tag:blogger.com,1999:blog-1687419403161330281.post4110490139803382045..comments2024-03-04T05:47:38.857-08:00Comments on Kannur Passenger: കോയി കൂവിയ രാത്രിയിൽ..!!!Kannur Passengerhttp://www.blogger.com/profile/07303621126269926064noreply@blogger.comBlogger26125tag:blogger.com,1999:blog-1687419403161330281.post-88163646766049936582015-06-02T23:17:08.879-07:002015-06-02T23:17:08.879-07:00ഹ ഹ , കലക്കി മാഷെ ,,,, ന്നാലും ഒളെങ്ങോട്ടാവും ...ഹ ഹ , കലക്കി മാഷെ ,,,, ന്നാലും ഒളെങ്ങോട്ടാവും പോയെ ?
Anonymoushttps://www.blogger.com/profile/03785929439229355274noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-72333339886348155362015-06-02T23:16:20.098-07:002015-06-02T23:16:20.098-07:00ഹ ഹ , കലക്കി മാഷെ ,,,, ന്നാലും ഒളെങ്ങോട്ടാവും ...ഹ ഹ , കലക്കി മാഷെ ,,,, ന്നാലും ഒളെങ്ങോട്ടാവും പോയെ ?
Anonymoushttps://www.blogger.com/profile/03785929439229355274noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-62124019887773280552014-04-11T01:08:04.287-07:002014-04-11T01:08:04.287-07:00ആ ക്ലൈമ്മാസാണിതിലെ താരം കേട്ടോ ഫിറോസ്ആ ക്ലൈമ്മാസാണിതിലെ താരം കേട്ടോ ഫിറോസ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-82128471417993055552014-02-04T06:21:38.655-08:002014-02-04T06:21:38.655-08:00ഫിറോസിന്റെ ,പഴയ എഴുത്തിന്റെ അത്ര നന്നായില്ല എന്നൊര...ഫിറോസിന്റെ ,പഴയ എഴുത്തിന്റെ അത്ര നന്നായില്ല എന്നൊരു തോന്നൽ .ചില സ്ഥലങ്ങൾ വലിച്ചു നീട്ടുന്നതായി തോന്നിച്ചു .കുറെ നാളത്തെ ബ്രേക്ക് നു ശേഷം ഉള്ള പോസ്റ്റ് ആയതിനാൽ കുറച്ചു കൂടുതൽ പ്രതീഷിച്ചു. ആശംസകൾ Deepu Georgehttps://www.blogger.com/profile/07243283924984697073noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-11249933302008172602014-02-02T08:10:14.494-08:002014-02-02T08:10:14.494-08:00ഹോ പാവം ബാലൻ കെയും ജോസ്
പ്രകാശും..മരണമില്ലാതെ ജീവ...ഹോ പാവം ബാലൻ കെയും ജോസ്
പ്രകാശും..മരണമില്ലാതെ ജീവിക്കാൻ
കിട്ടിയ സമരണ കലക്കി....

രസം ആയി...അപ്പൊ എല്ലാം ഒരു
സെറ്റ് അപ്പ് ആയിരുന്നു അല്ലേ?
ആ ആക്രാന്തം കണ്ടതേ എനിക്കു
തോന്നി..ഇത് ഒന്നൊന്നര സാജ് വരുമെന്ന് ..

ഒരു തിരിച്ചു വരവിനു space ഇട്ടുള്ള ക്ലൈമാക്സ്
കലക്കി...ആശംസകൾ ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-3635243878522177642014-02-02T00:47:04.986-08:002014-02-02T00:47:04.986-08:00ഹി..ഹി...
ഇമ്മാതിരി ഒരു പറ്റിന്റെ കഥയ്ടുണ്ട്, പക്ഷ...ഹി..ഹി...
ഇമ്മാതിരി ഒരു പറ്റിന്റെ കഥയ്ടുണ്ട്, പക്ഷേ ഇത്തരം വിഷയം നിന്നോളം കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ ആവുമോ എന്നാ ഭീതിയാല്‍ എഴുതാതെ വച്ചിരിക്കുകാ...:)

ചങ്ങായി ആള് വീരപ്പനാണല്ലോ....
ഇതുപോലത്തെ ഐറ്റങ്ങള്‍ ഉണ്ടെങ്കില്‍ മോന്തയ്ക്ക് തുണിയിടാന്‍ ഏത് നിമിഷവും ചാന്‍സ് ലഭിക്കും.
സംഗതി കലക്കി മച്ചൂ.....Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-39249721487678077682014-02-01T23:16:24.539-08:002014-02-01T23:16:24.539-08:00കൊള്ളാമല്ലോ ഈ തീവണ്ടി .... അവസാനിപ്പിച്ചത് കുറച്ച...കൊള്ളാമല്ലോ ഈ തീവണ്ടി .... അവസാനിപ്പിച്ചത് കുറച്ചും കൂടി നന്നാക്കാമായിരുന്നു ചില നുണകളും എഴുതി പിടിപ്പിക്കു മാഷെ ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-78743504634488958932014-02-01T10:39:18.666-08:002014-02-01T10:39:18.666-08:00ഇവിടെനിന്ന് ഇറങ്ങാം എന്ന് കരുതിയപ്പോഴാ പാസഞ്ചര്‍ ക...ഇവിടെനിന്ന് ഇറങ്ങാം എന്ന് കരുതിയപ്പോഴാ പാസഞ്ചര്‍ കണ്ടത്. കഴിഞ്ഞ തവണ കയറിയ ഓര്‍മ്മയില്‍ ഇവിടേയും കയറിയിട്ടേയുള്ളൂ എന്ന് കരുതി. വല്ലാതെ ചിരിച്ചുപോയി.ആ ഭാഗങ്ങളൊക്കെ ക്വോട്ട് ച്ചെയ്യണമെന്ന് തോന്നി. പക്ഷെ അത് ഒരുപാടുണ്ട്. അസൂയാര്‍ഹമാം വിധം സരസമായ എഴുത്ത്.എങ്കിലും അവസാനം ഒരു ഉദ്വേഗം അവശേഷിപ്പിച്ചു. ഒരു രണ്ടാം ഭാഗം ഉണ്ടോ?തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-88591106606666399942014-02-01T06:59:54.968-08:002014-02-01T06:59:54.968-08:00അവള് എവിടെപ്പോയി??
ഒരു ഉത്തരം ചോദ്യങ്ങളുടെ ഇടയില...അവള് എവിടെപ്പോയി??

ഒരു ഉത്തരം ചോദ്യങ്ങളുടെ ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-61646963284707290172014-01-31T15:59:44.042-08:002014-01-31T15:59:44.042-08:00ന്നാലും എന്തോ ഒരു കുറവുണ്ട്, ക്ലൈമാക്സ് പോര.....പ...ന്നാലും എന്തോ ഒരു കുറവുണ്ട്, ക്ലൈമാക്സ് പോര.....പതിവു സ്റ്റൈല്‍ ആയില്ലേന്നൊരു തോന്നല്‍.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-65517147301014638902014-01-31T15:13:22.359-08:002014-01-31T15:13:22.359-08:00ആദ്യാവസാനം ചിരിച്ചു ചിരിച്ചു ഞാനീ ബെഡ്ഷീറ്റും തലയി...ആദ്യാവസാനം ചിരിച്ചു ചിരിച്ചു ഞാനീ ബെഡ്ഷീറ്റും തലയിണയും കപ്പി മോനെ ഫിറോ.
കപ്പീന്നു പറഞ്ഞാ ഒരൊന്നൊന്നര കപ്പല്‍ !

(അസ്രൂസിന്റെ അഭിപ്രായം കേട്ടല്ലോ. അതോണ്ട് വല്ലാതെ വേണ്ട. ആളുകള്‍ തല്ലിക്കൊല്ലും)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-45812491897326955912014-01-31T12:08:06.737-08:002014-01-31T12:08:06.737-08:00ആ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം എന്റെ മനസ്സില്‍ ഉണ്...ആ ചോദ്യങ്ങള്‍ക്ക് ഉള്ള ഉത്തരം എന്റെ മനസ്സില്‍ ഉണ്ട് ,,, നോക്കട്ടെ എന്റെ നിഗമനം ശെരിയാണോ എന്ന് :) ബോര് അടിപ്പിച്ചില്ല ....കൊള്ളാം ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-14185287385297091502014-01-31T10:02:19.717-08:002014-01-31T10:02:19.717-08:00രസകരം ,ഇടക്ക് ഒരു വലിച്ചില് അനുഭവപ്പെട്ടു ...
ചില...രസകരം ,ഇടക്ക് ഒരു വലിച്ചില് അനുഭവപ്പെട്ടു ...
ചില സിനിമകളിലെ രംഗങ്ങളും ഓര്മ വന്നു ..
നല്ല ആശസകള്‍ ..:)
@srus..asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-30632566071268913202014-01-31T09:50:25.845-08:002014-01-31T09:50:25.845-08:00ennalum entho kandu pedichu kanum ...:)
ennalum entho kandu pedichu kanum ...:)
jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-42142709711114906512014-01-31T09:44:57.042-08:002014-01-31T09:44:57.042-08:00>>"ടാ പൊട്ടാ..അത് ഫോണ്‍ വൈബ്രേഷനിൽ അടിക...>>"ടാ പൊട്ടാ..അത് ഫോണ്‍ വൈബ്രേഷനിൽ അടിക്കുന്നതല്ല.. പേടിച്ച് എന്റെ മുട്ടടിക്കുന്നതാ .. "കാലുകൾ ഒന്നുകൂടി അകത്തി വെച്ച് ഞാൻ നയം വ്യക്താക്കി.. << ചിർപ്പിച്ചു,,, പക്ഷെ അവസാനം എന്തോ ഒരു അവസാനമില്ലാത്ത പോലെ തോന്നി.. ഫിറോസിന്റെ മറ്റു രചനകൾ വെച്ച് നോക്കുമ്പോൾ എന്തോ ഒരു കുറവ്.. എന്നാലും നന്നായി ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-82140461486605302232014-01-31T08:07:01.995-08:002014-01-31T08:07:01.995-08:00രസിച്ചു വായിച്ച്.
ആശംസകളോടെ പുലരിരസിച്ചു വായിച്ച്.
ആശംസകളോടെ  പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-73308282755428582802014-01-31T07:18:59.349-08:002014-01-31T07:18:59.349-08:00എന്നാലും എന്താവും ഇന്നലെ സംഭവിച്ചേ...??അവളെന്തിനാ ...എന്നാലും എന്താവും ഇന്നലെ സംഭവിച്ചേ...??അവളെന്തിനാ പോയെ??"....

അല്ല കോയാ... ഇങ്ങള് അടുത്ത മുറീൽ കിടന്നിട്ടു ഇതൊന്നും അറിയാത്തത് മോശമായിപ്പോയി... ...

കലക്കീട്ടുണ്ട് ട്ടാ... Basheer Thonnakkal /ബഷീര്‍ തോന്നയ്ക്കല്‍https://www.blogger.com/profile/09131065836619391620noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-76121469546570858572014-01-31T07:12:51.771-08:002014-01-31T07:12:51.771-08:00വേലി ചാട്ണ കോഴിക്ക് വേലിക്കുറ്റ്യോണ്ട് ഏറ്......വേലി ചാട്ണ കോഴിക്ക് വേലിക്കുറ്റ്യോണ്ട് ഏറ്......Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-87951918820137131342014-01-31T06:55:10.127-08:002014-01-31T06:55:10.127-08:00നമുക്ക് തോന്നിയ വഴിക്ക് അനുമാനിക്കാം ല്ലെ.നമുക്ക് തോന്നിയ വഴിക്ക് അനുമാനിക്കാം ല്ലെ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-590942836724460992014-01-31T01:12:35.138-08:002014-01-31T01:12:35.138-08:00ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ..
ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ..

ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-64547908720225334332014-01-31T00:15:26.181-08:002014-01-31T00:15:26.181-08:00ഉവ്വാ ഉവ്വേ...
(സത്യാവസ്ഥ അറിയണേല്‍ ഇതിനെ സാജ് വെ...ഉവ്വാ ഉവ്വേ...
(സത്യാവസ്ഥ അറിയണേല്‍ ഇതിനെ സാജ് വെര്ഷന് വരണം...!! )ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-58848787430368989822014-01-30T23:47:37.898-08:002014-01-30T23:47:37.898-08:00ഇത് വായിച്ചപ്പോള്‍ പഴയ ഒരു പപ്പു പടം ഓര്‍മ്മ വന്നു...ഇത് വായിച്ചപ്പോള്‍ പഴയ ഒരു പപ്പു പടം ഓര്‍മ്മ വന്നു .....രസിച്ചു മാഷേ ....അടിപൊളി vijin manjerihttps://www.blogger.com/profile/13344735725238683385noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-73820308165922940222014-01-30T22:47:34.000-08:002014-01-30T22:47:34.000-08:00ചോദ്യങ്ങൾക്കിടയിൽ കിടന്നു ഉത്തരമില്ലാതെ വീര്‍പ്പു മ...ചോദ്യങ്ങൾക്കിടയിൽ കിടന്നു ഉത്തരമില്ലാതെ വീര്‍പ്പു മുട്ടാൻ വിധിക്കപ്പെട്ട ചോദ്യങ്ങൾ.... !!!
ചോദ്യങ്ങൾ....ചോദ്യങ്ങൾ....ചോദ്യങ്ങൾ....!!! :D :D :DKannur Passengerhttps://www.blogger.com/profile/07303621126269926064noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-31587271675368735992014-01-30T22:46:29.135-08:002014-01-30T22:46:29.135-08:00എന്നാലും എന്താവും സംഭവിച്ചേ...??എന്നാലും എന്താവും സംഭവിച്ചേ...??അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-1687419403161330281.post-6793447202819746522014-01-30T22:30:46.117-08:002014-01-30T22:30:46.117-08:00എന്നാലും അതെന്താവും അവള് പോയത്?
രസകരമായെഴുതി......എന്നാലും അതെന്താവും അവള് പോയത്?

രസകരമായെഴുതി...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com