tag:blogger.com,1999:blog-1687419403161330281.post7984988865093143091..comments2024-03-04T05:47:38.857-08:00Comments on Kannur Passenger: ഒറ്റക്കണ്ണന്‍...Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.comBlogger34125tag:blogger.com,1999:blog-1687419403161330281.post-36998635443772584572013-01-22T14:33:15.115-08:002013-01-22T14:33:15.115-08:00നൊമ്പരമുണർത്തിയല്ലോ..ഭായ്നൊമ്പരമുണർത്തിയല്ലോ..ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-52338285227465835762012-12-07T05:29:30.410-08:002012-12-07T05:29:30.410-08:00ഫിറോസ്, സഹോദരാ എന്തിനാണിത് എഴുതിയത്. കരയിപ്പിച്ചു ...ഫിറോസ്, സഹോദരാ എന്തിനാണിത് എഴുതിയത്. കരയിപ്പിച്ചു കളഞ്ഞല്ലോ. വളരെ നന്നായിട്ട് എഴുതി. അഭിനന്ദനങ്ങള്‍......... .........ഫെയര്‍ 66https://www.blogger.com/profile/11217986408675191099noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-90958907872416856152012-12-05T04:39:57.507-08:002012-12-05T04:39:57.507-08:00ഇന്നിവിടെ വരേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നി.....ഇന്നിവിടെ വരേണ്ടിയിരുന്നില്ല എന്നെനിക്കും തോന്നി... നൊമ്പരമുണര്‍ത്തിയ ഈ കഥ വായിച്ചപ്പോള്‍... അഭിനന്ദനങ്ങള്‍ പ്രിയസുഹ്രുത്തേ...പക്ഷെ വീണ്ടും വരും കഥകളുടെ കലവറ തേടി....വേമ്പനാട്https://www.blogger.com/profile/17049345479554352705noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-68972858356663677702012-12-05T04:14:14.523-08:002012-12-05T04:14:14.523-08:00തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക .....തുടക്കകരനാണ് ..പറ്റുമെങ്കില്‍ ഒന്ന് വന്നു പോകുക ...

http://ekalavyanv.blogspot.in/Anonymoushttps://www.blogger.com/profile/03567948432403679735noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-83863842285386096552012-12-05T00:36:36.321-08:002012-12-05T00:36:36.321-08:00എന്താണ് ഞാന്‍ പറയേണ്ടത് ?എന്താണ് ഞാന്‍ പറയേണ്ടത് ?അഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-84790929930419175392012-12-03T20:48:04.536-08:002012-12-03T20:48:04.536-08:00ഞാന്‍ പലരോടും പറയാറുണ്ട് -മുറിവു പറ്റിയവനേ 'മു...ഞാന്‍ പലരോടും പറയാറുണ്ട് -മുറിവു പറ്റിയവനേ 'മുറിവി'ന്റെ വേദന ഉള്‍ക്കൊള്ളാനാവൂ'വെന്ന്...!!കണ്ണ് പോകുമ്പോഴേ കണ്ണിന്റെ വിലയറിയൂ എന്ന ചൊല്ലും തഥൈവ.
ഫിറോസ്,ഈ കഥ വളരെ ഹൃദൃമായി പറഞ്ഞു.അഭിനന്ദനങ്ങള്‍ !Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-52924630595972959102012-12-02T23:22:30.146-08:002012-12-02T23:22:30.146-08:00ചെറിയൊരു അപകടത്തില്‍ സ്വന്തം അച്ഛനെ കയ്യൊഴിയുന്ന മ...ചെറിയൊരു അപകടത്തില്‍ സ്വന്തം അച്ഛനെ കയ്യൊഴിയുന്ന മക്കളും, ഭര്‍ത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യയും!! അവിശ്വസനീയമായി തോന്നുന്നു.

എങ്കിലും ഇന്നത്തെ കാലത്ത് ഒന്നും അങ്ങോട്ട് ഉറപ്പിക്കാനാവില്ല. ചിലപ്പോള്‍ അയാളുടെ വാക്കുകളെ നൂറുശതമാനം മുഖവിലക്കെടുക്കാതിരുന്നാല്‍ അവര്‍ക്കയാള്‍ നല്ല മനുഷ്യനോ അച്ഛനോ ആയിരുന്നിരിക്കില്ല.

കഥ എന്തായാലും എഴുത്ത് മോശമില്ല.:)Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-5905690033563878262012-12-02T21:51:10.050-08:002012-12-02T21:51:10.050-08:00നല്ല പോസ്റ്റ്.. മനസ്സില്‍ ഇപ്പോള്‍ ഒറ്റക്കണ്ണനാണ...നല്ല പോസ്റ്റ്.. മനസ്സില്‍ ഇപ്പോള്‍ ഒറ്റക്കണ്ണനാണ് Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-88339190393496873172012-11-30T22:14:02.632-08:002012-11-30T22:14:02.632-08:00നന്നായിരിക്കുന്നു മാഷെ. ആശംസകൾ.നന്നായിരിക്കുന്നു മാഷെ. ആശംസകൾ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-31445230957870636602012-11-30T20:54:34.273-08:002012-11-30T20:54:34.273-08:00ഹോ.. എന്തൊരു വാക്കാണത്.. ഇതാണ് ഞാന്‍ എന്നല്ല, ഇതായ...ഹോ.. എന്തൊരു വാക്കാണത്.. ഇതാണ് ഞാന്‍ എന്നല്ല, ഇതായിരുന്നു ഞാന്‍ എന്ന്..
നിങ്ങള്‍ എന്തിനാണ് എന്നോടീ കഥ പറഞ്ഞത്..
എന്റെ നിദ്രകളില്‍ നിഴല്‍ പടര്‍താനോ ?
അതോ എന്റെ സ്വപ്നങ്ങളില്‍ കണ്ണീരിന്റെ ഉപ്പു രസം കലര്‍ത്താനോ?? പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-67819744013629585712012-11-30T15:31:27.525-08:002012-11-30T15:31:27.525-08:00അതെ, ഇത്തരം കഥകള്‍ വായിച്ചെങ്കിലും രണ്ടു കണ്ണുള്ളവ...അതെ, ഇത്തരം കഥകള്‍ വായിച്ചെങ്കിലും രണ്ടു കണ്ണുള്ളവരുടെ കണ്ണുകള്‍ തുറപ്പിച്ചെങ്കില്‍ നന്നായിരുന്നു. അഭിനന്ദനങ്ങള്‍.!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-16406965642532138702012-11-30T11:29:52.259-08:002012-11-30T11:29:52.259-08:00"ഇതിലൊരു പുതുമയും തോന്നുന്നില്ല" എന്നാരെ...
"ഇതിലൊരു പുതുമയും തോന്നുന്നില്ല" എന്നാരെങ്കിലും പറഞ്ഞാലത് നൂറു ശതമാനം ശരിയാണ്. നമ്മുടെ ചുറ്റുപാടും എന്നും നടക്കുന്ന ഇത്തരം വലിച്ചെറിയലുകൾ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അല്ലെങ്കിൽ വെറും വാർത്തകൾ മാത്രമായി മാറിക്കഴിഞ്ഞു.

പക്ഷേ, മനോഹരമായി ഈ നോവ് അവതരിപ്പിച്ച ബ്ലോഗർ തീർച്ചയായും ഒരു വലിയ സാമൂഹികതിന്മയെയാണ് നമുക്ക് മുമ്പിൽ തുറന്നുവെച്ചിരിക്കുന്നത്. ഇത്രയൊന്നും ചെയ്തിട്ടില്ലെങ്കിലും നമ്മിൽ പലരും ശകാരിച്ചും കുത്തിപ്പറഞ്ഞും നമ്മുടെ മാതാപിതാക്കളെ വേദനിപ്പിക്കാറുണ്ടൊ എന്ന് ഒരാത്മപരിശോധൻ നടത്താനും ഉണ്ടെങ്കിൽ അത് തിരുത്താനും ഈ പോസ്റ്റ് കാരണാമാവട്ടെ!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-58993037471308664332012-11-30T09:22:54.484-08:002012-11-30T09:22:54.484-08:00........................lishanahttps://www.blogger.com/profile/01132607422676003858noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-64447198136326418522012-11-30T06:55:44.765-08:002012-11-30T06:55:44.765-08:00 ദുരിതപൂര്‍ണ്ണമായ ജീവിത ചിത്രങ്ങള്‍ .. ദുരിതപൂര്‍ണ്ണമായ ജീവിത ചിത്രങ്ങള്‍ ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-78540121278767819262012-11-30T04:14:31.752-08:002012-11-30T04:14:31.752-08:00ഒന്നും പറയാനില്ല....ഒന്നും പറയാനില്ല....lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-40766792715030272622012-11-29T22:46:01.804-08:002012-11-29T22:46:01.804-08:00കണ്ണുണ്ടായാലും കാണാത്തവര്‍ക്ക് ഒറ്റക്കണ്ണന്‍..
ഒരു...കണ്ണുണ്ടായാലും കാണാത്തവര്‍ക്ക് ഒറ്റക്കണ്ണന്‍..
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാതാപിതാക്കള്‍ വയാസ്സാകുമ്പോള് ശല്യമാകുന്നത് ഇന്ന് പതിവ് കാഴ്ചകളായിരിക്കുന്നു. എങ്കിലും മക്കളുടെ സുഖത്തില്‍ സന്തോഷിക്കാന്‍ മാത്രം മനസ്സുള്ള ചിരിക്കുന്ന ജീവിതങ്ങള്പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-44604119627094921202012-11-29T22:15:20.719-08:002012-11-29T22:15:20.719-08:00ഒറ്റക്കണ്ണന്‍ ഒരു സിംബലാണ്. മറ്റുള്ളവര്‍ക്കുവേണ്ടി...ഒറ്റക്കണ്ണന്‍ ഒരു സിംബലാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ജീവിതം ഹോമിച്ച് അവരാല്‍
തിരസ്കൃതനാവുന്ന മനുഷ്യരുടെ. നന്നായി എഴുതിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-78615504612934617232012-11-29T22:03:04.870-08:002012-11-29T22:03:04.870-08:00ചുണ്ടില്‍ ചെറു ചിറയും പരത്തി ഒരുപാടു ഒറ്റക്കണ്ണന്‍...ചുണ്ടില്‍ ചെറു ചിറയും പരത്തി ഒരുപാടു ഒറ്റക്കണ്ണന്മാര് നമുക്ക് ചുറ്റുമുണ്ട്..
അവരുടെ ചിരികള്‍ മായാതിരിക്കട്ടെ..

നല്ല വരികൾക്ക് നന്ദി...Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-3104843709805290152012-11-29T17:21:30.779-08:002012-11-29T17:21:30.779-08:00ഒന്നും പറയാന്‍ കഴിയുന്നില്ല..... ഒന്നും പറയാന്‍ കഴിയുന്നില്ല..... © Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-74599929687647030912012-11-29T07:43:22.838-08:002012-11-29T07:43:22.838-08:00"എന്നെ എല്ലാവരും ഇപ്പോള്‍ ഒറ്റക്കണ്ണന്‍ എന്ന്..."എന്നെ എല്ലാവരും ഇപ്പോള്‍ ഒറ്റക്കണ്ണന്‍ എന്ന് വിളിക്കുന്നു.. എനിക്കതില്‍ വലിയ സങ്കടമൊന്നുമില്ല മോനെ.. പക്ഷെ അച്ഛാ എന്ന് വിളിച്ച നാവ് കൊണ്ടു എന്റെ മക്കള്‍ എന്നെ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍.. മുത്തച്ഛന് എന്ന് പറഞ്ഞു എന്റെ തോളില്‍ ആന കളിയ്ക്കാന്‍ വന്ന എന്റെ കൊച്ചു മക്കള്‍ ഒറ്റക്കണ്ണന്‍ എന്ന് വിളിച്ചപ്പോള്‍....."
അയാളുടെ കരച്ചിലിന്റെ ശക്തി ഒന്നുകൂടി കൂടി...ദൈവമേ...
അയാളുടെ കണ്ണുനീര് പെയ്തു തീരാത്ത മഴ പോലെ എന്നില്‍ പെയ്യുക തന്നെയാണ്..

ഞാൻ പോകുന്നു.... വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-58172566413918383242012-11-29T07:00:30.985-08:002012-11-29T07:00:30.985-08:00വേദനിപ്പിക്കുന്ന വരികള്‍...വേദനിപ്പിക്കുന്ന ജീവിതം...വേദനിപ്പിക്കുന്ന വരികള്‍...വേദനിപ്പിക്കുന്ന ജീവിതം......
ഭംഗിയായി എഴുതി, അഭിനന്ദനങ്ങള്‍.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-74997706252913708892012-11-29T03:55:17.000-08:002012-11-29T03:55:17.000-08:00ചില ആളുകളെ അവരുടെ കഥകൾക്കും കവിതകൾക്കും വേണ്ടി പല ...ചില ആളുകളെ അവരുടെ കഥകൾക്കും കവിതകൾക്കും വേണ്ടി പല പല അനുഭവങ്ങൾ തേടി വരും. അങ്ങനൊരാളാണിക്ക. കാരണം പണ്ട് ട്രൈനിലെ ഒരു സംഭവവും മറ്റുമെഴുതിയത് ഞാനോർക്കുന്നു. ഇത്തരമനുഭവങ്ങൾ ഇങ്ങനെ പുറം ലോകത്തെത്തിക്കുവ്ആനായി മാത്രം എത്തിപ്പെടുന്നതാവും ഇക്കയുടെ അടുത്ത്.
നല്ല കുറിപ്പ്. ആശംസകൾ.

അയാളോട് പേര് ചോദിച്ചതും മറുപടിയും മൃഗയ സിനിമയെ ഓർമ്മിപ്പിച്ചു.
അതിൽ ആ പുഴ നീന്തി വരുന്ന നായയെ കൂട്ടിയ മനുഷ്യനോട് അവിടെ കുളിക്കുന്നവർ ചോദിക്കുന്നു,

'നിങ്ങളാരാ ?'

'ഞാനൊരു മന്ശ്യൻ.'
മറുപടി അത്യന്തം ഗൗരവമേറിയതായിരുന്നു.
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-3503126335429134012012-11-28T23:33:20.951-08:002012-11-28T23:33:20.951-08:00ഒറ്റകണ്ണന്റെ മുഖം വല്ലാത്തൊരു വിങ്ങലോടെ മനസ്സില്‍ ...ഒറ്റകണ്ണന്റെ മുഖം വല്ലാത്തൊരു വിങ്ങലോടെ മനസ്സില്‍ നില്കുന്നു ,ഇങ്ങനെയും കണ്ണ് പോയതിന്റെ പേരില്‍ മക്കള്‍ പെരുമാറുവോ ...?ഈ എഴുത്തിനു എല്ലാവിധ ആശംസകളും നേരുന്നു ..
Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-8089998080111463112012-11-28T23:17:16.253-08:002012-11-28T23:17:16.253-08:00ഇങ്ങനെയും പെരുമാറുന്ന മക്കള്‍....?
ഇത് ഒരു കഥ മാത്...ഇങ്ങനെയും പെരുമാറുന്ന മക്കള്‍....?
ഇത് ഒരു കഥ മാത്രം ആയിരിക്കട്ടെ റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-5093233110277047502012-11-28T23:07:01.713-08:002012-11-28T23:07:01.713-08:00ഇന്നല്ലേ പോസ്റ്റ് വായിച്ചു കമന്റ് ചെയ്യാന്‍ കഴിഞ...ഇന്നല്ലേ പോസ്റ്റ് വായിച്ചു കമന്റ് ചെയ്യാന്‍ കഴിഞ്ഞില്ല . ഫിറോ ... നീയിന്നു വരെ എഴുതിയതില്‍ തികച്ചും വ്യത്യസ്തമായ ഒന്ന്. എനിക്കേറെ ഇഷ്ടമായതും ഇതാണ് . നല്ലൊരു മാറ്റത്തിന്റെ തുടക്കം . എങ്കിലും എന്നും വായനക്കൊടുവില്‍ ബാക്കിയാകുന്ന ചിരി ഇന്നില്ല . ഒറ്റ്കണ്ണന് ഒരു വേദനയാകുന്നല്ലോ മനസ്സില്‍ ...ആമി അലവി https://www.blogger.com/profile/10268813604263545790noreply@blogger.com