tag:blogger.com,1999:blog-1687419403161330281.post7509707436557872328..comments2024-03-04T05:47:38.857-08:00Comments on Kannur Passenger: സ്നേഹപൂര്‍വ്വം പെങ്ങള്‍ക്ക്...Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.comBlogger27125tag:blogger.com,1999:blog-1687419403161330281.post-78819764377820592472015-10-16T05:16:32.077-07:002015-10-16T05:16:32.077-07:00സ്വർണ്ണം മേടിച്ച് കൊടുത്തില്ലല്ലോ അല്ലേ????
ക്ലൈ...സ്വർണ്ണം മേടിച്ച് കൊടുത്തില്ലല്ലോ അല്ലേ????

ക്ലൈമാക്സ് സംഭവിച്ചോ??സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-13430458105431675002012-11-03T22:55:05.062-07:002012-11-03T22:55:05.062-07:00Its very interesting and humour story. I expect fr...Its very interesting and humour story. I expect from more good stories. just say greetings to your Pengal and aliyan. HAnifa, AbudhabiAnonymousnoreply@blogger.comtag:blogger.com,1999:blog-1687419403161330281.post-46350768256817323562012-08-16T15:20:45.221-07:002012-08-16T15:20:45.221-07:00Super aaayitgund aangale...Super aaayitgund aangale...anshhttps://www.blogger.com/profile/05477612235903730103noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-46036024048412312252012-08-07T02:47:39.630-07:002012-08-07T02:47:39.630-07:00ചിരിപ്പിച്ച് കൊല്ലും..... സൂപ്പര്‍ ആയിക്ക്നു ട്ടോ...ചിരിപ്പിച്ച് കൊല്ലും..... സൂപ്പര്‍ ആയിക്ക്നു ട്ടോ..BCP - ബാസില്‍ .സി.പിhttps://www.blogger.com/profile/02734353835983268563noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-32318498049921813022012-04-06T01:36:43.046-07:002012-04-06T01:36:43.046-07:00നന്നായി ചിരിച്ചു....
പഴയ ചില ഓര്‍മകളിലൂടെ മനസൊന്നു...നന്നായി ചിരിച്ചു....
പഴയ ചില ഓര്‍മകളിലൂടെ മനസൊന്നു കടന്നു പോയി..റിയാസ് തളിക്കുളംhttps://www.blogger.com/profile/06786095434642767372noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-6071035459347806942012-03-29T13:57:09.437-07:002012-03-29T13:57:09.437-07:001) ഫിറോസ് ഇന്ന് പ്രധാനമായും വായിച്ചത് തന്റെ പോസ...1) ഫിറോസ് ഇന്ന് പ്രധാനമായും വായിച്ചത് തന്റെ പോസ്റ്റുകളാണ് - നല്ല വായന സുഖം നല്ക്കുന്നു എന്നതാണ് പോസ്റ്റുകളുടെ പ്രതേകത - ലാളിത്യവും നര്‍മ്മവും കൂടിച്ചേരുമ്പോള്‍ വായന നല്ല സുഖം നല്കുന്നു... റ്റെന്‍ മുനുട്സ് മുമ്പ് വായിച്ച് കമെന്റിട്ടിരുന്നു... പെങ്ങള്‍ക്ക് സ്വര്‍ണ്ണ മാല വാങ്ങിക്കൊടുക്കാന്‍മാത്രം അത്രക്ക് വിലമതിപ്പുള്ള ഒരു ആങ്ങളയെയായി അവള് കഥാ പാത്രത്തെ കാണുന്നുണ്ടല്ലോ? കവിത ചൊല്ലിയതും കേമമായി.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-1423373408572428152012-03-28T23:14:55.201-07:002012-03-28T23:14:55.201-07:00നന്നായിട്ടുണ്ട് മച്ചൂ, നല്ല ഗമണ്ടൻ സാധനം. ഇന്നലെ ക...നന്നായിട്ടുണ്ട് മച്ചൂ, നല്ല ഗമണ്ടൻ സാധനം. ഇന്നലെ കൂൾ പറഞ്ഞപ്പോ ഇത്രയ്ക്കും ഞാൻ പ്രതീക്ഷിച്ചില്ല. ഇത് സൂപ്പറായിട്ടുണ്ട്. നല്ല നല്ല തമാശകൾ, വളരെ രസകരമായി ചേർത്ത് വച്ച അതിമനോഹരമായ പൊസ്റ്റ്. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-18601369299685950892012-03-28T23:11:01.748-07:002012-03-28T23:11:01.748-07:00രസകരമായി അവതരിപ്പിച്ചു
വായിക്കാന്‍ നല്ല സുഖമുള്ള ...രസകരമായി അവതരിപ്പിച്ചു
വായിക്കാന്‍ നല്ല സുഖമുള്ള എഴുത്ത്Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-74228650820024811342012-03-28T18:55:55.731-07:002012-03-28T18:55:55.731-07:00ജഗലന്‍ പോസ്റ്റ് ... വായിച്ചു രസിച്ചു
നല്ല എഴുത്ത...ജഗലന്‍ പോസ്റ്റ് ... വായിച്ചു രസിച്ചു
നല്ല എഴുത്ത് .. ആശംസകള്‍
ഇനി പെങ്ങന്മാരെയോ മക്കളെയോ ഒക്കെ കെട്ടിച്ച്ചയക്കുമ്പോള് അമ്പതു പവന് പകരം നമ്മുടെ ബ്ലോഗ്ഗ് കൊടുത്താല്‍ മതിയല്ലേ !!!വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-7792216552150582702012-03-28T10:04:58.889-07:002012-03-28T10:04:58.889-07:00സിയാഫ് ഭായ് പറഞപോലെ ഈ വണ്ടി കുറെ ഓടും...ഫിറോസ് നന്...സിയാഫ് ഭായ് പറഞപോലെ ഈ വണ്ടി കുറെ ഓടും...ഫിറോസ് നന്നായി..അസ്വദിച്ചു വായിച്ചു..പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-86192499772488708512012-03-28T09:49:15.530-07:002012-03-28T09:49:15.530-07:00ഈ പസ്സെഞ്ചാര് കുറെ ഓടും ,നിറയെ ആളുകളുമായി ..നല്ല ...ഈ പസ്സെഞ്ചാര് കുറെ ഓടും ,നിറയെ ആളുകളുമായി ..നല്ല തെളിമയുള്ള ഹാസ്യം ..സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-70521048165835070392012-03-28T09:13:14.318-07:002012-03-28T09:13:14.318-07:00കൊള്ളാം ഫിറോസ്..വായിച്ചു രസിച്ചു, ചിരിച്ചു..അക്ഷരത...കൊള്ളാം ഫിറോസ്..വായിച്ചു രസിച്ചു, ചിരിച്ചു..അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണംviddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-49680984663844864092012-03-28T07:55:54.985-07:002012-03-28T07:55:54.985-07:00ഇത് ബോലോകത്തില്‍ വായിച്ചിരുന്നു..ഇത് ബോലോകത്തില്‍ വായിച്ചിരുന്നു..Rashidhttps://www.blogger.com/profile/00484617938127930623noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-85774587572317418742012-03-28T07:07:49.836-07:002012-03-28T07:07:49.836-07:00ഈ കണ്ണൂരീന്നു വരുന്നവര്‍ എല്ലാരും ഇങ്ങനെ ആണോ മുടിഞ...ഈ കണ്ണൂരീന്നു വരുന്നവര്‍ എല്ലാരും ഇങ്ങനെ ആണോ മുടിഞ്ഞു കോമഡി. . . എന്തായാലു കൊള്ളാം

പ്രാര്‍ഥിക്കാന്‍ എല്ലാര്ക്കും ഒരു കാരണം എന്ന് പറഞ്ഞ പോലെ
പ്രണയം പൂക്കാന്‍ എപ്പോളും ഒരു കാരണം ഉണ്ടാവുംസിവില് എഞ്ചിനീയര്‍https://www.blogger.com/profile/02901774393728534418noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-49122480417035283212012-03-28T05:28:44.154-07:002012-03-28T05:28:44.154-07:00ഹ ഹ സൂപ്പര്‍ മച്ചാ ........ കുറെ കാലത്തിനു ശേഷം ചി...ഹ ഹ സൂപ്പര്‍ മച്ചാ ........ കുറെ കാലത്തിനു ശേഷം ചിരിച്ചു വായിച്ചു ചിരിച്ചു ...
ഒത്തിരി ഇഷ്യ്ടായി ....Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-4218467881311137292012-03-27T22:47:04.799-07:002012-03-27T22:47:04.799-07:00"അളിയാ... എനിക്ക് നിന്റെ ഒരു സഹായം വേണം....&..."അളിയാ... എനിക്ക് നിന്റെ ഒരു സഹായം വേണം...." ഷിനോജ് എന്നോടായി പറഞ്ഞു..
"എന്താടാ???" ഞാന്‍ ഞെളിഞ്ഞിരുന്നു ചോദിച്ചു.. ഇപ്പോഴായാല്‍ എത്ര വേണേലും ഞെളിയാം.. കാരണം സഹായം വേണ്ടത് അവനല്ലേ..

ഇനി പറ.. ഇതുപോലെ പ്രണയം നീ വേറെ ഏതേലും കണ്ണുകളില്‍ കണ്ടിട്ടുണ്ടോ???" അവന് വീണ്ടും...
"പ്രണയമാണോ എന്നറിയില്ല.. എന്റെ നാട്ടുകാരില്‍ ഒരുത്തനെ പേപ്പട്ടി കടിച്ചപ്പോള്‍ ഏകദേശം ഈ ഭാവമായിരുന്നു.. .

ഈ വരികള്‍ ചിരിപ്പിച്ചുanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-39788633452814666292012-03-06T07:22:56.231-08:002012-03-06T07:22:56.231-08:00നന്ദി മുരളി..നന്ദി മുരളി..Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-51816755826356603702012-03-06T02:14:49.949-08:002012-03-06T02:14:49.949-08:00ഭായി ബൂലോഗത്ത് ക്ലിക്കാകും കേട്ടൊഭായി ബൂലോഗത്ത് ക്ലിക്കാകും കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-74536763415593414802012-03-05T09:28:34.741-08:002012-03-05T09:28:34.741-08:00രസകരം ഈ എഴുത്ത് ..
ആശംസകള്രസകരം ഈ എഴുത്ത് ..
ആശംസകള്ബ്ലോഗ് മൊയലാളിhttps://www.blogger.com/profile/04056782983878788422noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-58297708013309253972012-02-29T22:50:09.997-08:002012-02-29T22:50:09.997-08:00@Bibin.. Thank you very much for your comment bro....@Bibin.. Thank you very much for your comment bro.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-22495816449448339972012-02-29T22:10:50.223-08:002012-02-29T22:10:50.223-08:00Mukeshintem Jagadeeshintem okke oru pazhaya comedy...Mukeshintem Jagadeeshintem okke oru pazhaya comedy filmnte feeling undayirunnuBibin Josehttps://www.blogger.com/profile/07876386638298393451noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-33976737421689981622012-02-29T07:00:43.771-08:002012-02-29T07:00:43.771-08:00@Shaji.. Thank you very much bro.. :)@Shaji.. Thank you very much bro.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-9475965970613587362012-02-28T22:35:02.259-08:002012-02-28T22:35:02.259-08:00ഞാന്‍ ഇയാളുടെ ബ്ലോഗ് വായിക്കാറുണ്ട്...നര്മ്മത്തി...ഞാന്‍ ഇയാളുടെ ബ്ലോഗ് വായിക്കാറുണ്ട്...നര്‍മ്മത്തില്‍ പൊതിഞ്ഞ കഥകള്‍....
കൊള്ളാം...നന്നായിരിക്കുന്നു...shaji kollengodehttps://www.blogger.com/profile/16507614095572557306noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-68526538582111231882012-02-27T07:16:39.099-08:002012-02-27T07:16:39.099-08:00@AnoopG.. Aksharapishachalla chathikkunnathu.. Gma...@AnoopG.. Aksharapishachalla chathikkunnathu.. Gmail anu.. Ippol malayalam varanilla.. So using mymalayalam.com..
Anyway thettu choondikkattiyathinu orayiram nanni.. :)Kannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-60791489050332237922012-02-27T06:38:05.714-08:002012-02-27T06:38:05.714-08:00സ്ഥിരമെന്ന പോലെ നല്ല ഒഴുക്കുള്ള രസികന്‍ പോസ്റ്റ്....സ്ഥിരമെന്ന പോലെ നല്ല ഒഴുക്കുള്ള രസികന്‍ പോസ്റ്റ്... പലയിടത്തും 'അക്ഷരപ്പിശാച്ച്' ഉണ്ടെങ്കിലും ഒഴുക്കിനെ ബാധിച്ചില്ല...
(ഹും.. എന്നോടാ കളി...!!!!! പത്തു പവന് ലഭിച്ചത് കണ്ടാ???.... ) ഇവിടെ മാത്രം ലഭിച്ചത് മാറ്റി ലാഭിച്ചത് ആക്കിയാല്‍ നല്ലത്...Anoop Gopinadhhttps://www.blogger.com/profile/14264145755166611176noreply@blogger.com