tag:blogger.com,1999:blog-1687419403161330281.post8652508245925991581..comments2024-03-04T05:47:38.857-08:00Comments on Kannur Passenger: Spirit-Malayalam Movie ReviewKannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.comBlogger14125tag:blogger.com,1999:blog-1687419403161330281.post-89695743617818251462012-06-19T05:21:33.090-07:002012-06-19T05:21:33.090-07:00wait cheyyuvaa ketto. padam ivide varaan vendi. ka...wait cheyyuvaa ketto. padam ivide varaan vendi. kandaal veendum oru abhipraayam koode parayunnundu.

http://manumenon08.blogspot.com/2012/06/blog-post.htmlManuhttps://www.blogger.com/profile/02054217802274240678noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-17579315776098843322012-06-18T04:41:57.568-07:002012-06-18T04:41:57.568-07:00ithu vayichappol chithram kanan thonunnuithu vayichappol chithram kanan thonunnuറിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-76161341023385714132012-06-18T03:14:36.121-07:002012-06-18T03:14:36.121-07:00തീര്‍ച്ചയായും.. അതാണ് ഞാന്‍ റിവ്യൂ-ഇല് പറഞ്ഞത്, ഈ...തീര്‍ച്ചയായും.. അതാണ് ഞാന്‍ റിവ്യൂ-ഇല് പറഞ്ഞത്, ഈ സിനിമ പ്രഞ്ചിയെട്ടനായോ തിരക്കഥയുമായോ ഒരിക്കലും താരതമ്യം ചെയ്യരുത്, കാരണം ഇത് രണ്ജിത്തില് പിറന്ന തികച്ചും വേറിട്ടൊരു സിനിമയാണ് എന്ന്..
ഈ സിനിമക്കല്ല,ഈ സിനിമയ്ക്കു വേണ്ടി രഞ്ജിത്ത് തിരഞ്ഞെടുത്ത വിഷയം, അത് പ്രേക്ഷകരില്‍ എത്തിച്ചിരിക്കുന്ന രീതി ഒക്കെ തന്നെയാണ് ഈ സിനിമയെ വേര്‍തിരിച്ചു നിര്‍ത്തുന്നത്..
റിവ്യൂ-ഇല് വേറൊരു കാര്യം കൂടി ഞാന്‍ ഓര്‍മിപ്പിക്കുന്നു,
"കേരളത്തിന്റെ പല കോണുകളിലും നാം കാണുന്ന മുഴുക്കുടിയന്മാരില്‍ ഒരാള്‍, രഘുനന്ദന്..
അയാളുടെ ജീവിതമാണ് ഈ കഥ.. അത് മാത്രം..(വേറൊരു കഥ ഇല്ല എന്ന് ചുരുക്കം..)"

ഏതായാലും ഇവിടെ ഈ കമന്റ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു, കാരണം ഓവര്‍ expectation ആയി ഒരാളും ഈ സിനിമ കാണാന്‍ പോകരുതല്ലോ.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-32651446827749938352012-06-18T03:10:44.607-07:002012-06-18T03:10:44.607-07:00വായനക്ക് ഒരായിരം നന്ദി.. ഒപ്പം പ്രചോദനം നിറഞ്ഞ വാക...വായനക്ക് ഒരായിരം നന്ദി.. ഒപ്പം പ്രചോദനം നിറഞ്ഞ വാക്കുകള്‍ക്കും.. ഇനിയും വരിക.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-75542165365969964742012-06-18T02:51:38.989-07:002012-06-18T02:51:38.989-07:00സുഹൃത്തെ...
എല്ലാം കഴിഞ്ഞിക്കുന്നു. എല്ലാം.
ഒരു മൂ...സുഹൃത്തെ...
എല്ലാം കഴിഞ്ഞിക്കുന്നു. എല്ലാം.
ഒരു മൂന്നാഴ്ച മുന്‍പാണ് 'അമ്മെ മാപ്പ്' എന്നാ ബ്ലോഗ് എങ്ങിനെയോ കയ്യില്‍ വന്നു പെട്ടത്.
ഒറ്റയിരിപ്പിനു അത് വായിച്ചു തീര്‍ത്തു. കണ്ണൊന്നു നനഞ്ഞോന്നും സംശയം.
പിന്നെ അങ്ങോട്ട് ഒരു വായന ആയിരുന്നു, ഏറ്റവും പുതിയ പോസ്റ്റില്‍ നിന്നും പഴയതിലേക്ക്...
ഇതാ ഇപ്പൊ അവസാന ബ്ലോഗും (അതാരായിരുന്നു) വായിച്ചു തീര്‍ത്തിരിക്കുന്നു.
ഓഫീസില്‍ ഒടുക്കത്തെ പണി ആണെന്ന് ഓര്‍ക്കണം. എന്നാലും നന്ദി..ചിരിപ്പിച്ചതിനു,ഉള്ളു തുറന്നു ചിരിപ്പിച്ചതിനു...
ഒപ്പം മനസ്സിനെ ഒന്ന് അലോസരപ്പെടുത്തിയത്തിനു...pknoreply@blogger.comtag:blogger.com,1999:blog-1687419403161330281.post-65130797985449233352012-06-16T10:26:13.955-07:002012-06-16T10:26:13.955-07:00There is a correction in the comment I posted abov...There is a correction in the comment I posted above. Mohanlal's character's name is Raghunandan and not Raghavendra.Anonymousnoreply@blogger.comtag:blogger.com,1999:blog-1687419403161330281.post-59635776001543395022012-06-16T09:25:46.627-07:002012-06-16T09:25:46.627-07:00My Take on "Spirit"
രഞ്ജിത്ത്-ലാല്‍ കൂട...My Take on "Spirit"

രഞ്ജിത്ത്-ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് ഒരു വിസ്മയമാര്‍ന്ന കലാശ്രിഷ്ടി പ്രതീക്ഷിച്ചതുകൊണ്ടാവാം "സ്പിരിറ്റ്" എന്ന മൂവി എന്റെ മനസിന്റെ ഓര്മചെപ്പില് എന്നും ഉണ്ടാവുന്ന ഒരു ചിത്രം ആയിരിക്കും എന്ന് എനിക്ക് പറയാന്‍ കഴിയില്ല.എന്തിരിനാലും ഇത് ഒരു നല്ല സിനിമയാണ്. ലലേന്റെന്റെ അഭിനയമികവു ഈ ചിത്രത്തിന്റെ മാറ്റ് കൂട്ടിടുണ്ട്.ലെനയും നന്ദുവും കല്പനയും സിധാര്ത്തും അവരുടെ കഥാപത്രങ്ങളോട് നീതി പുലര്തിയിടുണ്ട്.പക്ഷെ രഞ്ജിത്ത് എന്ന ഡിരെക്ടൊരിയല് ജീനീയസിനു രേഘുവേന്ദ്ര എന്നുള്ള കഥാപത്രത്തിനു കുറച്ചു കൂടി ഡെപ്ത് കൊടുകാമായിരുന്നു എന്ന് തോന്നി.

എല്ലാ കള്ളുകുടിയന്മാരും തീര്‍ച്ചയായും കണ്ടിരികേണ്ട സിനെമയാന്നു. ചിലര്കെങ്കിലും ഇത് ഒരു മാര്‍ഗദര്‍ശി ആകും. പക്ഷെ ഒരികല് പോലും ഒരു ഹാങ്ങോവേരിന്റെ ഇഫ്ഫെക്റ്റ് അറിയാത്ത , മദ്യപാനത്തിന്റെ ദൂഷ്യവശങ്ങള്‍ നന്നായി അറിയാവുന്ന എന്നെ പോലുളവര്‍ക്ക് ഒരു പുതിയ ചിന്തയുടെ പോലും വിത്ത് പാകാന്‍ ഈ സിനിമയ്ക്കു ആവില്ല. ചിന്തികാനും ചിന്തിപികാനും ഒരു പുതിയ ആശയം ഇതില്‍ കാണാന്‍ പറ്റാതതു കൊണ്ടാണോ അതോ ഇമോഷിന്ല് സീന്‍സിന്റെ "effectiveness" പോരാഞ്ഞിറ്റാന്നൊ എന്ന് അറിയില്ല ഈ സിനിമ കണ്ടിട്ട് ഇറങ്ങിയപ്പം ഒരു "extraordinary" സിനിമ കണ്ടിരങ്ങുബോഴോ ഒരു നല്ല കഥ വായിച്ചു തീര്കുംഭോഴോ ഉണ്ടാകുന്ന ഒരു നിര്‍വൃതി എനിക്ക് ഉണ്ടായില്ല. എന്ന് വച്ച് ഇത് ഒരു നല്ല മൂവി അല്ല എന്ന അര്‍ത്ഥമില്ല. ഇത് നല്ല മൂവി തന്നെയാ . പക്ഷെ ഞാന്‍ ഉദ്ദേശിച്ച ഒരു "എക്സെപ്ഷ്നല്" നിലവാരത്തില്‍ അത് എത്തിയില്ല എന്ന് മാത്രം.Anonymousnoreply@blogger.comtag:blogger.com,1999:blog-1687419403161330281.post-18246705337849237282012-06-15T22:30:43.745-07:002012-06-15T22:30:43.745-07:00സ്പിരിറ്റ് കണ്ടിട്ടില്ല..ഏതായാലും വിവരണം കണ്ടപ്പോള...സ്പിരിറ്റ് കണ്ടിട്ടില്ല..ഏതായാലും വിവരണം കണ്ടപ്പോള്‍ കാണണമെന്ന് തോന്നിപ്പോകുന്നുഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-45272323532656699202012-06-15T12:30:46.962-07:002012-06-15T12:30:46.962-07:00എനിക്കെന്തായാലും നാട്ടില്‍ വരാതെ കാണാന്‍ പറ്റില്ല ...എനിക്കെന്തായാലും നാട്ടില്‍ വരാതെ കാണാന്‍ പറ്റില്ല എങ്കിലും കുറെ നാള്‍കൂടി ലാലേട്ടന്റെ ഒരു നല്ല സിനിമ വന്നു എന്ന് കേട്ടതില്‍ ഒത്തിരി സന്തോഷം ..Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-1135153513150679842012-06-15T06:17:42.505-07:002012-06-15T06:17:42.505-07:00ആ ഇന്റെര്വല് ഇഷ്ടായി... ബാക്കി അഭിപ്രായം പടം കാണ...ആ ഇന്റെര്വല് ഇഷ്ടായി... ബാക്കി അഭിപ്രായം പടം കാണാന്‍ സാധിച്ചാല്‍ പറയാം..Arun Kappurhttps://www.blogger.com/profile/09655721921764710182noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-56002678982888808322012-06-15T05:22:32.172-07:002012-06-15T05:22:32.172-07:00സ്പിരിറ്റ്..സ്പിരിറ്റ്..ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-39927664463960631072012-06-15T01:24:38.579-07:002012-06-15T01:24:38.579-07:00കണ്ടിട്ടില്ല
ആശംസകള്കണ്ടിട്ടില്ല
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-997552838987249192012-06-14T23:40:38.598-07:002012-06-14T23:40:38.598-07:00enthayalum poyi kananund... athinu sesham bakki co...enthayalum poyi kananund... athinu sesham bakki comments edam... :)Sumeshhttps://www.blogger.com/profile/12689543023933633520noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-32013195427923681272012-06-14T22:18:44.707-07:002012-06-14T22:18:44.707-07:00ഞാന്‍ കണ്ടിട്ട് അഭിപ്രായം പറയാംഞാന് കണ്ടിട്ട് അഭിപ്രായം പറയാംPRIJITH E Khttps://www.blogger.com/profile/12383364547663922959noreply@blogger.com