കിളി പോയി...:) -Based on a True Story
"അളിയാ, ഞാന്‍ അവളെ വീടുവാ..."
ലോലന്‍ അതു പറഞ്ഞതും ഞങ്ങളില്‍ വെള്ളിടി വെട്ടി..
"ഈശ്വരാ.. ഇവന്‍ ഇതെന്താ ഈ പറയുന്നത്.. ??"
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ചോദിച്ചു...
ഇനി ഫ്ലാഷ് ബാക്ക്..
ലോലന്‍, ലോലഹൃദയര്ക്കായ് ഒരു രാജ്യം ഉണ്ടെങ്കില്‍ ഞങ്ങളുടെ സുഹൃത്ത് ബാലന്‍ അവിടത്തെ രാജാവാകും.. ബാലരാജാവ്.. അല്ല, ലോലരാജാവ്...
നട്ടുച്ചക്ക്
പൊരി വെയിലത്ത് കൊണ്ട് നിര്‍ത്തി ഇപ്പോ രാത്രിയാണ് എന്നു പറഞ്ഞാല്‍ പോലും
ലോലന്‍ അതു വിശ്വസിക്കും.. എന്നിട്ടു ചോദിക്കും "ഇന്നു ചന്ദ്രനു എന്താ
വെളിച്ചം അല്ലേ" എന്നു.. !!!
പക്ഷേ ലോലന്‍ ബുദ്ധിമാന്‍ കൂടിയാണ്.. ഏതു കുരുക്കിൽ നിന്നും നിന്നും തന്റെ കുരുട്ടുബുദ്ധി ഉപയോഗിച്ച് തല ഊരിയിരിക്കും ഈ ലോലന്‍..!!!
മാസങള്‍ക്ക് മുമ്പുള്ള ഒരു ദിവസം...
പതിവിനു വിപരീതമായി ലോലന്റെ കറുത്ത മുഖം ഒന്നുകൂടി മേഘാവൃതമായി കാണപ്പെട്ടു..അതു കണ്ട ഞങ്ങള്‍ സുഹൃത്തുക്കള്‍ ലോലന് ചുറ്റിലും കൂടി..
അതു കണ്ടപ്പോള്‍ ആ മുഖം ഒന്നു കൂടി കറുത്തു, ഒരു മാതിരി കറുത്ത വാവിന് പവര്‍ കട്ട് വന്നത് പോലെ..
"എന്താ ലോല, അന്റെ പ്രശ്നം??"
ഹംസ അതു ചോദിച്ചതും ലോലന്‍ ഒന്നു കൂടി സെന്റി ആയി..പവര്‍ കട്ട് കഴിഞ്ഞു അന്തകാരം ..!!!
"എന്തായാലും ഇയ്യ് തൊറന്ന് പറയ്.. "
"നിക്ക് മാത്രം ഇല്ല..അതെന്നെ ന്റെ പ്രശ്നം.." ലോലന്‍ പറഞ്ഞൊപ്പിച്ചു..
"അന്റെ എന്തേലും പട്ടി കൊണ്ട് പോയോ ലോലാ.." ലോലന്റെ സങ്കടം കണ്ടു സഹിക്കവയ്യാതെ സിനു വിഷമത്തോടെ ചോദിച്ചു..
"ഒരു പട്ടിയും ഒന്നും കൊണ്ട് പോയില്ല.. പക്ഷേ എനിക്ക് മാത്രം ഇല്ല.."
ഞാനവനെ അടിമുടിയൊന്നു നോക്കി, 'ഇനി ഇവന്റെ അനുഭവമാണോ 22 ഫീമേല് കോട്ടയം ഇറക്കാന് പ്രചോദനം ' എന്ന സംശയത്തോടെ...
"ജനിച്ചിട്ടിത്രേം കാലമായിട്ടും ഇപ്പോഴാണോ അതില്ലന്നു നിയ്ക്ക് മനസിലായത്.. എന്നിട്ട് ഇയ്യ് ഇതുവരെ ആശുപത്രീലും കാണിച്ചില്ലെ...??"
"എടാ പൊട്ടാ.. അതൊക്കെ എനിക്കും ഉണ്ട്.. എനിക്കില്ല എന്നു പറഞ്ഞത് വേറൊന്നാ.."
ലോലന്‍ ചൂടനായി..
"അതെന്തോന്ന്???" ഞങ്ങളെല്ലാരും ഒരുമിച്ചു ചോദിച്ചു..
"സ്നേഹിക്കാന്‍ ഒരു പെണ്ണ്.." ലോലന്‍ സങ്കടത്തില്‍ ഒരല്‍പം നാണം കലര്‍ത്തി മറുപടി പറഞ്ഞു..
"എന്താന്ന്???"
"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക് നല്ല വിഷമം വരാറുണ്ട്..ഇത്രേം കാലം മനസ്സില്‍ ഒരു മുറിവായ് ഈ കാര്യം എന്ന വേട്ടയാടുന്നുണ്ടായിരുന്നു ഈ കാര്യം " ലോലന്‍ സാഹിത്യത്തിന്റെ പാരമ്യത്തില്‍ ആ വലിയ സത്യം വെളിപ്പെടുത്തി..!!!
"എന്റെ ലോലാ.. കാലാ.. " സിന് പിന്നേം ചൂടായി..
പിന്നെ ലോലന്റെ ചെവിയില്‍ എന്തൊക്കെയോ മൊഴിഞ്ഞു..
ലോലന്‍ പുളകിതനായി.. ദ്രിടംഗ പുളകിതന്‍..രോമാഞ്ചം ലോലനില്‍ ജാഥയായി വന്നു...
"ഇതു വല്ലോം നടക്കുമോ??" ലോലന്‍ സിനുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു..
"നടക്കും.. " സിനുവിന്റെ ഉറപ്പ്..
വല്യ
ഗുണപാഠം : പ്രേം നസീര്‍ ഉണ്ടെങ്കില്‍ പോലും മരം ചുറ്റി പ്രേമിക്കാന്‍
നിക്കാതെ ഫഹദ് ഫാസിലിനെ പോലെ നിക്കറും ഇട്ടു വന്നു പ്രേമിക്കാന്‍
ശ്രമിക്കുന്ന ഈ ന്യൂജെനെറെശന്‍ കാലത്ത് ലോലനാവരുത്...!!!
ഈ കിളി അസിഫലിയുടെ ആ കിളി അല്ല.. ഇത് വേറെ കിളി..
പക്ഷെ ആ കിളിക്കഥ പോലെ ഈ കിളിയും ഒരല്പം "A " തന്നാ... (പ്രായപൂര്‍ത്തി ആയി എന്നുറപ്പുള്ളവര്‍ മാത്രം വായിക്കുക )
ഈ കിളി പോയത് എങ്ങോട്ടാണ്...??
ഈ കിളി പോയത് എങ്ങോട്ടാണ്...??
കഥ തുടങ്ങുന്നു..
"അളിയാ, ഞാന്‍ അവളെ വീടുവാ..."
ലോലന്‍ അതു പറഞ്ഞതും ഞങ്ങളില്‍ വെള്ളിടി വെട്ടി..
"ഈശ്വരാ.. ഇവന്‍ ഇതെന്താ ഈ പറയുന്നത്.. ??"
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ചോദിച്ചു...
ഇനി ഫ്ലാഷ് ബാക്ക്..
ലോലന്‍, ലോലഹൃദയര്ക്കായ് ഒരു രാജ്യം ഉണ്ടെങ്കില്‍ ഞങ്ങളുടെ സുഹൃത്ത് ബാലന്‍ അവിടത്തെ രാജാവാകും.. ബാലരാജാവ്.. അല്ല, ലോലരാജാവ്...
പക്ഷേ ലോലന്‍ ബുദ്ധിമാന്‍ കൂടിയാണ്.. ഏതു കുരുക്കിൽ നിന്നും നിന്നും തന്റെ കുരുട്ടുബുദ്ധി ഉപയോഗിച്ച് തല ഊരിയിരിക്കും ഈ ലോലന്‍..!!!
മാസങള്‍ക്ക് മുമ്പുള്ള ഒരു ദിവസം...
പതിവിനു വിപരീതമായി ലോലന്റെ കറുത്ത മുഖം ഒന്നുകൂടി മേഘാവൃതമായി കാണപ്പെട്ടു..അതു കണ്ട ഞങ്ങള്‍ സുഹൃത്തുക്കള്‍ ലോലന് ചുറ്റിലും കൂടി..
അതു കണ്ടപ്പോള്‍ ആ മുഖം ഒന്നു കൂടി കറുത്തു, ഒരു മാതിരി കറുത്ത വാവിന് പവര്‍ കട്ട് വന്നത് പോലെ..
"എന്താ ലോല, അന്റെ പ്രശ്നം??"
ഹംസ അതു ചോദിച്ചതും ലോലന്‍ ഒന്നു കൂടി സെന്റി ആയി..പവര്‍ കട്ട് കഴിഞ്ഞു അന്തകാരം ..!!!
"എന്തായാലും ഇയ്യ് തൊറന്ന് പറയ്.. "
"നിക്ക് മാത്രം ഇല്ല..അതെന്നെ ന്റെ പ്രശ്നം.." ലോലന്‍ പറഞ്ഞൊപ്പിച്ചു..
"അന്റെ എന്തേലും പട്ടി കൊണ്ട് പോയോ ലോലാ.." ലോലന്റെ സങ്കടം കണ്ടു സഹിക്കവയ്യാതെ സിനു വിഷമത്തോടെ ചോദിച്ചു..
"ഒരു പട്ടിയും ഒന്നും കൊണ്ട് പോയില്ല.. പക്ഷേ എനിക്ക് മാത്രം ഇല്ല.."
ഞാനവനെ അടിമുടിയൊന്നു നോക്കി, 'ഇനി ഇവന്റെ അനുഭവമാണോ 22 ഫീമേല് കോട്ടയം ഇറക്കാന് പ്രചോദനം ' എന്ന സംശയത്തോടെ...
"ജനിച്ചിട്ടിത്രേം കാലമായിട്ടും ഇപ്പോഴാണോ അതില്ലന്നു നിയ്ക്ക് മനസിലായത്.. എന്നിട്ട് ഇയ്യ് ഇതുവരെ ആശുപത്രീലും കാണിച്ചില്ലെ...??"
"എടാ പൊട്ടാ.. അതൊക്കെ എനിക്കും ഉണ്ട്.. എനിക്കില്ല എന്നു പറഞ്ഞത് വേറൊന്നാ.."
ലോലന്‍ ചൂടനായി..
"അതെന്തോന്ന്???" ഞങ്ങളെല്ലാരും ഒരുമിച്ചു ചോദിച്ചു..
"സ്നേഹിക്കാന്‍ ഒരു പെണ്ണ്.." ലോലന്‍ സങ്കടത്തില്‍ ഒരല്‍പം നാണം കലര്‍ത്തി മറുപടി പറഞ്ഞു..
"എന്താന്ന്???"
"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക് നല്ല വിഷമം വരാറുണ്ട്..ഇത്രേം കാലം മനസ്സില്‍ ഒരു മുറിവായ് ഈ കാര്യം എന്ന വേട്ടയാടുന്നുണ്ടായിരുന്നു ഈ കാര്യം " ലോലന്‍ സാഹിത്യത്തിന്റെ പാരമ്യത്തില്‍ ആ വലിയ സത്യം വെളിപ്പെടുത്തി..!!!
"അറിഞ്ഞില്ലല്ലോ മുത്തേ..അന്റെ മനസ്സില്‍ ഇങ്നൊരു നീറ്റല്‍
ഉള്ള കാര്യം..അറിഞ്ഞില്ലല്ലോ മുത്തേ..." സാഹിത്യത്തില്‍ ഞമ്മളോടാ ഓന്റെ
കളി..
"ഇന്റെ വിഷമത്തില്‍ അന്നേക്കാള്‍ വിഷമം ഇപ്പോ നിക്കുണ്ട്..അതോണ്ട് ..." സിനു പറഞ്ഞു തുടങ്ങി..
"അതോണ്ട് ??" ലോലനില്‍ പ്രതീക്ഷ മുഴച്ചു..
"അതോണ്ട് .. ഇന്നനക്ക് വേണ്ടി സമര്‍പ്പിക്കും എന്റെ ഇന്നത്തെ വെള്ളമടി.." അതും പറഞ്ഞു സിനു ബാറിലെക്കോടി...
ഓണം,ക്രിസ്മസ്,വിഷു,മരണം,കല്യാ ണം,അടിയന്തിരം... ആഘോഷം എതുമാവട്ടെ.. പോക്ക് ബാറിലേക്ക് തന്നെ.
ശവം...!!!
"ലോലാ.. അന്റെ സങ്കടം തീര്ത്തില്ലേല്‍ പിന്നെ എന്തിനാടാ ഞമ്മള്‍ അന്റെ ചെങ്ങായിമാരാന്നു പറഞ്ഞു നടക്കുന്നേ.. അന്റെ സങ്കടം ഞമ്മളു തീര്‍തതിരിക്കും.. " ഹംസ നെഞ്ച് വിരിച്ചു വിളിച്ചു പറഞ്ഞു..
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
ചോദ്യങ്ങള്‍ അലയടിച്ചു...
"ഇന്നു മുതല്‍ ഒരു മാസത്തിനുള്ളില്‍ ലോലന്റെ ലോല മനസ്സില്‍ പ്രണയത്തിന്റെ വിത്ത് വിളയിച്ചിരിക്കും .. അതു കഴിഞ്ഞിട്തേ ഉള്ളൂ മറ്റെന്തും..!!!"
ഞങ്ങള്‍ പ്രതിക്ഞ എടുത്തു..
ലോലന്‍ പുഞ്ചിരി തൂകി ചുറ്റിലും വെളിച്ചം വാരി വിതറി..
ഒരു മാസം കഴിഞ്ഞു..
ലോലന് വേണ്ടി പെണ്ണാലോചിച്ചു എല്ലാവന്മാര്‍ക്കും രണ്ടും മൂന്നും ലൈന് ആയതല്ലാതെ ലോലന് ഒരു പെണ്ണ് പോയിട്ട് പിടക്കോഴി പോലുമായില്ല, എന്നു മാത്രമല്ല വീട്ടിലുണ്ടായിരുന്ന പൂവന്‍ കോഴിയെ കുറുക്കന്‍ കൊണ്ട് പോവുകേം ചെയ്തു.. ലോലന് പിന്നേം പവര്‍ കട്ട് ..!!!
"ഇന്റെ വിഷമത്തില്‍ അന്നേക്കാള്‍ വിഷമം ഇപ്പോ നിക്കുണ്ട്..അതോണ്ട് ..." സിനു പറഞ്ഞു തുടങ്ങി..
"അതോണ്ട് ??" ലോലനില്‍ പ്രതീക്ഷ മുഴച്ചു..
"അതോണ്ട് .. ഇന്നനക്ക് വേണ്ടി സമര്‍പ്പിക്കും എന്റെ ഇന്നത്തെ വെള്ളമടി.." അതും പറഞ്ഞു സിനു ബാറിലെക്കോടി...
ഓണം,ക്രിസ്മസ്,വിഷു,മരണം,കല്യാ
ശവം...!!!
"ലോലാ.. അന്റെ സങ്കടം തീര്ത്തില്ലേല്‍ പിന്നെ എന്തിനാടാ ഞമ്മള്‍ അന്റെ ചെങ്ങായിമാരാന്നു പറഞ്ഞു നടക്കുന്നേ.. അന്റെ സങ്കടം ഞമ്മളു തീര്‍തതിരിക്കും.. " ഹംസ നെഞ്ച് വിരിച്ചു വിളിച്ചു പറഞ്ഞു..
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
ചോദ്യങ്ങള്‍ അലയടിച്ചു...
"ഇന്നു മുതല്‍ ഒരു മാസത്തിനുള്ളില്‍ ലോലന്റെ ലോല മനസ്സില്‍ പ്രണയത്തിന്റെ വിത്ത് വിളയിച്ചിരിക്കും .. അതു കഴിഞ്ഞിട്തേ ഉള്ളൂ മറ്റെന്തും..!!!"
ഞങ്ങള്‍ പ്രതിക്ഞ എടുത്തു..
ലോലന്‍ പുഞ്ചിരി തൂകി ചുറ്റിലും വെളിച്ചം വാരി വിതറി..
ഒരു മാസം കഴിഞ്ഞു..
ലോലന് വേണ്ടി പെണ്ണാലോചിച്ചു എല്ലാവന്മാര്‍ക്കും രണ്ടും മൂന്നും ലൈന് ആയതല്ലാതെ ലോലന് ഒരു പെണ്ണ് പോയിട്ട് പിടക്കോഴി പോലുമായില്ല, എന്നു മാത്രമല്ല വീട്ടിലുണ്ടായിരുന്ന പൂവന്‍ കോഴിയെ കുറുക്കന്‍ കൊണ്ട് പോവുകേം ചെയ്തു.. ലോലന് പിന്നേം പവര്‍ കട്ട് ..!!!
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒരു ലോഡ് പുഞ്ചിരിയും അര ലോഡ് റീചാര്ജ് കൂപ്പണുമായി ലോലന്‍ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു..
"എന്താ ലോല.. ഇയെതേലും റീചാര്ജ് കട കുത്തിത്തുറന്നോ ....??" ഞാന്‍ ചോദിച്ചു...
"ഇല്ല.. നിക്ക് ലൈന് ആയി.. " ലോലന്‍ സന്തോഷത്തോടെ പറഞ്ഞു..
അതു കെട്ടതും ഞങ്ങളൊന്ന് ഞെട്ടി...
"ന്റെ ദേവീ.. ബണ്‌ടിചോറ് ഷൂക്കൂറിന്റെ പഴേ വെസ്പ മോഷ്ട്ടിചൂന്ന് പറഞ്ഞോലേ ആയല്ലോ.. അനക്കും ലൈനാ?? " സിനുവിന്റെ കൌണ്ടര്‍..
ലോലന്റെ കലിപ്പ് നോട്ടം..
"ആ റീചാര്ജ് കടയിലിരിക്കുന്ന അമ്മച്ചിയാണോ അനക്ക് ലൈന് ആയത്.." സംശയം ജാബിക്ക്...
"അല്ലടാ.. വഴി തെറ്റി വന്ന ഒരു ഫോണ്‍ വിളിയില്‍ തുടങ്ങിയതാ.."
"വഴി തെറ്റാതിരുന്നാല്‍ മതിയായിരുന്നു..."എന്റെ ആത്മഗദം..
"ഇതിപ്പോ രണ്ടു ദിവസായി..എല്ലാം ഓകേ ആയിട്ട് പറയാമെന്നു വെച്ചു.. ഇതു ഓള്‍ക്ക് വിളിക്കാനുള്ള റീചാര്ജ് കൂപ്പണാ..."
"ഇയ്യ് കൂപ്പണ് തിന്നോണ്ടാണോ ഓള്‍ക്ക് വിളിക്കാന്‍ പോന്നേ?" ഹംസ സംശയത്തോടെ ചോദിച്ചു..
"ന്തേ??"
"അല്ല.. ഇത്രേം കൂപ്പണ് ഉള്ളോണ്ട് ചോദിച്ചു പോയതാ.. "
"ന്റെ കിനാവ് നേരായ സമയാ ഇത്.. ഓളോട് സംസാരിച്ച് മരിക്കണം.. " ലോലന്‍ ബെല്ലാണ്ടങ്ങ് പോയേക്കണ്..
"അല്ലേലും പറമ്പില്‍ കാര്യം നടത്തിക്കൊണ്ടിരിക്കുന്നോന് യൂറോപ്യന്‍ ക്ലോസെറ്റ് കണ്ടാ ഇതാ കൊയപ്പം..ഇങ്ങനെ പലതും തോന്നും.. " ഹംസേടെ കണ്ടു പിടിത്തം..
ലോലന്‍ ഒന്നും പറയാന്‍ നിന്നില്ല.. ഓന്‍ ഒരു സെന്റി നോട്ടം നോക്കിയിട്ടങ്ങ് പോയി..
ഏതായാലും ഞങ്ങള്ക്ക് നല്ല സന്തോഷമായി.. ലോലന്റെ കാര്യത്തിലും ഒരു തീരുമാനമായാല്ലോ.. അതു മതി.. ഞങ്ങള്ക്ക് അതുമതി..

അവനും അങ്ങനെ പണ്ടാരമടങ്ങട്ടെ...!!!
അങ്ങനെ ലോലന്‍ പുഷ്പ്പിച്ചു..
കൃത്യം ഒരു മാസത്തിനു ശേഷമാണ് ഇപ്പോള്‍ ലോലന്‍ ആ തീരുമാനമെടുത്തത്.. അതാണവന്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്...
"അളിയാ, ഞാന്‍ അവളെ വീടുവാ..."
ഇവനെന്താ പ്രാന്താ...!!!

"ന്താ ലോലാ.. അനക്കിപ്പോഴും പറമ്പ് തന്നെയാ ഇഷ്ടം..??" ഹംസ കലിപ്പ് തലേ കേറി ചോദിച്ചു..
ലോലന്‍ ഒന്നും മിണ്ടിയില്ല...
"എന്താ കാര്യം എന്നു പറയെടാ.." ഞാന്‍ ലോലണോട് ചോദിച്ചു..
"അത്..."
"അത്??? "
"ഒളൊന്നും സംസാരിക്കുന്നില്ലെടാ... "ലോലന്റെ നിശകളങ്ക മറുപടി..

"പിന്നെ നീ ഒരു കൊട്ട റീചാര്ജ് കൂപ്പണും വാങ്ങി പോയത് കാപ്പിയിട്ടു കുടിക്കാനാരുന്നോ ??" സിനു ചൂടായി.
"ആ റീചാര്ജ് കൂപ്പണ്‍ അതു പോലെ വീട്ടിലുണ്ട്.. ഒരു ദിവസം 5 മിനിട്റില്‍ കൂടുതല്‍ ഓള്‍ സംസാരിക്കില്ല .. അതോണ്ട് തന്നെ എനിക്ക് മടുത്തു.."
"അതിരിക്കിട്ടേ..നിങ്ങള്‍ എന്തൊക്കെയാ സംസാരിക്കാറ്..??" എന്റെ ചോദ്യം..
"ചുമ്മാ..ഞാന്‍ ഓരോ നാട്ടു വിശേഷങ്ങള്‍ ഇങ്ങനെ പറഞ്ോണ്ടിരിക്കും.. ഓളൊന്നും മിണ്ടില്ല.. "
"നട്ടു വിശേഷങ്ങള്‍.. ചക്കപ്പശ....!!! ഒന്നു പോടാ ചെക്കാ.. ഇത്രമാത്രം സംസാരിക്കാന്‍ ഈ നാട്ടിലെന്തോ വിശേഷമാ സംഭവിക്കുന്നത്..പെട്രോളിന് വില കൂടുന്നതോ?" സിനു ചൂടായി..
"പിന്നെ ഞാനെന്തോ സംസാരിക്കാനാണെടാ " ലോലന്‍ പിന്നേം ലോലനായി..
"എടാ.. നീ 'മറ്റേതു ' സംസാരിച്ചു തുടങ്ങൂ.. തുടങ്ങിക്കഴിഞ്ഞാല്‍ നീ വിളിച്ചില്ലേല്‍ പോലും അവള്‍ ലോണ്‍ എടുത്തിട്ടാണേലും രീചാര്ജ് ചെയ്തു നിന്നെ വിളിച്ചോളും .." സിനു പതിയെ പറഞ്ഞു..
"മറ്റേതോ??? എന്നു വെച്ചാല്‍...???" ലോലന് സംശയം.."ആ റീചാര്ജ് കൂപ്പണ്‍ അതു പോലെ വീട്ടിലുണ്ട്.. ഒരു ദിവസം 5 മിനിട്റില്‍ കൂടുതല്‍ ഓള്‍ സംസാരിക്കില്ല .. അതോണ്ട് തന്നെ എനിക്ക് മടുത്തു.."
"അതിരിക്കിട്ടേ..നിങ്ങള്‍ എന്തൊക്കെയാ സംസാരിക്കാറ്..??" എന്റെ ചോദ്യം..
"ചുമ്മാ..ഞാന്‍ ഓരോ നാട്ടു വിശേഷങ്ങള്‍ ഇങ്ങനെ പറഞ്ോണ്ടിരിക്കും.. ഓളൊന്നും മിണ്ടില്ല.. "
"നട്ടു വിശേഷങ്ങള്‍.. ചക്കപ്പശ....!!! ഒന്നു പോടാ ചെക്കാ.. ഇത്രമാത്രം സംസാരിക്കാന്‍ ഈ നാട്ടിലെന്തോ വിശേഷമാ സംഭവിക്കുന്നത്..പെട്രോളിന് വില കൂടുന്നതോ?" സിനു ചൂടായി..
"പിന്നെ ഞാനെന്തോ സംസാരിക്കാനാണെടാ " ലോലന്‍ പിന്നേം ലോലനായി..
"എടാ.. നീ 'മറ്റേതു ' സംസാരിച്ചു തുടങ്ങൂ.. തുടങ്ങിക്കഴിഞ്ഞാല്‍ നീ വിളിച്ചില്ലേല്‍ പോലും അവള്‍ ലോണ്‍ എടുത്തിട്ടാണേലും രീചാര്ജ് ചെയ്തു നിന്നെ വിളിച്ചോളും .." സിനു പതിയെ പറഞ്ഞു..
"എന്റെ ലോലാ.. കാലാ.. " സിന് പിന്നേം ചൂടായി..
പിന്നെ ലോലന്റെ ചെവിയില്‍ എന്തൊക്കെയോ മൊഴിഞ്ഞു..
ലോലന്‍ പുളകിതനായി.. ദ്രിടംഗ പുളകിതന്‍..രോമാഞ്ചം ലോലനില്‍ ജാഥയായി വന്നു...
"ഇതു വല്ലോം നടക്കുമോ??" ലോലന്‍ സിനുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു..
"നടക്കും.. " സിനുവിന്റെ ഉറപ്പ്..
ഞങ്ങള്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ഞങ്ങളില്‍ ഒരുപാട് ചോദ്യങ്ങള്‍ അലയടിച്ചു...
ഇതു വല്ലതും നടക്കുമോ??
നടന്നാല്‍ അവള്‍ കിടക്കും..
നടന്നില്ലേല്‍ ലോലന്‍ കിടക്കും..അല്ലേല്‍ അവളുടെ ആങ്ങളമാര്‍ കിടപ്പിലാക്കും ...
രണ്ടായാലും സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ബെഡ് ബുക് ചെയ്യേണ്ടി വരും ഉറപ്പാ....!!!
അടുത്ത ദിവസം..
രാത്രി 10 മണി.. വായനശാലയില്‍ ഞാനും സിനുവും മാത്രം..
ഞാന്‍ പത്രം വായിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ ലോലന്‍ ഫോണുമായി വായനശാലയിലേക്ക്..
"അളിയാ.. ലിവന്‍ പറഞ്ഞത് പോലെ ഞാന്‍ ലവളോട് സംസാരിക്കാന്‍ പോകുവാ.. " അവന്‍ പറഞ്ഞു..
"ലോലാ.. നാവടക്കൂ ....പണിയെടുക്കൂ.. "
ലോലന്റെ ധൈര്യത്തില്‍ നല്ല വിശ്വാസമുള്ള ഞാന്‍ അതും പറഞ്ഞു പത്രം വായന തുടര്‍ന്നു.
ലോലന്‍ അങ്ങനൊന്നും സംസാരിക്കില്ല..
കാരണം ലോലന്‍ ലോലനാണ്....!!!!
ഏതായാലും ലോലന്‍ ഫോണ്‍ വിളിച്ചു.. ലൌഡ് സ്പീക്കറില്‍ ഇട്ടു..
അപ്പുറത്ത് കിളി നാദം.. ('കാ...കാ... ')
"ഹെലോ.. സുഖമാണോ.. ?" വിറയാര്‍ന്ന ശബ്ദത്തോടെ ലോലന്‍ തുടങ്ങി..
'സുഖം വേണോ എന്നു ചോദിക്കാന്‍ വന്നവന്റെ ഒരു ചോദ്യം..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം.. സുഖം..ചേട്ടനോ??"
'ചേട്ടന് ഇച്ചിരി വട്ടിന്റെ അസ്ക്യത ഉണ്ട്..'
"എനിക്കും സുഖം.. വീട്ടില്‍ ഇപ്പോ ആരൊക്കെ ഉണ്ട്..??"
" അച്ചനുണ്ട് ... അമ്മയുണ്ട്...ചേട്ടനുണ്ട്... ചേച്ചിയുണ്ട്....." അവള്‍ വിശദീകരിച്ചു തുടങ്ങി..
'എല്ലാരും ഉണ്ടെങ്കില്‍ അവളോടും ഉണ്ട് കിടുന്നുറങ്ങാന്‍ പറയേടാ __________ മോനേ......' ലോലന്‍ വിഷയത്തിലേക്ക് കടക്കാത്തതില്‍ മനം നൊന്ത് സിനു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
ലോലന്‍ ഒന്നും ശ്രദ്ധിക്കാതെ ഫോണ്‍ വിളിയില്‍ തന്നെ..
"അതേ.. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ പ്രിയേ???"
'ഡേയ്..ലവളുടെ പേര് പ്രിയ എന്നാണോ??? സിനു എന്നോട് സംശയം ചോദിച്ചു..
'പ്രിയ അല്ല.. ദാക്ഷായണി.. മിണ്ടാതെ അവന്‍ പറയുന്നത് കേള്‍ക്കെടാ... ' എന്നും പറഞ്ഞു ഞാന്‍ പത്രം വായന തുടര്‍ന്നു..
"പറഞ്ഞോളൂ ചേട്ടാ.." അവളുടെ മറുപടി..
"ഇപ്പോള്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍.........." ലോലന്‍ വികാരം പൂണ്ടു..
"ഉണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ചേട്ടാ......."
'ഏ.. ലവളും....അപ്പോ സിനു പറഞ്ഞത് ശരിയായിരുന്നോ..' ഞാന്‍ പതിയെ പത്രം താഴ്ത്തി,ലോലന്റെ അടുത്ത വാക്കിനായ് കാതോര്‍ത്തു..
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്..................... " ലോലന്‍ വികാരം പിന്നെയും എവിടെ നിന്നൊക്കെയോ കടമെടുത്തു...
ഞങ്ങളില്‍ കുളിര് കോരി...വായിച്ചു കൊണ്ടിരുന്ന പത്രം ഞാന്‍ വലിച്ചെറിഞ്ഞു...
'പോട്ടെ,പുല്ല്... ''
ചെവിയില്‍ ലോലന്‍ പറഞ്ഞു വാക്കുകള്‍ പിന്നെയും മുഴുകി,
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്..................... "
"തലവെച്ചിട്ട്..........???? :@"ആ ചോദ്യത്തില്‍ വായനശാല വിറച്ചു....
ഈശ്വരാ... ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ രൂക്ഷമായിരുന്നു അവളുടെ മറുചോദ്യം..
.ദേഷ്യം കൊണ്ട് അവളുടെ ശബ്ദം പോലും വിറച്ചു...
ഞങ്ങള്‍ പോലും പതറി.. അപ്പോ ലോലന്റെ കാര്യം പറയണോ...???
പക്ഷേ ലോലന്‍ തളര്‍ന്നില്ല.. ലോലന്‍ പറഞ്ഞു തുടങ്ങി..
"തല വെച്ചിട്ടെന്താ... നിന്നെ കൊണ്ട് പേന്‍ നോക്കിക്കും...അല്ലാതെന്താ...."
ഇതു വല്ലതും നടക്കുമോ??
നടന്നാല്‍ അവള്‍ കിടക്കും..
നടന്നില്ലേല്‍ ലോലന്‍ കിടക്കും..അല്ലേല്‍ അവളുടെ ആങ്ങളമാര്‍ കിടപ്പിലാക്കും ...
രണ്ടായാലും സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ബെഡ് ബുക് ചെയ്യേണ്ടി വരും ഉറപ്പാ....!!!
അടുത്ത ദിവസം..
രാത്രി 10 മണി.. വായനശാലയില്‍ ഞാനും സിനുവും മാത്രം..
ഞാന്‍ പത്രം വായിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ ലോലന്‍ ഫോണുമായി വായനശാലയിലേക്ക്..
"അളിയാ.. ലിവന്‍ പറഞ്ഞത് പോലെ ഞാന്‍ ലവളോട് സംസാരിക്കാന്‍ പോകുവാ.. " അവന്‍ പറഞ്ഞു..
"ലോലാ.. നാവടക്കൂ ....പണിയെടുക്കൂ.. "
ലോലന്റെ ധൈര്യത്തില്‍ നല്ല വിശ്വാസമുള്ള ഞാന്‍ അതും പറഞ്ഞു പത്രം വായന തുടര്‍ന്നു.
ലോലന്‍ അങ്ങനൊന്നും സംസാരിക്കില്ല..
കാരണം ലോലന്‍ ലോലനാണ്....!!!!
ഏതായാലും ലോലന്‍ ഫോണ്‍ വിളിച്ചു.. ലൌഡ് സ്പീക്കറില്‍ ഇട്ടു..
അപ്പുറത്ത് കിളി നാദം.. ('കാ...കാ... ')
"ഹെലോ.. സുഖമാണോ.. ?" വിറയാര്‍ന്ന ശബ്ദത്തോടെ ലോലന്‍ തുടങ്ങി..
'സുഖം വേണോ എന്നു ചോദിക്കാന്‍ വന്നവന്റെ ഒരു ചോദ്യം..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം.. സുഖം..ചേട്ടനോ??"
'ചേട്ടന് ഇച്ചിരി വട്ടിന്റെ അസ്ക്യത ഉണ്ട്..'
"എനിക്കും സുഖം.. വീട്ടില്‍ ഇപ്പോ ആരൊക്കെ ഉണ്ട്..??"
" അച്ചനുണ്ട് ... അമ്മയുണ്ട്...ചേട്ടനുണ്ട്... ചേച്ചിയുണ്ട്....." അവള്‍ വിശദീകരിച്ചു തുടങ്ങി..
'എല്ലാരും ഉണ്ടെങ്കില്‍ അവളോടും ഉണ്ട് കിടുന്നുറങ്ങാന്‍ പറയേടാ __________ മോനേ......' ലോലന്‍ വിഷയത്തിലേക്ക് കടക്കാത്തതില്‍ മനം നൊന്ത് സിനു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
ലോലന്‍ ഒന്നും ശ്രദ്ധിക്കാതെ ഫോണ്‍ വിളിയില്‍ തന്നെ..
"അതേ.. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ പ്രിയേ???"
'ഡേയ്..ലവളുടെ പേര് പ്രിയ എന്നാണോ??? സിനു എന്നോട് സംശയം ചോദിച്ചു..
'പ്രിയ അല്ല.. ദാക്ഷായണി.. മിണ്ടാതെ അവന്‍ പറയുന്നത് കേള്‍ക്കെടാ... ' എന്നും പറഞ്ഞു ഞാന്‍ പത്രം വായന തുടര്‍ന്നു..
"പറഞ്ഞോളൂ ചേട്ടാ.." അവളുടെ മറുപടി..
"ഇപ്പോള്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍.........." ലോലന്‍ വികാരം പൂണ്ടു..
"ഉണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ചേട്ടാ......."
'ഏ.. ലവളും....അപ്പോ സിനു പറഞ്ഞത് ശരിയായിരുന്നോ..' ഞാന്‍ പതിയെ പത്രം താഴ്ത്തി,ലോലന്റെ അടുത്ത വാക്കിനായ് കാതോര്‍ത്തു..
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്.....................
ഞങ്ങളില്‍ കുളിര് കോരി...വായിച്ചു കൊണ്ടിരുന്ന പത്രം ഞാന്‍ വലിച്ചെറിഞ്ഞു...
'പോട്ടെ,പുല്ല്... ''
ചെവിയില്‍ ലോലന്‍ പറഞ്ഞു വാക്കുകള്‍ പിന്നെയും മുഴുകി,
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്.....................
"തലവെച്ചിട്ട്..........???? :@"ആ ചോദ്യത്തില്‍ വായനശാല വിറച്ചു....
ഈശ്വരാ... ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ രൂക്ഷമായിരുന്നു അവളുടെ മറുചോദ്യം..
.ദേഷ്യം കൊണ്ട് അവളുടെ ശബ്ദം പോലും വിറച്ചു...
ഞങ്ങള്‍ പോലും പതറി.. അപ്പോ ലോലന്റെ കാര്യം പറയണോ...???
പക്ഷേ ലോലന്‍ തളര്‍ന്നില്ല.. ലോലന്‍ പറഞ്ഞു തുടങ്ങി..
"തല വെച്ചിട്ടെന്താ... നിന്നെ കൊണ്ട് പേന്‍ നോക്കിക്കും...അല്ലാതെന്താ...."
ഠിം.. ഠിം...
രോമാഞ്ചം അടങ്ങി....വലിച്ചെറിഞ്ഞ പത്രത്തിനായ് ഞാന്‍ തേടി നടന്നു...
പത്രത്തില്‍ കുറഞ്ഞത് രണ്ടു പീഡന വാര്ത്തയെങ്കിലും കാണും...ഇവന്‍ പേന്‍ നോക്കിക്കും പോലും.. ഫൂ...

അവള് തുടര്ന്നു..
"അതായിരുന്നോ.... ഞാന്‍ കരുതി.. "അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു..
ഇതുവരെ പിടിച്ചു നിന്ന ലോലന്‍ അപ്പോഴൊന്ന് പതറി..
'അപ്പോ ഓളുടെ ശബ്ദം വിറച്ചത് ദേഷ്യം കൊണ്ടല്ലായിരുന്നോ ?? ഛെ.. പേന്‍ നോക്കിക്കേണ്ടായിരുന്നു ...' ലോലന്റെ അതമഗധം...
"പേന്‍ നോക്കുന്നത് അത്ര വല്യ തെറ്റാണോടാ ??" ലോലന്റെ ചോദ്യം...
"അതല്ല.. പക്ഷേ പാതിരാത്രി ഒരു പെണ്ണിനെ വിളിച്ചുണര്‍ത്തി പേന്‍ നോക്കുന്നത് ബല്യക്കാട്ടെ ക്രൂരതായാ.. പ്രതേകിച്ചെന്നോടും സിനുവിനോടും ചെയ്ത ക്രൂരത... " ന്റെ വിഷമം ഞാൻ തുറന്നു പറഞ്ഞു..
ലോലന്‍ അവളുടെ നമ്പറില്‍ ഒന്നു കൂടി വിളിച്ചു..
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര് തിരക്കിലാണ്...' ലോലന്‍ നിരാശനായി..
"അളിയാ.. സിനു എവിടെ?" ലോലന്‍ ചോദിച്ചു..
ഞാന്‍ ചുറ്റിനും കണ്ണോടിച്ചു.. കാണുന്നില്ല..
പിന്നെ അവന്റെ നമ്പറില്‍ വിളിച്ചു... അപ്പോഴും നേരത്തെ കേട്ട അതേ വാക്യം തന്നെ ബാലന്സ് ഇല്ല എന്നു എന്നും പറയാറുള്ള പെണ്ണ് മൊഴിഞ്ഞു..
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര് തിരക്കിലാണ്...'
"അവളുടെ നമ്പര്‍ നീ അവന് കൊടുത്തായിരുന്നോ ??" തലയ്ക്കു മുകളില്‍ കത്തിയ ബള്ബ് ഓഫ് ചെയ്യാതെ ഞാന്‍ അവനോട് ചോദിച്ചു...
"ഒരിക്കല്‍ അവന്‍ അവള്‍ എന്റെ പെങ്ങളെ പോലെ ആണെടാ എന്ന് പറഞ്ഞു വാങ്ങിച്ചായിരുന്നു.. .." ലോലന്റെ നിഷ്കളങ്ക മറുപടി..
'ആണല്ലേ.. നന്നായി, വളരെ വളരെ നന്നായി..' മനസ്സില്‍ അതും വിചാരിച്ചു പുറത്ത് ഒരു പുഞ്ചിരി മാത്രം ലോലന് നല്‍കി ഞാന്‍ അവിടെ നിന്നും ഇറങ്ങാന്‍ ഒരുങ്ങി...
"എന്താടാ, എന്താ കാര്യം??"
"ഒന്നുമില്ല.. ചക്കിനു വെച്ചത് ചക്കക്കുരുവിനാ കൊണ്ടത്.. അത്രേ ഉള്ളൂ..!!!"

"ന്ന് വെച്ചാ??" ലോലന് കാര്യം കത്തിയില്ല...
"പേന്‍നോക്കാന്‍ ഓള് വേറെ ആളെ എടുത്തിക്കണ് .. അത്രേ ഉള്ളൂന്ന്.. "
"അപ്പൊ ഞാനിനി എന്ത് ചെയ്യും??"
"വടക്കേലെ
ശാന്തേച്ചി ഒറങ്ങിക്കാണൂല്ല.. ഓറെ തലയിലാണേല്‍ നിറയെ പേനാണെന്ന്
ഹമുക്ക് വാസുവേട്ടന്‍ ഇന്നലെ കള്ളുംപുറത്ത് പറയണ കേട്ട്... "
ഞാനതും പറഞ്ഞങ്ങു പോയി.. തിരിഞ്ഞു നോക്കിയില്ല...
പക്ഷെ...
ലോലന്‍.. ആഹ്.. ലോലന്‍ ലോലനായി... !!!
Nannayittundu.. nalla avatharanam..
ReplyDeleteലോലന് കലക്കി. പാവം ലോലന്‍
ReplyDeleteലൊലനോട് ഈ ചതി വേണ്ടായിരുന്നു :)
ReplyDeleteപെങ്ങളേ പൊലെയെന്ന് പറഞ്ഞ് ഈ നമ്പറ്
വാങ്ങുന്നത് ഒരു " നമ്പര്‍ " ആണെന്ന് പാവം ലോലനുണ്ടൊ അറിയുന്നു ..
ലോലമന്മാര്‍ നീണാല്‍ വാഴട്ടെ .. കുറെ സിനു .. ക്കന്‍ മാര സധൈര്യം
വിലസുവാന്‍ അവസരമുന്റാകട്ടെ ..
കൊള്ളാം ഫിറോ , പഴയ പഞ്ചൊക്കെ തിരികേ വരട്ടേട്ടൊ ..
എഴുത്ത് നിര്‍ത്തണ്ട , സ്നേഹം ഫിറോ ..
ലോലചരിതം ഒരു ലോകചരിതം തന്നെ.നന്നായി..തുടരുക.
ReplyDeleteCongratzz Firozzzz....and best wishes...
ReplyDeleteGood presentation. Like it
ReplyDeleteലോലചരിതം ഇഷ്ടായിക്ക്ണ്... ബല്യക്കാട്ട് ഇഷ്ടായിക്ക്ണ്...
ReplyDeleteപാവം...
ReplyDeleteവെറുമൊരുലോലനല്ലിവനൊരു കാലന്‍
ReplyDeleteenthoru lolan..
ReplyDeleteപാവം ലോലന്!
ReplyDeleteകാക്ക കൊത്തിപ്പോയി, അത് കാക്കച്ചി കൊത്തി പോയി.ഇതാ പറഞ്ഞെ നമ്പര്‍ ഇടുംബോളും കൊടുക്കുമ്പോഴും സൂക്ഷിക്കനോന്നു. പാവം ലോലന്‍. കഥ വളരെ നന്നായിട്ടുണ്ട്.
ReplyDeleteഹഹ ഈ ലോലന്‍ എന്ന് പറയുന്നത് ആള്‍ ഈ പോസ്റ്റ് എഴുതിയ ലവനാണോ എന്ന് വര്‍ണ്ണത്തില്‍ ആശങ്ക :) .....!!
ReplyDelete( നല്ല പോസ്റ്റ് ഫിറോസ് ,പക്ഷേ അക്ഷരതെറ്റുകള്‍ അതിന്റെ നിറം കെടുത്തുന്നു )
നന്നായിട്ടുണ്ട്.
ReplyDeleteഹഹ്ഹാ ഇത് കലക്കി
ReplyDeleteവായിക്കാൻ നല്ല രസമുണ്ട്........ ലോലന്റെ ഒരു കാര്യം
കണ്ണൂർപാസഞ്ചറിന്റെ ആ തനത് പഞ്ച് ഇത്തവണാ കിട്ടിയില്ല!
ReplyDeleteഎവിടെയോ പാതയിരിട്ടിപ്പിക്കൽ നടക്കുന്നുണ്ടോ?
അല്ലലില്ലാത്ത ലോലൻ
ReplyDeletelolan kollam ketto, eniyum ezhuthuka, samayam kittumbol vayicholam.
ReplyDeleteപാവം ലോലൻ നമ്മുടെ ലോലൻ
ReplyDeleteഹെന്റെ ലോലാ !
ReplyDeleteനല്ല അവതരണ രീതി."അളിയാ, ഞാന്‍ അവളെ വീടുവാ..." എന്ന് പറഞ്ഞുകൊണ്ട് ഫ്ലാഷ്ബാക്ക്ല്‍ പോയി വായനക്കാരെ മുള്‍മുനയില്‍ നിര്‍ത്താനുള്ള കഴിവ് അതാണ് വേണ്ടത് .... തിരയുടെ ആശംസകള്‍
ReplyDeleteഒരു പാവം ചെറുപ്പക്കാരനെ, പ്രലോഭിപ്പിച്ച് ഒരു വഴിയ്ക്കാക്കിയിട്ട്, അവസാനം എല്ലാവരുംകൂടെ ലോലൻ എന്നു പേരും ഇട്ടു അല്ലേ...? :) എഴുത്തുകാരനിട്ട് കൂട്ടുകാരെല്ലാവരുംകൂടെ പണി തന്നതാണോ...???????? :)
ReplyDeleteEnikke new story read cheyyan pattunnilla..........ee system thil FB block aane, so vere enthengilum vazhi undo read cheyyan?
ReplyDeleteഅടിപൊളി മാഷെ...
ReplyDeletekoottathil kiliye adichedukkana partikalum undalle :)
ReplyDeleteകലക്കി മച്ചാനെ... നല്ല റിയാലിറ്റി... ഇനിയും എഴുതണം... ഇത് പോലെ ഒരു കഥ എന്റെ ബ്ലോഗിലും ഉണ്ട് കൂതറ റൊമാൻസ്... സമയം കിട്ടുമ്പോൾ വായിക്കണം...
ReplyDelete