കണ്ണൂർ പാസ്സഞ്ചർ മൂന്നാം വയസ്സിലേക്ക്...
2011, ഇത് പോലൊരു ഏപ്രിൽ 4-നു ആണ് "കണ്ണൂർ പാസ്സഞ്ചറിൽ" എന്റെ ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്തത്..
ഇതുവരെ 56 കഥകൾ,മുന്നൂറിലേറെ ഫോളോവേര്സ്,അറുപതിനായിരത്തിൽ കൂടുതൽ യാത്രക്കാർ.. ആരോടൊക്കെയാണ് നന്ദി പറയേണ്ടത്....
!!!??
പ്രിയ വായനക്കാർ….. ഒന്നുമല്ല ഇതൊക്കെ എന്ന് എനിക്കറിയാം,എന്നിട്ടും വിലപ്പെട്ട അഭിപ്രായം
പറഞ്ഞവർ… "മലയാളം ബ്ലോഗേഴ്സ്"
ഗ്രൂപ്പ്, പിന്നെ ആദ്യ വായനക്കാരായ എന്റെ പ്രിയ സുഹൃത്തുക്കൾ, അങ്ങനെയങ്ങനെ.....
കണ്ണൂർ പാസ്സഞ്ചറിൽ ഞാൻ
പോസ്റ്റ് ചെയ്ത കഥകളെ ആധാരമാക്കി കേരളത്തിന്റെ മൂന്നു കോണുകളിൽ മൂന്നു ഷോര്ട്ട് ഫിലിം വർക്ക് നടന്നു കൊണ്ടിരിക്കുന്ന വിവരവും ഈ അവസരത്തിൽ സന്തോഷത്തോടെ അറിയിക്കട്ടെ..
ഒരിക്കൽ കൂടി എല്ലാവര്ക്കും നന്ദി... :)
റെയിൽവേ ബജറ്റ് പ്രഖ്യാപിച്ചപ്പോൾ മലബാറിനെ തഴഞ്ഞതിൽ പ്രതിഷേധിച്ചു കുറച്ചു ദിവസങ്ങളായി സജീവമല്ലാത്ത ബ്ലോഗ് വീണ്ടും സജീവമാകുന്നു.. കാത്തിരിക്കുക.. :D:D:D
ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽപേർ
വായിച്ച അഞ്ചു പോസ്റ്റുകളും ഇതോടൊപ്പം പരിചയപ്പെടുത്തുന്നു..
ഇതാ,
1) അമ്മേ,മാപ്പ്...!!! : മഞ്ഞു വീണ പ്രഭാതത്തിൽ,നിനച്ചിരിക്കാതെ മകന്റെ വിളി കേട്ട് ഉണരേണ്ടി വന്ന ഒരമ്മയുടെ കഥ... (3248 Page Views)
2) സ്വപ്ന അറസ്റ്റില്‍, അതും.. !!! : എറണാകുളം ബാച്ചി ജീവിതം നയിക്കുന്ന കാലം നടന്ന ഒരു "ഇച്ചിച്ചി കഥ "...!!! (1481 Page Views)
3) കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം..... : "ആ ദിവസം ശരിക്കും ജ്വലിച്ചു..." (1470 Page Views)
4) പെണ്ണുകാണല്‍... : സിനു പെണ്ണ് കാണാൻ പോയ കഥ... (1400 Page Views)
5) ചതിയന്‍ ചന്തു.... ചതിക്കാത്ത ചന്തു..!!!!! : ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും
ചെയ്യേണ്ടി വരും എന്ന് ഇതിനു മുമ്പ് പറഞ്ഞ മഹാന്‍ ആരായാലും പുള്ളിയെ ഒന്ന്
നമിക്കണം.. (1171 Page Views)
നിങ്ങളുടെ വായനയും വാക്കുകളും പ്രതീക്ഷിച്ചു കൊണ്ട്,ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്,
സസ്നേഹം,
ഫിറോസ്
പിറന്നാള്‍ ആയിട്ടും വളിച്ച കഞ്ഞിയും ചമ്മന്തിയുമോ?
ReplyDeleteഒരു ഒപ്പീര് പരിപാടി ആയിരുന്നു അല്ലേ?
പുതിയ പോസ്റ്റ് എഴുതിയിട് മകനേ...
വരുന്നുണ്ട് .. ഇന്നിറക്കണം എന്ന് കരുതിയതാ,പക്ഷെ കുറെ തിരക്കുകൾ കാരണം മിനുക്ക് പണികൾ നടന്നില്ല.. അപ്പൊ പിന്നെ ഇതങ്ങു കാച്ചി.. അല്ലേലും ചില സമയത്ത് ബിരിയാണിയെക്കാൾ നല്ലത് കഞ്ഞി തന്നല്ലേ.. :D
Deleteടിക്കെറ്റ് എടുക്കാതെ യാത്ര ചെയ്യാൻ അവസരം തരുന്ന ഒരേ ഒരു പാസഞ്ചർ ട്രെയിനാണ് കണ്ണൂർ പാസഞ്ചർ ... ഈ വേളയില് , ഈ അവസരത്തില് ഞാൻ അതും കൂടി സ്മരിക്കുകയാണ് ..
ReplyDeleteഞാൻ ആദ്യമായി കണ്ണൂർ പാസഞ്ചർ സന്ദർശിക്കുന്നത് " സ്വപ്ന അറസ്റ്റിൽ അതും " എന്ന കഥ വായിക്കാനാണ് ... എന്റെ പള്ളീ ഈ പഹയാൻ അന്ന് മനുഷ്യനെ ചിരിപ്പിച്ചു കൊന്നു .. അന്നെറ്റവും ഹിറ്റായ ഒരു ഡയലോഗ് immoral ട്രാഫിക് ആയിരുന്നു .. ഹ ഹാഹ് ഹാഹ് .. ആ കഥ ഇപ്പോഴും വായനക്കാരന് ഓർമ വരുന്നു എങ്കിൽ അതിനു കാരണം ഫിറോസിനു മാത്രം വഴങ്ങുന്ന ആ നർമ ശൈലിയാണ് ...
കണ്ണൂർ പാസഞ്ചർ ഇനിയും ജൈത്ര യാത്ര തുടരട്ടെ എന്നാശംസിക്കുന്നു .. പ്രാർഥിക്കുന്നു ..
ഒന്നല്ല,നൂറല്ല,ഒരായിരം നന്ദി രേഖപ്പെടുത്തുന്നു ഈ വാക്കുകള്ക്ക്... സ്നേഹം ജയിക്കട്ടെ.. :)
Deletewe love you and ur blog... ur blog rocks buddy... keep driving the engine...
ReplyDeleteCongrats... Awaiting your new blogs.
ReplyDeleteഇനിയും ഒരുപാടെഴുതാനും ഞങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.ആമീന്‍ . ആശംസകളോടെ....
ReplyDeleteഒരായിരം വിജയസംസകൾ ബോസ്സ്.. ഇനിയും ഇതുപോലെ ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ ഇടവരട്ടെ... മനസ്സിൽ പലപ്പോഴും വിഷമങ്ങൾ വരുമ്പോൾ ഞാൻ ആവർത്തിച്ചു പല കഥകളും വായിച്ചിട്ടുണ്ട്.. ഇങ്ങനെ എഴുതുവാൻ ഉള്ള കഴിവ് ദൈവം അപൂർവ്വം ചിലർക്ക് മാത്രം കൊടുക്കുന്നതാണ്. ആ കഴിവ് വേണ്ടുവോളം കിട്ടിയിട്ടുള്ള ഒരാളാണ് നിങ്ങൾ... ഒരായിരം ആശംസകൾ..
ReplyDeleteസ്വന്തം
മനു മോഹൻ..
ഒരു വാൽ: ചില്ലക്ഷരങ്ങൾ പലതും ഒരു മാസമായി എനിക്ക് വായിക്കാൻ കിട്ടുന്നില്ല. ഏതോ ഫോണ്ട് മാറിയിട്ടുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. അറിയാവുന്ന ഫോണ്ട് ഏതെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു.
വാക്കുകള്ക്ക് ഒരായിരം നന്ദി.. എനിക്കും അതെ പ്രശ്നം അനുഭവപ്പെടുന്നുണ്ട് .. എന്താണെന്നു ഒരു പിടിയും ഇല്ല.. :(
Deleteകണ്ണൂര് passenger മൂന്നു കൊല്ലം തിമിർത്താടി ഓടിയത് പോലെ ഇനിയും ജൈത്ര യാത്ര തുടരട്ടെ................
ReplyDeleteനന്നായി വരും ഞാനും എന്റെ ബ്ലോഗും http://velliricapattanam.blogspot.in/2013/03/blog-post.html
ഇനിയും ഇനിയും നല്ല രചനകൾ ഉണ്ടാവട്ടെ..
ReplyDeleteഎല്ലാ ആശംസകളും.
ആശംസകൾ നേർന്ന എല്ലാവര്ക്കും നന്ദി.. :)
ReplyDeleteആശംസകൾ
ReplyDeleteഎഴുതാനുള്ള കരുത്തുണ്ടാകട്ടെ!
ReplyDeleteഹൃദയംനിറഞ്ഞ ആശംസകളോടെ
മൂന്ന് വര്‍ഷമായോ
ReplyDeleteകാലം എത്ര പെട്ടെന്നാണ് പോകുന്നത്
ഇനിയും ഇതുപോലെ ശക്തമായി തുടരാന്‍ ആശംസകള്‍
സന്തോഷ ജന്മദിനം . ആശംസകൾ
ReplyDeleteനല്ല രചനകൾ ഇനിയും ഉണ്ടാവട്ടെ...ആശംസകളോടെ
ReplyDeleteഇന്നാണ് കണ്ടത് പൊന്നേ .. ഒന്നു ക്ഷമീ ..
ReplyDeleteമൂന്നാം തീയതി എന്റെ പിറന്നാളായിരുന്നു ...
ഇതിപ്പൊ മൂന്നാം തീയതി പൊസ്റ്റിയിട്ട്
ഇതുപൊലൊരു നാലാം തീയതി ആണെന്നു പറയുകയാണോ ? :)
പഴയതൊക്കെ വായിച്ചതാ .. നമ്പര്‍ വേണ്ട ..
പുതിയത് പൊരട്ടെ ,, കാത്തിരിക്കുന്നു
കൂടേ വൈകിയ പിറന്നാളാശംസകളും കേട്ടൊ ..!
ആശംസകള്‍ നാട്ടുകാര
ReplyDeleteആശംസകള്‍ നേരുന്നു
ReplyDeletea travel towards NATURE.....
പ്രകൃതിയിലേക്ക് ഒരു യാത്ര........
www.sabukeralam.blogspot.com
www.travelviews.in
എല്ലാവിധ ആശംസകളും നേരുന്നു...
ReplyDeleteഒരുപാട് ഇഷ്ടമായി സുഹൃത്തേ...ആശംസകൾ..ഇനിയും ഇത് പോലുള്ള ഇതിലും മെച്ചമായത് പ്രതീക്ഷിച്ചു കൊള്ളുന്നു..
ReplyDelete