കില്‍ നാം മനുഷ്വത്വം ഉള്ളവരാണ് ..യാച്ചുവിന്റെ നല്ല ഹൃദയത്തെ ഞാന്‍ അഭിനന്ദിക്കുന്നു.
ഈ എഴുത്ത് വളരെ ഹൃദ്യം. ഇവിടെ ചില കമന്റുകളും വളരെ ശ്രദ്ധേയമായി
ReplyDeleteആശംസകള്‍
ചിന്തിപ്പിക്കുന്ന പോസ്റ്റ്....,...
ReplyDeleteവല്ലാതെ മനസ്സിനെ നോമ്പരപ്പെടുത്തിയ പോസ്റ്റ്.. സ്നേഹം എന്ന വികാരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനക്കൂട്ടത്തില്‍ നിന്നും ഇതിലധികം പ്രടീക്ഷിക്കേണ്ടി വരും.. കഷ്ടം.. വല്ലാത്ത വിഷമം തോന്നുന്നു.. ആശംസകളോടെ,
ReplyDeleteസഹോദരാ, ഒന്നും പറയാനില്ല. ഒരിറ്റു കണ്ണുനീര്! തലകുനിക്കട്ടെ...മനുഷ്യരായ് പിറന്നവര്‍!!
ReplyDeleteഫിറോസ്-- നമ്മള് വളരെയധികം പുരോഗമിച്ചു.കാമം തീര്‍ക്കാന്‍ ഭാര്യയെയോ,കാമുകിയെയോ മാത്രമല്ല അമ്മയെയും,സഹോദരിയെയും,പിഞ്ചു പൈതങ്ങളെയും വരെ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു,അച്ഛനും ആങ്ങളയും ആദ്യം രുചി നോക്കുകയും പിന്നീടു നാട്ടുകാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു പെങ്ങന്മാരെ. രാഷ്ട്രീയക്കാര്‍ നാട്തീറെഴുതി വില്ക്കാന് ഓടിനടക്കുന്നു,അതിനു കൂട്ട് നില്ക്കാന് വിഷലിപ്തമായ ഭരണകൂടവും ഉദ്യോഗസ്ഥ മേലാളന്മാരും.അഴിമതിയുടെ കരങ്ങള്‍ നീതി ദേവതയുടെ കണ്ണുകള്‍ എന്നെ കെട്ടിക്കഴിഞ്ഞിരിക്കുന്നു.സാധാരണക്കാരായ നമ്മളും തിരക്കിലാണ്,എന്റെ ജാതിയുടെയും മതത്തിന്റെയും ആചാരങ്ങള്‍ നിന്റെതിനേക്കാള്‍ ശ്രേഷ്ട്ടമെന്നു എനിക്ക് വരുത്തിത്തീര്‍ക്കണം,അതിനായി മത നായകര്‍ പറയുമ്പോള്‍ ആളും,അര്‍ദ്ധവും,ആയുധവും ഒരുക്കണം.എത്ര കോടികള്‍ ചിലവഴിച്ച്ചാലും പ്രകടങ്ങള്‍ ഗംഭീരമാവണം.... ഇത്ര തിരക്കുകള്‍ക്കിടയില്‍ എപ്പോഴാണ് സുഹൃത്തെ വീണുപോയവരെ നോക്കുവാനും,പിടിച്ചെഴുന്നെല്പ്പിക്കാനും സമയം....അതെ നമ്മള് വളരെയേറെ പുരോഗമിച്ച്ചിരിക്കുന്നു....
ReplyDeleteറംസാന് മാസവും രാമായണ മാസവും ഒരുമിച്ചു വന്നിരിക്കുന്നു..
വിഷുവും ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ആഘോഷങ്ങള്‍ മാത്രമായി ഒതുങ്ങാതിരിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം..
ആ കുട്ടികള്‍ ചിരിക്കട്ടെ..അത് കണ്ടു ലോകം സന്തോഷിക്കട്ടെ.....
അതെ ഫിറോസ് നമുക്ക് കൈകോര്‍ക്കാം....നമ്മാലാവുന്നത് ചെയ്യാം... എന്തിനും ഞാനുണ്ടാവും...
ഫിറൊസേ .. മനുഷ്യനാകുക ഒരു കല തന്നെയാണ്..
ReplyDeleteകണ്ണുരാന് ചേര്‍ത്ത് വച്ചത് അര്‍ത്ഥപൂര്‍ണമായ
വരികള്‍ തന്നെ ..
വാക്കുകളില്‍ സ്നേഹം നിറഞ്ഞൊഴുകുകയും
പ്രവര്‍ത്തികളില്‍ അവ കാണാതിരിക്കുകയും
ചെയ്യുന്ന സമൂഹമുണ്ട് മുന്നില്‍ ..
നാം തുടങ്ങിയാല്‍ അതു വീട്ടില്‍ നിന്ന്
സമൂഹത്തിലേക്ക് , നാട്ടിലേക്ക് വ്യാപിക്കും ..
ഒരൊ മനസ്സും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍
എന്ന് കൊതിക്കുന്നു , വാര്‍ത്തകളും
കാഴ്ചകളും ഏറുന്നതല്ലാതെ , ഒരിറ്റ് സ്നേഹത്തിന്റെ
കണികകള്‍ പകരുവാന്‍ , അതിനേ തടയിടുവാന്‍
നമ്മുക്കാകട്ടെ , വ്യസ്ഥമായ ഫീല്‍ കൊണ്ട വരികള്‍ സഖേ ..
ഇന്നലെ എന്റെ കൊച്ചുമോളുമായി കളിച്ചുകൊണ്ടിരിക്കേ ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.ഞങ്ങള്‍ തമ്മില്‍ വേര്‍പ്പെടുന്ന ഒരു നിമിഷത്തില്‍ എന്ത് സംഭവിക്കും? ഈ പോസ്റ്റ് മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി.
ReplyDeleteനല്ല പോസ്റ്റ്...!
ReplyDeleteടച്ചിങ്ങ്....
ReplyDeleteഅഫ്രീനെയും സ്നേഹം വിതച്ച കുട്ടികളെയും വായിച്ച , പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു..
ReplyDeleteസ്നേഹത്തോടെ,
ഫിറോസ്
ഇതാ നമ്മുടെ ഇന്ത്യാ രാജ്യത്തു നിന്നും ഒരു മഹത്തായ വാര്‍ത്ത വീണ്ടും.. !!!
ReplyDelete200 രൂപ നല്‍കിയില്ല: പിഞ്ചുകുഞ്ഞിന് ആസ്പത്രിയില്‍ ദാരുണ അന്ത്യം...
സാന്തോക്പുര സ്വദേശിയായ സഞ്ജീവ് കുമാര്‍- അനിതകുമാരി ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞിനാണ് ഈ ദുര്‍ഗതിയുണ്ടായത്. പ്രസവവേദനയെ തുടര്‍ന്ന് ജൂലായ് 20നാണ് അനിതകുമാരിയെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 21 ന് അവര്‍ പ്രസവിച്ചു. അമ്മയ്ക്ക് മഞ്ഞപ്പിത്തമുള്ളതിനാല് കുട്ടിയെ ഇന്‍കുബേറ്ററിലാക്കി. അനിതയുടെ അസുഖം ഭേദമാകുന്നത് വരെ കുട്ടിയെ ഇന്‍കുബേറ്ററില്‍ തന്നെ കിടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെയോടെ ഇന്‍കുബേറ്ററില്‍ കിടുത്തുന്നതിന് 200 രൂപ വാടകയായി കുഞ്ഞിന്റെ പിതാവ് സഞ്ജീവ് കുമാറിനോട് ആസ്പത്രി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിന്റെ പിതാവും പെയിന്റിങ് തൊഴിലാളിയുമായ സഞ്ജീവ് കുമാറിന് 200 രൂപ കണ്ടെത്താനായില്ല.
പാവപ്പെട്ട ഈ തൊഴിലാളി പലരേയും കണ്ട് കാശ് ചോദിച്ചെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ല. സഞ്ജീവിന്റെ നിസ്സാഹായവസ്ഥ ആസ്പത്രി അധികൃതരുടെയും മനസ്സലിയിച്ചില്ല. അവര്‍ ബുധനാഴ്ച തന്നെ കുട്ടിയെ ഇന്‍കുബേറ്ററില്‍ നിന്നും മാറ്റി. അന്നേ ദിവസം രാത്രി തന്നെ കുട്ടി മരണത്തിന് കീഴടങ്ങി.
'200 രൂപ തരണമെന്ന് അവര്‍ പറഞ്ഞു. പണമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ കനിവിനായി താണപേക്ഷിച്ചെങ്കിലും അവര്‍ കേട്ടില്ല'-സഞ്ജീവ് നിറകണ്ണുകളോടെ പറയുന്നു. ആസ്പത്രി ബില്ലിലെ കുടിശ്ശിക നല്കാത്തതിനാല് ഗ്ലൂകോസ് ട്രിപ്പ് പോലും എടുത്തുമാറ്റിയെന്ന് കുമാര്‍ പറയുന്നു.
Source http://www.mathrubhumi.com/story.php?id=289587:
I was sad because I had no shoes, until I met a man who had no feet.
ReplyDeleteഒന്നും പറയാനില്ല... ഹൃദയം വിങ്ങുന്നു.
ReplyDeleteവളരെ നന്നായി പറഞ്ഞു, നല്ല വിഷയവും. ആശംസകള്‍..
ReplyDeleteആഗ്രഹിച്ചു നേടുന്ന കുഞ്ഞുങ്ങളെ ആവോളം സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക
ReplyDeleteആര്‍ദ്രമായി എഴുതി ഫിറോസ്
ആശംസകള്‍
സീരിയലില്‍ പ്രായമായ അമ്മയെ മരുമകള്‍ ഉപദ്രവിക്കുന്നത് കണ്ട് കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന real മരുമകള്‍ അപ്പുറത്തെ റൂമില്‍ നിന്നും അല്പം വെള്ളം എടുത്തു കൊടുക്കാന്‍ വിളിച്ചു ചോദിക്കുന്ന സ്വന്തം അമ്മായിയമ്മയോട് " തള്ളേ , അടങ്ങിക്കിടന്നോണം ,, എന്റെ സീരിയല്‍ സമയത്താണോ വെള്ളം ചോദിക്കുന്നത് " എന്ന് പറഞ്ഞു വീണ്ടും ടിവിയിലേക്ക് തിരിഞ്ഞ് കണ്ണീര് വാര്‍ക്കല്‍ തുടരുന്ന ദൃശ്യം എവിടെയോ വായിച്ചു പതിഞ്ഞതാണ് മനസ്സില്‍ . അതില്‍ പിന്നെ ഉള്ളില്‍ വരുന്ന എന്ത് സഹാനുഭൂതികളെയും ഞാന്‍ തലനാരിഴ കീറി പരിശോധിക്കാറുണ്ടായിരുന്നു . പിന്നീട് 'Beautiful ' വന്നു . അതില്‍ കഴുത്തിന് കീഴ്പോട്ടു തളര്‍ന്ന ജയസൂര്യയുടെ കഥാപാത്രം -- തന്നോട് സഹതാപം കാണിക്കുന്ന റിപ്പോര്‍ട്ടറോട് ' എങ്കില്‍ എന്നെ കല്യാണം കഴിക്കാമോ എന്ന് പറയുന്നത് .. നമ്മുടെയൊക്കെ സഹതാപത്തിന് വെറും പത്തു മിനുട്ടിന്റെ ആയുസ്സേ ഉള്ളു എന്ന് .
ReplyDeleteആയിരിയ്ക്കാം അല്ലായിരിയ്ക്കാം. sympathy അല്ല empathy ആണാവശ്യം എന്ന് പറയാറുണ്ട് .
പക്ഷെ, ആ പത്തു മിനുറ്റ് നേരത്തെ സഹതാപത്തിന് പോലും വലിയ വിലയുണ്ട് എന്ന് മനസ്സിലാക്കിത്തന്ന കുറച്ച് ദിവസങ്ങളുണ്ടായി ജീവിതത്തില്‍ . അല്ലെങ്കില്‍ വെറുതെയുള്ള ഒരു ചിരിയ്ക്കു പോലും ... അതും അതിനു മുകളിലുള്ളതെല്ലാം ഈ ലോകത്തെ മുഴുവന്‍ മലിനമാക്കാതെ നിലനിര്‍ത്തുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഈ പോസ്റ്റും എന്റെതുള്‍പ്പെടെ അതിനു കിട്ടിയ കമന്റ്സും എല്ലാം അല്പനിമിഷങ്ങളിലെ മനുഷ്യത്വം തന്നെയാണ് . ഒരു pause ... ഒരു നെടുവീര്‍പ്പ് ..... പിന്നെയും നമ്മള് യാത്ര തുടരും . ചിലര്‍ ആ നെടുവീര്‍പ്പിനെ ഇനിയൊരോര്മ്മപ്പെടുത്തലുണ്ടാകുന്നത് വരെ മറന്നു പോകും . ചിലരതിനെ കൂടെക്കൂട്ടും .. ചിലരാ വേദനയില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിയ്ക്കും , ചിലര്‍ ചെയ്യും .
അവര്‍ മോള്‍ക്ക് അഫ്രീന് എന്ന് പേരിട്ടത് ഒത്തിരി ഇഷ്ടായി, ,..a simple act giving a strong and beautiful message. and very well done with the post ഫിറോസ് ...
ഫിറോസ്..
ReplyDeleteനല്ല പോസ്റ്റ്...നന്നായി അവതരിപ്പിച്ചു കേട്ടോ..."സ്നേഹമാണ് അഖില സാരമൂഴിയില്‍" ഓര്‍ക്കുന്നു ഒന്നുകൂടി...
സ്നേഹത്തോടെ മനു..
ഇപ്പോഴാണ് വായിച്ചത് , മനസ്സിനെ ആഴത്തില്‍ നോവിച്ച ചില വാര്‍ത്തകള്‍ വീണ്ടും ഒരു വിങ്ങലായ് കടന്നു പോയി ...തുടരുക
ReplyDeleteSahikkaan vayyaa...
ReplyDelete