Monday, October 27, 2014

ഒരിടവേള ...

പ്രിയപ്പെട്ട കഥാകാരാ,
മറ്റാർക്കും  എളുപ്പത്തിൽ കണ്ടത്താൻ കഴിയാത്ത വിധം സത്യങ്ങൾ നിങ്ങളുടെ ചുറ്റിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട്.. നിങ്ങൾ അത് കണ്ടെത്തുക തന്നെ ചെയ്യും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ഇതുവരെ എനിക്ക് മുന്നിൽ ശൂന്യത ആയിരുന്നു.. ഇപ്പോൾ എനിക്കും ശൂന്യതക്കുമിടയിൽ നിങ്ങളുണ്ട്.. ആ സത്യം നിങ്ങൾ കണ്ടെത്തുന്നത് വരെ ഒരു നിഴലായ് ഞാനുണ്ടാകും.. എന്റെ വികാരങ്ങൾ ഞാനിതാ തുറന്നിടുകയാണ്.. നിങ്ങൾക്കിനി സഞ്ചരിക്കാൻ ഞാനിനി വഴികൾ പാകാം.. വരിക എന്റെ എഴുത്തുകാരാ...

സ്നേഹപൂർവ്വം,
 ---- **** -----***** ---- **** -----***** ---- **** -----***** ---- **** -----***** ---- ****
 
പ്രിയപ്പെട്ടവരേ,
ബ്ലോഗ്ഗിൽ നിന്നും തൽക്കാലം ഒരിടവേള ..
എഴുതി തീർത്ത കഥകൾ പോലും തൽക്കാലം ജിമെയിൽ ഡ്രാഫ്റ്റിൽ വിശ്രമിക്കട്ടെ..
പുതിയ സംരംഭത്തിലാണ് ,പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക ..
സസ്നേഹം,
ഫിറോസ്‌

3 comments:

  1. എന്തു പറ്റി?
    താങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ചു.
    എഴുത്തു നിർത്തല്ലേ.
    കമന്റുകൾ കുറഞ്ഞതു കാരണമാണോ ?

    ReplyDelete
  2. WAITING FOR YOUR NEXT POST...!

    NOW ITS MORE THAN 3 MONTHS......!

    WAITING FOR YOUR NEXT POST..

    ReplyDelete
  3. പോരട്ടെ.....നര്‍മ്മ കേദാരങ്ങള്‍.....

    ReplyDelete

ഈ പോസ്റ്റ്‌ വായിച്ചിട്ട് നിങ്ങള്‍ മിണ്ടാതെ പോയാല്‍ ഇവിടൊന്നും സംഭവിക്കില്ല,സാധാരണ പോസ്റ്റ്‌ പോലെ ഈ പോസ്റ്റും കടന്നു പോകും..
പക്ഷെ നിങ്ങളുടെ ഒരു കമന്റ്‌, അത് ചരിത്രമാകും.. പിന്നാലെ വരുന്ന ഒരുപാട് പേര്‍ക്ക് കമന്റ്‌ എഴുതാന്‍ പ്രചോദനം നല്‍കുന്ന ചരിത്രം.. :)