tag:blogger.com,1999:blog-1687419403161330281.post8762559872697306735..comments2024-03-04T05:47:38.857-08:00Comments on Kannur Passenger: അഫ്രീന് എന്ന പെണ്‍കുട്ടിയും സ്നേഹം പഠിപ്പിക്കുന്ന കുട്ടികളുംKannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.comBlogger80125tag:blogger.com,1999:blog-1687419403161330281.post-91461906358628610302012-09-04T07:26:34.244-07:002012-09-04T07:26:34.244-07:00Sahikkaan vayyaa...Sahikkaan vayyaa...Anonymousnoreply@blogger.comtag:blogger.com,1999:blog-1687419403161330281.post-80483845703700764352012-09-03T08:55:07.945-07:002012-09-03T08:55:07.945-07:00ഇപ്പോഴാണ് വായിച്ചത് , മനസ്സിനെ ആഴത്തില്‍ നോവിച്ച ...ഇപ്പോഴാണ് വായിച്ചത് , മനസ്സിനെ ആഴത്തില്‍ നോവിച്ച ചില വാര്‍ത്തകള്‍ വീണ്ടും ഒരു വിങ്ങലായ് കടന്നു പോയി ...തുടരുക Anonymousnoreply@blogger.comtag:blogger.com,1999:blog-1687419403161330281.post-8323063099855565082012-08-08T22:24:11.640-07:002012-08-08T22:24:11.640-07:00ഫിറോസ്..
നല്ല പോസ്റ്റ്...നന്നായി അവതരിപ്പിച്ചു കേട...ഫിറോസ്..
നല്ല പോസ്റ്റ്...നന്നായി അവതരിപ്പിച്ചു കേട്ടോ..."സ്നേഹമാണ് അഖില സാരമൂഴിയില്‍" ഓര്‍ക്കുന്നു ഒന്നുകൂടി...

സ്നേഹത്തോടെ മനു..Manuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-10057514180148138992012-08-01T14:28:40.709-07:002012-08-01T14:28:40.709-07:00സീരിയലില്‍ പ്രായമായ അമ്മയെ മരുമകള്‍ ഉപദ്രവിക്കുന്ന...സീരിയലില്‍ പ്രായമായ അമ്മയെ മരുമകള്‍ ഉപദ്രവിക്കുന്നത് കണ്ട് കണ്ണീരൊഴുക്കിക്കൊണ്ടിരുന്ന real മരുമകള്‍ അപ്പുറത്തെ റൂമില്‍ നിന്നും അല്പം വെള്ളം എടുത്തു കൊടുക്കാന്‍ വിളിച്ചു ചോദിക്കുന്ന സ്വന്തം അമ്മായിയമ്മയോട് " തള്ളേ , അടങ്ങിക്കിടന്നോണം ,, എന്റെ സീരിയല്‍ സമയത്താണോ വെള്ളം ചോദിക്കുന്നത് " എന്ന് പറഞ്ഞു വീണ്ടും ടിവിയിലേക്ക് തിരിഞ്ഞ് കണ്ണീര് വാര്‍ക്കല്‍ തുടരുന്ന ദൃശ്യം എവിടെയോ വായിച്ചു പതിഞ്ഞതാണ് മനസ്സില്‍ . അതില്‍ പിന്നെ ഉള്ളില്‍ വരുന്ന എന്ത് സഹാനുഭൂതികളെയും ഞാന്‍ തലനാരിഴ കീറി പരിശോധിക്കാറുണ്ടായിരുന്നു . പിന്നീട് 'Beautiful ' വന്നു . അതില്‍ കഴുത്തിന് കീഴ്പോട്ടു തളര്‍ന്ന ജയസൂര്യയുടെ കഥാപാത്രം -- തന്നോട് സഹതാപം കാണിക്കുന്ന റിപ്പോര്‍ട്ടറോട് ' എങ്കില്‍ എന്നെ കല്യാണം കഴിക്കാമോ എന്ന് പറയുന്നത് .. നമ്മുടെയൊക്കെ സഹതാപത്തിന് വെറും പത്തു മിനുട്ടിന്റെ ആയുസ്സേ ഉള്ളു എന്ന് .

ആയിരിയ്ക്കാം അല്ലായിരിയ്ക്കാം. sympathy അല്ല empathy ആണാവശ്യം എന്ന് പറയാറുണ്ട് .

പക്ഷെ, ആ പത്തു മിനുറ്റ് നേരത്തെ സഹതാപത്തിന് പോലും വലിയ വിലയുണ്ട് എന്ന് മനസ്സിലാക്കിത്തന്ന കുറച്ച് ദിവസങ്ങളുണ്ടായി ജീവിതത്തില്‍ . അല്ലെങ്കില്‍ വെറുതെയുള്ള ഒരു ചിരിയ്ക്കു പോലും ... അതും അതിനു മുകളിലുള്ളതെല്ലാം ഈ ലോകത്തെ മുഴുവന്‍ മലിനമാക്കാതെ നിലനിര്‍ത്തുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു . ഈ പോസ്റ്റും എന്റെതുള്‍പ്പെടെ അതിനു കിട്ടിയ കമന്റ്സും എല്ലാം അല്പനിമിഷങ്ങളിലെ മനുഷ്യത്വം തന്നെയാണ് . ഒരു pause ... ഒരു നെടുവീര്‍പ്പ് ..... പിന്നെയും നമ്മള് യാത്ര തുടരും . ചിലര്‍ ആ നെടുവീര്‍പ്പിനെ ഇനിയൊരോര്മ്മപ്പെടുത്തലുണ്ടാകുന്നത് വരെ മറന്നു പോകും . ചിലരതിനെ കൂടെക്കൂട്ടും .. ചിലരാ വേദനയില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിയ്ക്കും , ചിലര്‍ ചെയ്യും .
അവര്‍ മോള്‍ക്ക് അഫ്രീന് എന്ന് പേരിട്ടത് ഒത്തിരി ഇഷ്ടായി, ,..a simple act giving a strong and beautiful message. and very well done with the post ഫിറോസ് ...lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-9848864812602709982012-07-30T21:29:47.724-07:002012-07-30T21:29:47.724-07:00ആഗ്രഹിച്ചു നേടുന്ന കുഞ്ഞുങ്ങളെ ആവോളം സ്നേഹിക്കാതിര...ആഗ്രഹിച്ചു നേടുന്ന കുഞ്ഞുങ്ങളെ ആവോളം സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക

ആര്‍ദ്രമായി എഴുതി ഫിറോസ്
ആശംസകള്‍Anonymoushttps://www.blogger.com/profile/10781780253439558385noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-60744895351153535462012-07-29T01:35:11.007-07:002012-07-29T01:35:11.007-07:00വളരെ നന്നായി പറഞ്ഞു, നല്ല വിഷയവും. ആശംസകള്‍..വളരെ നന്നായി പറഞ്ഞു, നല്ല വിഷയവും. ആശംസകള്‍..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-85785506871037925672012-07-28T22:13:30.420-07:002012-07-28T22:13:30.420-07:00ഒന്നും പറയാനില്ല... ഹൃദയം വിങ്ങുന്നു.ഒന്നും പറയാനില്ല... ഹൃദയം വിങ്ങുന്നു.MINI.M.Bhttps://www.blogger.com/profile/01485608899834235535noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-58404801388238851052012-07-27T03:44:01.972-07:002012-07-27T03:44:01.972-07:00I was sad because I had no shoes, until I met a ma...I was sad because I had no shoes, until I met a man who had no feet.Anonymoushttps://www.blogger.com/profile/16869730421594707528noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-36242271899326412572012-07-26T21:06:10.717-07:002012-07-26T21:06:10.717-07:00ഇതാ നമ്മുടെ ഇന്ത്യാ രാജ്യത്തു നിന്നും ഒരു മഹത്തായ ...ഇതാ നമ്മുടെ ഇന്ത്യാ രാജ്യത്തു നിന്നും ഒരു മഹത്തായ വാര്‍ത്ത വീണ്ടും.. !!!
200 രൂപ നല്‍കിയില്ല: പിഞ്ചുകുഞ്ഞിന് ആസ്പത്രിയില്‍ ദാരുണ അന്ത്യം...
സാന്തോക്പുര സ്വദേശിയായ സഞ്ജീവ് കുമാര്‍- അനിതകുമാരി ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞിനാണ് ഈ ദുര്‍ഗതിയുണ്ടായത്. പ്രസവവേദനയെ തുടര്‍ന്ന് ജൂലായ് 20നാണ് അനിതകുമാരിയെ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തത്. 21 ന് അവര്‍ പ്രസവിച്ചു. അമ്മയ്ക്ക് മഞ്ഞപ്പിത്തമുള്ളതിനാല് കുട്ടിയെ ഇന്‍കുബേറ്ററിലാക്കി. അനിതയുടെ അസുഖം ഭേദമാകുന്നത് വരെ കുട്ടിയെ ഇന്‍കുബേറ്ററില്‍ തന്നെ കിടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെയോടെ ഇന്‍കുബേറ്ററില്‍ കിടുത്തുന്നതിന് 200 രൂപ വാടകയായി കുഞ്ഞിന്റെ പിതാവ് സഞ്ജീവ് കുമാറിനോട് ആസ്പത്രി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിന്റെ പിതാവും പെയിന്റിങ് തൊഴിലാളിയുമായ സഞ്ജീവ് കുമാറിന് 200 രൂപ കണ്ടെത്താനായില്ല.

പാവപ്പെട്ട ഈ തൊഴിലാളി പലരേയും കണ്ട് കാശ് ചോദിച്ചെങ്കിലും ആരും സഹായിക്കാന്‍ തയാറായില്ല. സഞ്ജീവിന്റെ നിസ്സാഹായവസ്ഥ ആസ്പത്രി അധികൃതരുടെയും മനസ്സലിയിച്ചില്ല. അവര്‍ ബുധനാഴ്ച തന്നെ കുട്ടിയെ ഇന്‍കുബേറ്ററില്‍ നിന്നും മാറ്റി. അന്നേ ദിവസം രാത്രി തന്നെ കുട്ടി മരണത്തിന് കീഴടങ്ങി.

'200 രൂപ തരണമെന്ന് അവര്‍ പറഞ്ഞു. പണമില്ലാത്തതിനാല്‍ ഞാന്‍ അവരുടെ കനിവിനായി താണപേക്ഷിച്ചെങ്കിലും അവര്‍ കേട്ടില്ല'-സഞ്ജീവ് നിറകണ്ണുകളോടെ പറയുന്നു. ആസ്പത്രി ബില്ലിലെ കുടിശ്ശിക നല്കാത്തതിനാല് ഗ്ലൂകോസ് ട്രിപ്പ് പോലും എടുത്തുമാറ്റിയെന്ന് കുമാര്‍ പറയുന്നു.

Source http://www.mathrubhumi.com/story.php?id=289587:Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-29685108730114819742012-07-26T02:37:47.732-07:002012-07-26T02:37:47.732-07:00അഫ്രീനെയും സ്നേഹം വിതച്ച കുട്ടികളെയും വായിച്ച , പ...അഫ്രീനെയും സ്നേഹം വിതച്ച കുട്ടികളെയും വായിച്ച , പ്രോത്സാഹിപ്പിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു..
സ്നേഹത്തോടെ,
ഫിറോസ്Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-50872191497583590952012-07-25T02:35:45.594-07:002012-07-25T02:35:45.594-07:00ടച്ചിങ്ങ്....ടച്ചിങ്ങ്....മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്https://www.blogger.com/profile/08994841869700503362noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-17173544277337750422012-07-23T21:44:07.737-07:002012-07-23T21:44:07.737-07:00നല്ല പോസ്റ്റ്...!നല്ല പോസ്റ്റ്...!ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-42935411799285668122012-07-22T21:45:35.881-07:002012-07-22T21:45:35.881-07:00ഇന്നലെ എന്റെ കൊച്ചുമോളുമായി കളിച്ചുകൊണ്ടിരിക്കേ ഒര...ഇന്നലെ എന്റെ കൊച്ചുമോളുമായി കളിച്ചുകൊണ്ടിരിക്കേ ഒരു നിമിഷം ഞാന്‍ ചിന്തിച്ചു.ഞങ്ങള്‍ തമ്മില്‍ വേര്‍പ്പെടുന്ന ഒരു നിമിഷത്തില്‍ എന്ത് സംഭവിക്കും? ഈ പോസ്റ്റ് മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-26047020837767147862012-07-22T15:48:28.771-07:002012-07-22T15:48:28.771-07:00ഫിറൊസേ .. മനുഷ്യനാകുക ഒരു കല തന്നെയാണ്..
കണ്ണുരാന്...ഫിറൊസേ .. മനുഷ്യനാകുക ഒരു കല തന്നെയാണ്..
കണ്ണുരാന് ചേര്‍ത്ത് വച്ചത് അര്‍ത്ഥപൂര്‍ണമായ
വരികള്‍ തന്നെ ..
വാക്കുകളില്‍ സ്നേഹം നിറഞ്ഞൊഴുകുകയും
പ്രവര്‍ത്തികളില്‍ അവ കാണാതിരിക്കുകയും
ചെയ്യുന്ന സമൂഹമുണ്ട് മുന്നില്‍ ..
നാം തുടങ്ങിയാല്‍ അതു വീട്ടില്‍ നിന്ന്
സമൂഹത്തിലേക്ക് , നാട്ടിലേക്ക് വ്യാപിക്കും ..
ഒരൊ മനസ്സും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍
എന്ന് കൊതിക്കുന്നു , വാര്‍ത്തകളും
കാഴ്ചകളും ഏറുന്നതല്ലാതെ , ഒരിറ്റ് സ്നേഹത്തിന്റെ
കണികകള്‍ പകരുവാന്‍ , അതിനേ തടയിടുവാന്‍
നമ്മുക്കാകട്ടെ , വ്യസ്ഥമായ ഫീല്‍ കൊണ്ട വരികള്‍ സഖേ ..റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-63373305910198391252012-07-22T10:55:50.940-07:002012-07-22T10:55:50.940-07:00ഫിറോസ്-- നമ്മള് വളരെയധികം പുരോഗമിച്ചു.കാമം തീര്...ഫിറോസ്-- നമ്മള് വളരെയധികം പുരോഗമിച്ചു.കാമം തീര്‍ക്കാന്‍ ഭാര്യയെയോ,കാമുകിയെയോ മാത്രമല്ല അമ്മയെയും,സഹോദരിയെയും,പിഞ്ചു പൈതങ്ങളെയും വരെ ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുന്നു,അച്ഛനും ആങ്ങളയും ആദ്യം രുചി നോക്കുകയും പിന്നീടു നാട്ടുകാര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു പെങ്ങന്മാരെ. രാഷ്ട്രീയക്കാര്‍ നാട്തീറെഴുതി വില്ക്കാന് ഓടിനടക്കുന്നു,അതിനു കൂട്ട് നില്ക്കാന് വിഷലിപ്തമായ ഭരണകൂടവും ഉദ്യോഗസ്ഥ മേലാളന്മാരും.അഴിമതിയുടെ കരങ്ങള്‍ നീതി ദേവതയുടെ കണ്ണുകള്‍ എന്നെ കെട്ടിക്കഴിഞ്ഞിരിക്കുന്നു.സാധാരണക്കാരായ നമ്മളും തിരക്കിലാണ്,എന്റെ ജാതിയുടെയും മതത്തിന്റെയും ആചാരങ്ങള്‍ നിന്റെതിനേക്കാള്‍ ശ്രേഷ്ട്ടമെന്നു എനിക്ക് വരുത്തിത്തീര്‍ക്കണം,അതിനായി മത നായകര്‍ പറയുമ്പോള്‍ ആളും,അര്‍ദ്ധവും,ആയുധവും ഒരുക്കണം.എത്ര കോടികള്‍ ചിലവഴിച്ച്ചാലും പ്രകടങ്ങള്‍ ഗംഭീരമാവണം.... ഇത്ര തിരക്കുകള്‍ക്കിടയില്‍ എപ്പോഴാണ് സുഹൃത്തെ വീണുപോയവരെ നോക്കുവാനും,പിടിച്ചെഴുന്നെല്പ്പിക്കാനും സമയം....അതെ നമ്മള് വളരെയേറെ പുരോഗമിച്ച്ചിരിക്കുന്നു....
റംസാന് മാസവും രാമായണ മാസവും ഒരുമിച്ചു വന്നിരിക്കുന്നു..
വിഷുവും ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ആഘോഷങ്ങള്‍ മാത്രമായി ഒതുങ്ങാതിരിക്കാന്‍ നമുക്ക് കൈ കോര്‍ക്കാം..
ആ കുട്ടികള്‍ ചിരിക്കട്ടെ..അത് കണ്ടു ലോകം സന്തോഷിക്കട്ടെ.....
അതെ ഫിറോസ് നമുക്ക് കൈകോര്‍ക്കാം....നമ്മാലാവുന്നത് ചെയ്യാം... എന്തിനും ഞാനുണ്ടാവും...അജീഷ്.പി.ഡിhttps://www.blogger.com/profile/09237083237802095457noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-1100446024053665132012-07-22T00:07:57.733-07:002012-07-22T00:07:57.733-07:00സഹോദരാ, ഒന്നും പറയാനില്ല. ഒരിറ്റു കണ്ണുനീര്! തലകുന...സഹോദരാ, ഒന്നും പറയാനില്ല. ഒരിറ്റു കണ്ണുനീര്! തലകുനിക്കട്ടെ...മനുഷ്യരായ് പിറന്നവര്‍!!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-71962855348279562702012-07-21T23:00:41.644-07:002012-07-21T23:00:41.644-07:00വല്ലാതെ മനസ്സിനെ നോമ്പരപ്പെടുത്തിയ പോസ്റ്റ്.. സ്ന...വല്ലാതെ മനസ്സിനെ നോമ്പരപ്പെടുത്തിയ പോസ്റ്റ്.. സ്നേഹം എന്ന വികാരം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനക്കൂട്ടത്തില്‍ നിന്നും ഇതിലധികം പ്രടീക്ഷിക്കേണ്ടി വരും.. കഷ്ടം.. വല്ലാത്ത വിഷമം തോന്നുന്നു.. ആശംസകളോടെ,SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-21812125235493002282012-07-21T21:40:50.581-07:002012-07-21T21:40:50.581-07:00ചിന്തിപ്പിക്കുന്ന പോസ്റ്റ്....,...ചിന്തിപ്പിക്കുന്ന പോസ്റ്റ്....,...ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-64698933006711660532012-07-21T19:30:29.560-07:002012-07-21T19:30:29.560-07:00ഈ എഴുത്ത് വളരെ ഹൃദ്യം. ഇവിടെ ചില കമന്റുകളും വളരെ ...ഈ എഴുത്ത് വളരെ ഹൃദ്യം. ഇവിടെ ചില കമന്റുകളും വളരെ ശ്രദ്ധേയമായി
ആശംസകള്‍kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-15898110099508320572012-07-21T10:56:06.352-07:002012-07-21T10:56:06.352-07:00പക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, ന...പക്ഷെ നമ്മില്‍ പലരും ഇനിയും മനസിലാക്കിയിട്ടില്ല, നമ്മള് ഇനിയും മനുഷ്യരായിട്ടില്ല എന്ന്..
തീര്‍ച്ചയായും മനുഷ്യനാവുക എന്നത് ഒരു "കല" തന്നെയാണ്.. അല്ല ഒരിക്കലുമല്ല ,അത് അല്പം വിഷമമുള്ള കാര്യമാണ് മനുഷ്യനാവാന്‍ വലിയ ത്യാഗം ചെയ്യേണ്ടി വരും .നമുക്ക് ചുറ്റും കാണുന്ന സഹജീവികളുടെ വിഷമങ്ങള്‍ കാണുമ്പോള്‍ വേദനിക്കുന്ന ഒരു ഹൃദയം നമുക്ക് ഉണ്ടെങ്കില്‍ നാം മനുഷ്വത്വം ഉള്ളവരാണ് ..യാച്ചുവിന്റെ നല്ല ഹൃദയത്തെ ഞാന്‍ അഭിനന്ദിക്കുന്നു.(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-17187692133591631352012-07-21T10:48:06.427-07:002012-07-21T10:48:06.427-07:00http://www.marunadanmalayalee.com/Father-73472.htm...http://www.marunadanmalayalee.com/Father-73472.htmlമിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-76709909178676626932012-07-21T10:10:57.052-07:002012-07-21T10:10:57.052-07:00മനുഷ്യനാവുക ഒരു കലയാണ് എന്ന യാച്ചിക്കാന്റെ(കണ്ണൂര...മനുഷ്യനാവുക ഒരു കലയാണ് എന്ന യാച്ചിക്കാന്റെ(കണ്ണൂരാന്ന്റെ) പോസ്റ്റ് വായിച്ചും ആ ഫോട്ടോ കണ്ടും ഒരുപാട് സങ്ങടം തോന്നിയിരുന്നു.ഇപ്പോള്‍ ഇതും വായിച്ചപ്പോള്‍ ഒരു മരവിപ്പ് തോന്നുന്നു. എന്തൊരു ലോകമാണല്ലേ നമ്മുടെയീ ലോകം?
യാച്ചിക്കാനെകുറിച്ച് പറഞ്ഞത് ഈ മിന്നൂന് ഒത്തിരി ഇഷ്ടായിട്ടോ.മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-64349249061342781302012-07-21T04:44:50.674-07:002012-07-21T04:44:50.674-07:00വായിച്ചു. നല്ല ലേഖനം. കണ്ണൂരാന്റെ സാമൂഹിക പ്രതിബദ്...വായിച്ചു. നല്ല ലേഖനം. കണ്ണൂരാന്റെ സാമൂഹിക പ്രതിബദ്ധത മുറ്റിയ 'മനുഷ്യനാവുക ഒരു കലയാണ്' വായിച്ചിരുന്നു. അതിലുപരി കണ്ണൂരാന്‍ ഒരു നല്ല മനുഷ്യനാണ് എന്നത് വ്യക്തമാക്കി തന്നതിന് നന്ദി.ഫയാസ്https://www.blogger.com/profile/13631793851417529317noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-10995416417958574532012-07-21T04:26:08.028-07:002012-07-21T04:26:08.028-07:00ആടുജാവിതത്തിന്റെ ക്യാപ്ഷന്‍ ആണ്...
നമ്മള് അനൂഭവിക...ആടുജാവിതത്തിന്റെ ക്യാപ്ഷന്‍ ആണ്...
നമ്മള് അനൂഭവിക്കാത്തത കഥകളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ് എന്നത്..
ശരിക്കും അങ്ങനെ തന്നെയാണല്ലേ..
കണ്ണൂരാനെ പറ്റി പറഞ്ഞത് ആ വലിയ മനസ്സിനെ മനസ്സിലാക്കാന്‍ ഉതകി..

നല്ലൊരു പോസ്റ്റ്..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-67938241030213011192012-07-21T02:19:25.638-07:002012-07-21T02:19:25.638-07:00നല്ലൊരു പോസ്റ്റ് .
ഈ ലോകത്തേക്ക് കാലെടുത്തു വെക...നല്ലൊരു പോസ്റ്റ് .

ഈ ലോകത്തേക്ക് കാലെടുത്തു വെക്കും മുന്‍പേ തെരുവില്‍ വലിച്ചെറിയപ്പെടുന്ന ജീവിതങ്ങള്‍ ... അവരുടെ മുന്നില്‍ ഈ ലോകം എന്താണ്!

(ഒരു നെടുവീര്‍പ്പ് മാത്രം)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.com